വെല്ലൂർ എഞ്ചിനീയറിങ്ങ്, 40 ൽ അധികം കോഴ്സുകളിലേക്ക് അപ്ലൈ ചെയ്യാൻ അവസരം.

കേരളത്തിന് വെളിയിൽ എഞ്ചിനീയറിംഗ് പ്രവേശനം ആഗ്രഹിക്കുന്നവ നിരവധി പേർ ഉണ്ടായിരിക്കും. അങ്ങനെയുള്ളവർക്ക് NIRF റാങ്ക് നിരയിൽ മുമ്പന്തിയിൽ നിൽക്കുന്ന വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെല്ലൂർ, ഭോപ്പാൽ, ആന്ധ്രാപ്രദേശ്, ചെന്നൈ ക്യാംപസുകളിലേക്കുള്ള നാൽപ്പതിലധികം കോഴ്സുകളിലേക്ക് ഇപ്പോൾ അപ്ലൈ ചെയ്യാം. viteee.vit.ac.in എന്ന വെബ്സൈറ്റിലൂടെയാണ് നിങ്ങൾക്ക് അപ്ലൈ ചെയ്യാൻ സാധിക്കുക. 2025 മാർച്ച് 31 വരെ നിങ്ങൾക്ക് അപ്ലൈ ചെയ്യാനുള്ള സൗകര്യമുണ്ട്. ഏപ്രിൽ മാസം 21 മുതൽ 27 വരെയായിരിക്കും ഓൺലൈൻ മോഡ് എക്സാം. 2025 ഏപ്രിൽ 30 ന് റിസൾട്ട്…

Read More

AFMC MBBS പ്രവേശനം, നീറ്റ് 2025ന്റെയും Toelr, interview, fitness മാർക്കുകളുടെയും അടിസ്ഥാനത്തിൽ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസറാകാൻ അവസരമൊരുക്കുന്ന AFMC യിലെ എം.ബി.ബി.എസ് പ്രവേശനത്തെപ്പറ്റി തയ്യാറാക്കിയ റിപ്പോർട്ടാണ്. MBBS ന് യാതൊരുവിധ പഠന, താമസ ചെലവുകളില്ലാതെ രാജ്യത്തെ ഏറ്റവും മികച്ച കോളേജായ AFMC യിൽ MBBS പഠനത്തിന് ആകെ 145 സീറ്റുകളാണ് ഉള്ളത്. 110 സീറ്റുകൾ ആൺകുട്ടികൾക്കും 35 സീറ്റുകൾ പെൺകുട്ടികൾക്കുമുണ്ട്. neet 2025 ന് നിശ്ചിത മാർക്ക് നേടുന്ന 1880 കുട്ടികളുടെ ഷോർട്ട്ലിസ്റ്റ് തയ്യാറാക്കി അവരെ ജൂലായ് മാസത്തിൽ AFMC Pune Campus ലേക്ക് certificate…

Read More

E-Grantz scholarship, Shortlist പ്രസിദ്ധീകരിച്ചു, cutoff mark 98.17, സ്കോളർഷിപ് തുക 30,000 രൂപ

മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനപരിശീലനം നടത്തുന്ന obc വിഭാഗം കുട്ടികൾക്കായുള്ള കേരള ഗവൺമെന്റിന്റെ egrantz scholarship ന് അർഹരായവരുടെ short list വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്ലസ്ടുവിന് 98.17 ശതമാനം മാർക്കിന് മുകളിലുള്ളവരെയും, പ്രത്യേകപരിഗണന ആവശ്യമുള്ളവരെയുമാണ് പരിഗണിച്ചിരിക്കുന്നത്. 30,000 രൂപയാണ് സ്കോളർഷിപ്പ് തുക.  English Summary: The Kerala government’s E-Grantz scholarship shortlist for OBC students pursuing medical and engineering entrance coaching has been published, considering students with 98.17%+ marks or those requiring special consideration….

Read More

UCEED Entrance Exam ജനുവരി 19 ന്‌. Admitcard വെബ്സൈറ്റിൽ.

ഡിസൈനിംഗ്‌ മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുന്നതിനുള്ള UCEED Entrance Exam ജനുവരി 19 ന്‌ നടക്കും. അഡ്മിറ്റ്കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ്‌ ചെയ്യാം. ഈ പരീക്ഷയിൽ ലഭിക്കുന്ന റാങ്ക് അനുസരിച്ച്‌ ഡിസൈനിംഗിന്‌ MUMBAI, Delhi, Guwahati, Hyderabad തുടങ്ങിയ IIT കളിൽ പ്രവേശനം നേടാൻ സാധിക്കും. English Summary: The UCEED Entrance Exam for admission to design programs, including at IITs, will be held on January 19. Admit…

