എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലെ പേര് മാറ്റൽ ഇനി തലവേദനയാവില്ല
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലെ പേര് മാറാൻ ആഗ്രഹിക്കുന്നവർക്ക് അക്ഷരാർഥത്തിൽ ആശ്വാസമാകുന്ന ഒരു വാർത്തയാണ് ഇനി പങ്കുവെക്കുന്നത്. എസ്.എസ്.എൽ.സി. ബുക്കിലെ പേര് മാറ്റാൻ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായിനടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിൽ കേരള വിദ്യാഭ്യാസ ചട്ടം സർക്കാർ ഭേദഗതിചെയ്തിരിക്കുന്നു. പേര് മാറ്റിയ വിവരം ഗസറ്റിൽ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ഭവനൻ എസ്.എസ്.എൽ.സി.യിൽ മാറ്റംവരുത്തി നൽകും. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, ആ വ്യക്തിയുടെ മറ്റ് സർട്ടിഫിക്കറ്റുകളിലും തിരുത്തൽവരുത്താം. അതിനായി പേരുമാറ്റിയ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്…
പുതിയതായി 10 ESI medical college കള്‍. ഈ വര്‍ഷം MBBS സിറ്റുകളില്‍ വര്‍ധനവ്
2025 അധ്യയനവര്‍ഷത്തില്‍ 10 പുതിയ ESI medical college കള്‍ ആരംഭിക്കും അതോടെ ആകെ 21 കോളേജുകളിലായിരിക്കും ESI IP WARD students ന് MBBS പ്രവേശനം സാധ്യമാവുക. കഴിഞ്ഞ വര്‍ഷം ഈ രീതിയില്‍ 460 സീറ്റുകളാണ് 24000 വാര്‍ഷിക ഫീസിനത്തില്‍ പ്രവേശനം നട ത്തിയതെങ്കില്‍ നീറ്റ് 2025 ലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പുതിയതായി 400 ഓളം സീറ്റുകളാണ് നിലവിൽ വരുന്നത്. 55000 All India Rank വരെ മുന്‍വര്‍ഷങ്ങളിലെല്ലാം ഈ കുറഞ്ഞ ഫീസ് നിരക്കില്‍ ESI…
EWS Certificate ന് കേരളത്തിൽ രണ്ടു നിയമങ്ങൾ, പ്രത്യേകം അപേക്ഷിക്കണം
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള economically weaker session ന് കേരളത്തിൽ രണ്ടു നിയമങ്ങൾ. neet, jeemain, jeeadvanced, cuet, iiser, niser എന്നീ national level exam കൾക്ക് tahsildar നൽകുന്ന certificate ആണ് വേണ്ടത്. വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ, വീട് 1000 sq.feet ൽ താഴെ, വീടിരിക്കുന്ന സ്ഥലം 4 സെന്റിൽ താഴെ, കൃഷി ഭൂമി 5 ഏക്കർ വരെ ഇതാണ് central purpose നുള്ള നിയമങ്ങൾ. ഇതിൽ…
Madras IIT ല്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് സംയോജിത കോഴ്‌സ്, പ്രവേശനം IAT റാങ്ക് അനുസരിച്ച്
മെഡിക്കൽ സയൻസ്, എൻജിനീയറിങ് എന്നിവ സംയോജിപ്പിച്ചുള്ള 4 വർഷ ബിഎസ് പ്രോഗ്രാമുമായി മദ്രാസ് ഐഐടിയിൽ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിഭാഗം ആരംഭിച്ചു. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവയുടെ രൂപകൽപന ആരോഗ്യ മേഖലയിൽ നിർമിത ബുദ്ധിയുടെ പ്രയോഗം, മെഡിക്കൽ ഇമേജ് അനാലിസിസ് തുടങ്ങിയ മേഖലകളിൽ എൻജിനീയിറിങ് അധിഷ്ഠിത പഠനം നടത്തും.ഇന്ത്യയിലെയും വിദേശത്തെയും മികച്ച ഡോക്ടർമാരായിരിക്കും ക്ലാസെടുക്കുക രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കോഴ്സെന്ന് മദ്രാസ് ഐഐടി അവകാശപ്പെട്ടു. പ്ലസ് ടു സയൻസ് ഗ്രൂപ്പ്. പഠിച്ചവർക്കാണു യോഗ്യത. ഐസർ ആപ്റ്റിറ്റ്യൂഡ്…
Medical/Engineering Entrance Coaching വിദ്യാസമുന്നതി സ്കോളർഷിപ്പ്, ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാസമുന്നതി മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേപരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പിന് അർഹരായവരുടെ ഷോർട്ട്ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. kswcfc.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷിക്കുകയും ഇപ്പോൾ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് തിരുവനന്തപുരത്തിന് അയച്ചുകൊടുക്കുകയും വേണം. വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ള മുന്നോക്ക സമുദായ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കു അനുവദിക്കുന്നതാണ് പ്രസ്തുത സ്കോളർഷിപ്പ്. English Summary: The shortlist for the Vidyasamunnathi scholarship, which supports economically…
DASA Quota – +1, +2 വിദേശത്തു പഠിച്ചവർക്ക്, പ്രവേശനം JEE Rank അനുസരിച്ച്
JEE Main 2025 പരീക്ഷയിൽ പങ്കെടുത്ത വിദേശത്തു പഠിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു സുവർണാവസരം. ദാസ സ്കീം വഴി രാജ്യത്തെ 31 NIT , ഐഐഐടി കളിലേക്ക് പ്രവേശനം നേടാൻ ഇനി സാധിക്കും. Jeemain 2025 ലെ All India Rank അനുസരിച്ച് രാജ്യത്തെ 31 nit കളിലും iiit കളിലും വിദേശത്തു പ്ലൺ പ്ല പഠി ച്ചവർക്ക് കുറഞ്ഞ percentile score ലും പ്രവേശനം. dasa scheme വഴിയാണ് ഈ സാധ്യത വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന ത്….
