Footwear Design Entrance Exam മെയ് 11 ന്, അപേക്ഷ ഏപ്രിൽ 20 വരെ
Noida, Chandigarh, Guna, Chennai, Patna, Hyderabad, Kolkata, Rohtak, Jodh- pur campus loe Footwear design, Fash- ion Design program „glce…ž entrance exam മെയ് 11 ന് നടക്കും. അപേക്ഷ fddiadmissions.com വഴി ഏപ്രിൽ 20 വരെ അപേക്ഷിക്കാം. English Summary: The Footwear Design and Fashion Design entrance exam will be held on May 11 across campuses in Noida, Chandigarh, Guna, Chennai, Patna, Hyderabad,…
CUSAT- CAT 2025 Online Registration ഈ ആഴ്ച ആരംഭിക്കും. പരീക്ഷ മെയ് ആദ്യവാരം
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കൊച്ചിയിലേയും, ആലപ്പൂഴയിലേയും എഞ്ചിനീയറിംഗ് കോളേജുകളിലോട്ടുള്ള CUSAT online entrance exam നുള്ള application ജനുവരി 17 ന് ആരംഭിക്കും. പരീക്ഷ മെയ് ആദ്യവാരമായിരിക്കും. വെബ്സൈറ്റ് admissions.cusat.ac.in. English Summary: The online application for the CUSAT entrance exam, for engineering colleges under Cochin University of Science and Technology (CUSAT) in Kochi and Alappuzha, starts on January 17. The exam will be…
IIM Indore ലെ MBA പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 27 വരെ. മെയ് 12 ന് പരീക്ഷ
Indian Institute of Management Indore ൽ പ്ലസ്ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023, 2024, 2025 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് MBA പ്രവേശനം. തിരുവനന്തപുരം, കോഴിക്കോട്, ബംഗ്ളൂരു, ചെന്നൈ, ഡൽഹി, മുംബൈ ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16 ന് അഭിരുചി പരീക്ഷ. കൂടുതൽ വിവരങ്ങൾക്കായി iimidr.ac.in വെബ്സൈറ്റ് സന്ദർശിക്കുക. English Summary: IIM Indore offers a 5-year Integrated Management Program (IPM) for students who passed Class…
പുതിയതായി 10 ESI medical college കള്‍. ഈ വര്‍ഷം MBBS സിറ്റുകളില്‍ വര്‍ധനവ്
2025 അധ്യയനവര്‍ഷത്തില്‍ 10 പുതിയ ESI medical college കള്‍ ആരംഭിക്കും അതോടെ ആകെ 21 കോളേജുകളിലായിരിക്കും ESI IP WARD students ന് MBBS പ്രവേശനം സാധ്യമാവുക. കഴിഞ്ഞ വര്‍ഷം ഈ രീതിയില്‍ 460 സീറ്റുകളാണ് 24000 വാര്‍ഷിക ഫീസിനത്തില്‍ പ്രവേശനം നട ത്തിയതെങ്കില്‍ നീറ്റ് 2025 ലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പുതിയതായി 400 ഓളം സീറ്റുകളാണ് നിലവിൽ വരുന്നത്. 55000 All India Rank വരെ മുന്‍വര്‍ഷങ്ങളിലെല്ലാം ഈ കുറഞ്ഞ ഫീസ് നിരക്കില്‍ ESI…
Single girl ന് അനുസരിച്ച് ഇനിമുതൽ സീറ്റ് റിസർവേഷനും.
