Marine Engineering Entrance May 24 ന്, കുസാറ്റിലും പ്രവേശനം

കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ എൻട്രൻസ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. imu.edu.in എന്ന വെബ്സൈറ്റുവ ഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (IMU) യിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ IMU CET 2024-ന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. imu.edu.in എന്ന വെബ്സൈറ്റ് വഴി മെയ് 2 വരെ അപേക്ഷകൾ സമർപ്പിക്കാം.കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സർവ്വകലാശാലയാണ് ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം,…

Read More

IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്

IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program ന് പ്രവേശന പരീക്ഷ UGEE. Undergraduate Entrance Examination ഏപ്രിൽ 19 ന്. അപേക്ഷ ആരംഭിച്ചു, വെബ്സൈറ്റ് ugadmissions.iiit.ac.in ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി മാർച്ച് 23. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude test ഉം അതിനുശേഷം interview മാണ് പ്രവേശന മാനദണ്ഡം. കൂടുതൽ വിവരങ്ങൾക്കായി iith.ac.in സന്ദർശിക്കുക. English Summary: The UGEE (Undergraduate Entrance Examination)…

Read More

MBA പ്രവേശനത്തിനായി കെമാറ്റിന് ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിൽ എംബിഎ പ്രവേശനത്തിന് IIM കാറ്റ്, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ നടത്തുന്ന സിമാറ്റ്, കേരളസർക്കാർ എർപ്പെടുത്തുന്ന കെമാറ്റ്’ എന്നിവയിലെ സ്കോർ സഹായകമാണ്. cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ കെമാറ്റ്-2025ന്റെ ഒന്നാം സെഷനിലേക്ക് ഫെബ്രുവരി 10നു വൈകിട്ടു 4 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ആർട്സ്, സയൻസ്, എൻജിനീയറിങ്, കൊമേഴ്സ്, മാനേജ്മെന്റ് വിഷയങ്ങളിൽ 3 വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദം മതി. English Summary: For MBA admissions in Kerala, scores from IIM CAT, SIMAT by AICTE, and the KMAT organized…

Read More

NEET 2024 All India Refund നടപടികൾ ആരംഭിച്ചു

NEET 2024 ന്റെ ഓൾ ഇന്ത്യാ റാങ്ക് അനുസരിച്ച് ഓൾ ഇന്ത്യാ ക്വാട്ടാ ഡീംഡ് മെഡിക്കൽ കോളേജുകൾക്ക് MCC.NIC.IN എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ഫീസ് അടച്ച് അപേക്ഷിച്ചവർക്ക് റീഫണ്ട് തുക അവരുടെ അക്കൗണ്ടിലേക്ക് ലഭിച്ചുതുടങ്ങി. അഡ്മിഷൻ ലഭിച്ചവർക്കും ഒരു അഡ്മിഷനും ലഭിക്കാത്തവർക്കുമാണ് റീഫണ്ട് ലഭിക്കുന്നത്. 2,3,4 റൗണ്ടുകളിൽ അലോട്മെന്റ് ലഭിച്ചിട്ട് എടുക്കാത്തവർക്ക് രെജിസ്ട്രേഷൻ ഫീസ് നഷ്ടപ്പെടും. ഗവ. മേഖലയിൽ 10,000 രൂപ ജനറൽ വിഭാഗത്തിനും OBC വിഭാഗത്തിന് 5000 രൂപയും ഡീംഡ് കോളേജുകൾക്ക് 2 ലക്ഷം രൂപയുമാണ് കുട്ടികൾ…

Read More

വിദ്യാസമുന്നതി സ്കോളര്‍ഷിപ്പ്‌ പിന്‍വലിച്ചു

മുന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളര്ഷിപ്പിൽ സർക്കാർ പിരിമുറുക്കുന്നു . മുന്നാക്ക സമുദായ കോർപറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിനായി ആദ്യം ഭരണാനുമതി നൽകിയ 12 കോടി രൂപയിൽ 6 കോടി രൂപയാണ് സർക്കാർ  ഇപ്പോൾ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടി കള്‍ക്കും, 12 നുശേഷം ഒരു വര്‍ഷം പരിശ്രിലീക്കുന്ന കുട്ടികള്‍ക്കുമുള്ള മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്‌ നോട്ടി ഫിക്കേഷന്‍ പിന്‍വലിച്ചു .. 12 കോടിയായിരുന്നു ഈ…