Kerala BSc Nursing പ്രവേശനം, മെറിറ്റ് സീറ്റുകള്‍ക്കു മാത്രം അംഗീകാരം
നഴ്സിങ്ങിൻ്റെയും അനുബന്ധ പാരാമെഡിക്കൽ കോഴ്സുകളുടേയുമെല്ലാം കരിയർ പാത സ്വീകരിക്കുന്നത് സമൂഹത്തിന് സേവനം നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ Nursing എന്ന കരിയർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ കേരള സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. അത്തരം സാഹചര്യത്തിൽ കേരളത്തിലെ Nursing പ്രവേശനവുമായി ബന്ധപ്പെട്ട് കുറച്ചു സംശയങ്ങൾ സമൂഹത്തിനിടയിൽ നിലനിൽക്കുന്നുണ്ട് . അതിനൊരു പരിഹാരവുമായി കേരള ആരോഗ്യവ കുപ്പ് നിര്‍ദേശം നല്‍കിയതായി റിപ്പോർട്ടുകൾ ലഭിക്കുന്നു. 12ന് ശേഷം നല്ലൊരു ശതമാനം വിദ്യാർത്ഥികളുടെയും സ്വപ്നങ്ങളിൽ ഇപ്പോൾ …
ഈ അധ്യയനവർഷം 10000 mbbs seat ഉം 6500 IIT Btech സീറ്റും വർദ്ധിക്കും: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ കരുതലുകൾ. ജനസംഖ്യാ അനുപാതത്തിൽ ആവശ്യത്തിന് ഡോക്ടമാരുടെ അഭാവം പരിഹരിക്കുന്നതിനായി 5 വർഷം കൊണ്ട് 75,000 mbbs സീറ്റുകൾ പുതിയതായി സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഈ അധ്യയനവർഷം 10000 സീറ്റു കളുടെ വർധനവ് നടപ്പിലാക്കും. അതുപോലെ ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും താത്പര്യമേറിയതും professional വിദ്യാഭ്യാസത്തിന്റെ അവസാനവാക്കുമായ IIT കളിൽ 6500 btech സീറ്റുകളും വർദ്ധിപ്പിക്കും. എന്നാൽ കേരളത്തിന് AIIMS എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്യുന്നു. English Summary: The Union…
ബ്രില്ല്യന്റ് സയൻസ് ഒളിമ്പ്യാഡ് 2025 ഫലം പ്രഖ്യാപിച്ചു
ബ്രില്യന്റ് സയൻസ് ഒളിമ്പ്യാഡ് 2025 ന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. 8 ,9,10 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മത്സരബുദ്ധി വളർത്തുന്നതിനും സയൻസ് വിഷയങ്ങളിലെ അഭിരുചി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബ്രില്യന്റ് ആരംഭിച്ച ബ്രില്യന്റ് സയൻസ് ഒളിംപ്യാഡ് 2025 ന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. 8ാം ക്ലാസ്സിൽ നിന്നും അന്ന എസ്, അഭിജിത്ത് സന്തോഷ്, ഐസക് ജേക്കബ് സിബി, വരുൺ മേനോൻ, മാളവിക എം എന്നിവർ യഥാക്രമം 1 മുതൽ 5 വരെ റാങ്കുകൾ കരസ്ഥമാക്കി. 9ാം ക്ലാസിൽ നിന്നും നിരഞ്ജന മുരളി,…
NTA NEET UG 2026 Re-Exam: Complete Guide to Changing Your Exam Center City
NTA NEET UG 2026 Re-Exam: Official Center Change Guide 📅 Updated: May 15, 2026 ✍️ Education News Desk The National Testing Agency (NTA) has released a highly anticipated public notice regarding the re-examination of the National Eligibility-cum-Entrance Test [NEET (UG)] 2026. If you are a candidate who has relocated or needs to modify your examination…