രക്ഷിതാക്കൾക്ക് ആൺകുട്ടിയും പെൺകുട്ടിയുമായി ഒരു മകൾ മാത്രമേയുള്ളുവെങ്കിൽ single girl child scholarship scheme നിലവിലുണ്ടായിരുന്നു. cbse പഠിക്കുന്ന കുട്ടികൾക്കുള്ള ഈ scholarship scheme ന് 2025 ജനുവരി 10 വരെ അപേക്ഷിക്കുവാനുള്ള അവസരവുമുണ്ട്. എന്നാൽ Delhi Central University UG- PG Program കളിൽ എല്ലാ കോഴ്‌സുകൾക്കും single girld child വിഭാഗത്തിന് ഇപ്പോൾ സീറ്റും reserve ചെയ്തിരിക്കുകയാണ്. CUET 2025 മുതൽ UG-PG program കൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥിനികളിൽ ഈ വിഭാഗത്തിൽപെട്ടവർക്ക് പ്രത്യേകമായി…
VITEEE, Vellore Engineering online Entrance Exam April 21 മുതല്‍, അപേക്ഷ മാര്‍ച്ച് 31 വരെ
Vellore University യുടെ കീഴിലുള്ള അഞ്ച് ക്യാമ്പസുകളിലേക്കുള്ള B.Tech program കള്‍ക്കുള്ള online entrance exam ആയ viteee, April 21 മുതല്‍ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റില്‍ മാര്‍ച്ച് 31 വരെ ലഭ്യമാണ്. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ് ക്യാമ്പസുകള്‍. English Summary: The VITEEE online entrance exam for B.Tech programs at Vellore University’s five campuses will begin on April 21. Candidates can…
JEE Main ആദ്യസെഷൻ സ്കോർ ഫെബ്രുവരി 12 ന്, രണ്ടാം സെഷൻ എക്സാം ഏപ്രിൽ 1 മുതൽ
JEE MAIN രണ്ടാം സെഷന് ഈ മാസം 25 വരെ അപ്ലൈ ചെയ്യാനാണ് അവസരമുള്ളത്. ആദ്യ സെഷന്റെ പേർസെന്റൈൽ സ്കോർ February 12 ന് പ്രസിദ്ധീകരിക്കും. . NIT, IIIT പ്രവേശനവും, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ…
IISER Aptitude Test May 25 ന്, അപേക്ഷ മാർച്ച് 5 മുതൽ, Eligibiligy Criteria യിൽ വലിയ ഇളവുകൾ
റിസേർച്ച് മേഖലയിൽ അഭിരുചിയുള്ള കുട്ടികൾക്ക് സയൻസ് എഡ്യൂക്കേഷനും റിസേർച്ചിനുമായി ഐസറുകളിൽ അഡ്മിഷൻ ലഭിക്കാൻ നടത്തുന്ന ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മെയ് 25 ന് നടക്കും. Science വിദ്യാഭ്യാസവും ഗവേഷണവും സമന്വയിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തിരുവനന്തപുരം, ബെർഹാംപൂർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവടങ്ങളിൽ ഇന്ത്യാ ഗവൺമെന്റ് 7 IISER കൾ സ്ഥാപിച്ചു. Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന് നടക്കും., മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷയ്ക്കായി അപേക്ഷിക്കാം. ഈ വർഷം…
ESIC IP Ward Certificate ന് അപേക്ഷ 2025 മെയ് മാസത്തില്‍
ESIC IP Ward Certificateന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട സമയം 2025 മെയ് ആദ്യം. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 15 നകം വെബ്സൈറ്റില്‍ നിന്നും Download ചെയ്യാം. രാജ്യത്തെ 11 ESI മെഡിക്കല്‍ കോളേജുകളിലെ 35 ശതമാനം MBBS seat കള്‍ state employees insurance scheme ള്‍ ഉള്‍പ്പെട്ടിട്ടുള്ള രക്ഷിതാക്കളുടെ മക്കള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് പിന്നിട് NEET Result പ്രഖ്യാപിച്ചതിനു ശേഷം mcc.nic.in എന്ന വെബ്സൈറ്റു വഴി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍…
NEET PG, Domicile Quota ഒഴിവാക്കുന്നു, അലോട്ട്മെന്റിൽ വീണ്ടും സുപ്രീംകോടതി ഇടപെടൽ
2024 NEET PG course കളിലേക്ക് all india quota വഴി ഗവൺമെന്റ് / ഢീംഡ് മെഡിക്കൽ കോളേജുകളിലേക്കുള്ള മുന്നാംഘട്ട അലോട്ട്മെന്റ് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ സ്ഥിരതാമസക്കാരായതു കൊണ്ടുമാത്രം PG സീറ്റുകൾ അതാത് മെഡിക്കൽ കോളേജിൽ അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, തുല്യ അടിസ്ഥാന അവകാശങ്ങൾക്ക് എതിരാണെന്നും സുപ്രീംകോടതി അറിയിച്ചു. UG course കൾക്ക് domicile seat അനുവദിക്കുന്നുണ്ടെന്നും, എന്നാൽ specialisation നുള്ള PG program കൾക്ക് അത് അനുവദിക്കാനാവുകയില്ല എന്നും കോടതി ജനുവരി 29 ന് നടന്ന…