Read More

CUSAT Entrance Exam, മെയ് ആദ്യം, ഓൺലൈൻ അപേക്ഷ ഫെബ്രുവരിയിൽ

Cusat B Tech Entrance Exam ആയ CAT എക്സാം May ആദ്യം ഓൺലൈനായി നടത്തും. അപേക്ഷ admissions.cusat.ac.in എന്ന വെബ്സൈറ്റിലൂടെ ഈ ആഴ്ച ആരംഭിക്കും. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയ റിംഗ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമാണ് CAT 2025 online entrance exam ന്റെ റാങ്ക് ഉപയോഗിക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ കുഞ്ഞാലി മരയ്ക്കാർ ക്യാമ്പസിലെ Marine Engineering കോഴ്സിന് അപേക്ഷിച്ചവർ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ…

Read More

Kerala MBBS/BDS, NRI Seat ന് ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിൽ MBBS ന് 12 ഗവൺമെന്റ് കോളേജുകളും, സ്വകാര്യമേഖലയിൽ 20 കോളേജുകളുമാണുള്ളത്. അതിൽ സ്വകാര്യ മേഖലയിലെ കോളേജുകളിൽ 85 ശതമാനം സീറ്റുകളും ഏകദേശം 9 ലക്ഷം രൂപയാണ് ട്യൂഷൻ ഫീസ്. എന്നാൽ ബാക്കി 15 ശതമാനം സീറ്റുകൾ 22 ലക്ഷം രൂപ ഫീസ് നിരക്കിൽ nri seat കളാണ്. വിദ്യാർത്ഥിയുടെ രക്ഷകർത്താക്കളോ, രക്തബന്ധത്തിലുള്ള ഒരു സ്പോർൺസർ ഉണ്ടായിരിക്കണമെന്നാണ് നിയമം. കേരള മെഡിക്കൽ റാങ്ക് അനുസരിച്ച് കേരള എൻട്രൻസ് കമ്മീഷണറാണ് ഈ NRI seat കളും മറ്റു സീറ്റുകളെപ്പോലെ…

Read More

Karnataka CET അപേക്ഷ തീയതി നീട്ടി, February 24 വരെ അപേക്ഷിക്കാം

Karnataka Common Entrance Examination 2025, April 16, 17, 18 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 നാണ്. BSc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ ഹിക്കുന്ന കേരളീയരും ഏപ്രിൽ 16, 17 തീയ തികളിലെ Physics, Chemistry, Biolog Exam എഴുതണം. cetonline.karnataka .gov.in എന്ന വെബ് സൈറ്റുവഴിയാണ് ഓൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ നീട്ടി. Neet 2025 വഴി കർണ്ണാടകയിൽ 12 ലക്ഷം രൂപ വാർഷിക…

Read More

National Institute of Science and Research – NISER Entrance Exam June 22 ന്

NISER Bhuwaneswar, Mumbai കാമ്പസുകളിൽ basic science അല്ലെങ്കിൽ pure science ൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുവാനുള്ള അവസരമാണ്‌ NISER NEST 2025 ലൂടെ ലഭിക്കുന്നത്‌. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും ഉണ്ടായിരിക്കും. nestexam.in എന്ന വെബ്സൈറ്റ് വഴി മെയ്‌ മാസത്തിൽ ഓൺലൈനായി അപേക്ഷിക്കുവാനും, ജൂൺ 22 ന്‌ നെസ്സ്റ്‌ എക്‌സാം എഴുതുവാനും സാധിക്കും. 2023, 2024 ബോർഡ്‌ എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും…

Read More

JEE Main 2025 ആദ്യസെഷൻ B.Arch, B.Planing percentile score പ്രസിദ്ധീകരിച്ചു

NIT, IIIT B.Arch, B.planing പ്രവേശനത്തിനായുള്ള Paper 2A, 2B percentile score പ്രസിദ്ധീകരിച്ചു. ജനുവരി 30 ന് നടന്ന ആദ്യസെഷന്റെ സ്കോറാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. B.Arch ന് കേരളത്തിൽ നിന്ന് ഫാത്തിമ നസ്റിൻ top score ആയി, B.Planing ന് തിമോത്തി ഫിലിപ്പും. ഇപ്പോൾ ലഭിച്ച സ്കോർ വിദ്യാർത്ഥികൾക്ക് improve ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ സെഷനും attend ചെയ്യാം. ഏപ്രിൽ 17 നാണ് ഉയർന്ന percentile score അനുസരിച്ച് all india…

Read More