Read More

IIST പ്രവേശനം JEE Advanced rank അനുസരിച്ച്, പ്രത്യേകം അപേക്ഷ സമർപ്പിക്കണം

IIST Thiruvananthapuram എഞ്ചിനീയറിംഗ് ആഗ്രഹിക്കുന്ന കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നമാണ് IIST പ്രവേശനം. JEE Advanced 2025 Rank അനുസരിച്ചാണ് പ്രവേശനവും. വെബ്സൈറ്റ് iist.ac.in.JEE Advanced rank പ്രസിദ്ധീകരിച്ചതിനുശേഷം June ൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 4 year BTech in Aerospace Engineering, 4 year BTech in Electronics and Communication Engineer- ing Avionics, 5 year dual degree program എന്നീ മൂന്നു program കളാണ് കുട്ടികൾക്കു പ്രവേശനം ലഭിക്കുന്നത്. English…

Read More

CUSAT Entrance Exam ഓൺലൈൻ അപേക്ഷ മാർച്ച് 23 വരെ

CAT, Cusat B Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും, അപേക്ഷ admissions. cusat.ac.in എന്ന വെബ്സൈറ്റിലൂടെ, മാർച്ച് 23 ആണ് അവസാന തീയതി. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc In- tegrated കോഴ്സുകൾക്കുമുള്ള CAT 2025 റാങ്ക് ഉപയോഗിക്കുന്നത്. English Summary: CUSAT B.Tech Entrance Exam (CAT 2025) will be conducted online on May…

Read More

NEET 2024: തമിഴ്‌നാട്ടിലെ മെഡിക്കൽ പ്രവേശനം; റീഫണ്ട് നടപടികൾ ആരംഭിച്ചു 

CMC Vellore, തമിഴ്നാട്ടിലെ മറ്റു സ്വകാര്യ മെഡിക്കൽ കോളേജുകളുടെ പ്രവേശനവു മായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം tnmedicalselection എന്ന വെബ്സൈറ്റു വഴി അപേക്ഷിച്ചവർക്ക് അർഹമായ റീഫണ്ടുതുക നൽകുന്ന നടപടി ആരംഭിച്ചു. സ്വകാര്യമേഖലയിലെ പ്രവേശനത്തിനായി 1 ലക്ഷം രൂപയായിരുന്നു കെട്ടിവെയ്ക്കേണ്ട തുക. cmc vellore ലെ ആകെ ഫീസ് 56000 രൂപ മാത്രമാകയാൽ, അവിടെ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ബാക്കി രൂപ തിരികെ ലഭിക്കും. മറ്റു കോളേജുകൾ ഉൾപ്പെടെ ഒരു കോളേജിലും പ്രവേശനം ലഭിക്കാത്തവർക്കും സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ…

Read More

IIT-Abudhabi Campus – പ്രവേശനം JEE Advanced, CAET score അനുസരിച്ച് 

ഐഐടി ഡൽഹിയുടെ ആദ്യ അന്തർദേശീയ കാമ്പസായ ഐഐടി അബുദാബിയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, എനർജി സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നീ ബിടെക് പ്രോഗ്രാമുകൾക്കൊപ്പം ഈ വർഷം മുതൽ കെമിക്കൽ എഞ്ചിനീയറിംഗ് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. പ്രവേശനം, ജീ അഡ്വാൻസ്ഡ് പരീക്ഷയിലെ 20-25 സ്കോറോ അല്ലെങ്കിൽ കോംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (CAET) സ്കോറോ അടിസ്ഥാനമാക്കിയായിരിക്കും. ഐഐടി ഡൽഹിയുടെ ഉയർന്ന അക്കാദമിക നിലവാരവും അബുദാബിയുടെ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഉള്ള പ്രശസ്തിയും കണക്കിലെടുക്കുമ്പോൾ ഈ പ്രവേശനം…

Read More

CMC, Vellore MBBS, BSc Nursing പ്രവേശനം, അപേക്ഷ മാർച്ച് 28 വരെ

CMC vellore MBBS പഠനം, പ്ലവിനു ശേഷം ഏതൊരു വിദ്യാർത്ഥിയുടേയും വലിയൊരു ആഗ്രഹമാണ്. Christian വിഭാഗത്തിലെ കുട്ടികൾക്ക് മെനോറിറ്റി റിസർവേഷൻ കൂടുതൽ ലഭിക്കുന്ന cmc vellore mbbs, bsc nursing, paramedical പ്രവേശനനടപടികൾ ആരംഭിച്ചു. mbbs പ്രവേശനം neet 2025 all india rank ന്റെ അടിസ്ഥാനത്തിലാണ്. 50 ശതമാനം സീറ്റുകൾ തമിഴ്നാട്ടിലുള്ള കുട്ടികൾക്കു മാത്രമാണ് ലഭിക്കുന്നത്. ബാക്കി വരുന്ന 50 സീറ്റുകളിൽ മൂന്നു രീതിയിലുള്ള പ്രവേശനമാണ് നടക്കുന്നത്. എല്ലാവർക്കും അപേക്ഷിക്കാവുന്ന open quota, christian വിഭാഗത്തിന്…

Read More