Integrated Program in Basic Science – NISER NEST June 22 ന്, അപേക്ഷ ഫെബ്രുവരി 17 മുതൽ
NISER NEST 2025-ലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരമാണിത്. 2023, 2024 ബോർഡ് പരീക്ഷകൾ എഴുതിയവർക്കും 2025 ൽ എഴുതുന്നവർക്കും ഫെബ്രുവരി 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. NISER NEST 2025-ലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരമാണിത്. 2023, 2024 ബോർഡ് പരീക്ഷകൾ എഴുതിയവർക്കും 2025 ൽ എഴുതുന്നവർക്കും അപേക്ഷിക്കാം. ഫെബ്രുവരി 17 മുതൽ nestexam.in വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 22ന് നടക്കുന്ന ഈ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി…
National Institute of Science and Research – NISER Entrance Exam June 22 ന്
NISER Bhuwaneswar, Mumbai കാമ്പസുകളിൽ basic science അല്ലെങ്കിൽ pure science ൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും ഉണ്ടായിരിക്കും. nestexam.in എന്ന വെബ്സൈറ്റ് വഴി മെയ് മാസത്തിൽ ഓൺലൈനായി അപേക്ഷിക്കുവാനും, ജൂൺ 22 ന് നെസ്സ്റ് എക്‌സാം എഴുതുവാനും സാധിക്കും. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും…
NEET UG Online Application Correction March 9, 10, 11 തീയതികളിൽ, Category, Exam Centre മാറ്റാം
May 4 ന് നടക്കുന്ന NEET 2025 ന്റെ online application ൽ വന്ന തെറ്റുകൾ തിരുത്തുവാൻ അവസരം. One Time Correction facility, march 9, 10, 11 തീയതികളിൽ neet.nta.nic.in എന്ന വെബ്സൈറ്റിൽ. അപ്‌ലോഡ് ചെയ്ത documents ൽ കുട്ടിയുടെ signature മാത്രമേ മാറ്റുവാൻ അനുവാദമുള്ളൂ. എന്നാൽ Exam centre, category എന്നിവ ആവശ്യമെങ്കിൽ തിരുത്താം. കുട്ടിയുടെ പേര് തിരുത്തുവാൻ സാധ്യമല്ല, എന്നാൽ അച്ഛന്റേയോ അമ്മയുടേയോ പേര് തെറ്റുണ്ടെങ്കിൽ തിരുത്താം. നീറ്റിന് അപേക്ഷ കൊടുത്തപ്പോൾ വന്ന തെറ്റുകൾ…
ദേശീയ സഹകരണസർവകലാശാല ഗുജറാത്തിൽ, സംസ്ഥാനങ്ങളിൽ അഫിലിയേറ്റഡ് കോളേജുകൾ
സഹകരണ വിദ്യാഭ്യാസത്തിന് രാജ്യത്താദ്യമായി കേന്ദ്ര സർവകലാശാല വരുന്നു. ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദിനെ ദേശീയസർവകലാശാലയാക്കി മാറ്റാനുള്ള ബിൽ തിങ്കളാഴ്ച കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. സഹകരണ സൊസൈറ്റികളിലേക്ക് യോഗ്യരായ ജോലിക്കാരെ സൃഷ്ടിക്കുകയെന്നതാണ് സർവകലാശാലയുടെ മുഖ്യലക്ഷ്യം.. സഹകരണമേഖലയിലെ ആദ്യത്തെ സ്‌പെഷ്യലൈസ്ഡ് സർവകലാശാലയായിരിക്കും ഇത്. English Summary: India’s first central university for cooperative education is being established by upgrading the Institute of Rural Management Anand in Gujarat. The university…
CMC Vellore, MBBS Online Application മാർച്ച് മാസത്തിൽ, പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ
ഇന്ത്യയിലെ പ്രമുഖ സെൽഫ് ഫിനാൻസിംഗ് മെഡിക്കൽ കോളേജായ CMC Vellore ലെ ഈ വർഷത്തെ MBBS പ്രവേശന നടപടികൾ മാർച്ച് മാസം ആരംഭിക്കും. കാണാം. Christian വിഭാഗത്തിലെ കൂട്ടികൾക്ക് മൈനോറിറ്റി റിസർവേഷൻ കുടുതൽ ലഭിക്കുന്ന CMC Vellore ലെ mbbs പ്രവേശന നടപടികൾ 2025 മാർച്ച് ആദ്യആഴ്ച ആരംഭിക്കും. എറ്റവും കുറഞ്ഞ ഫീസിൽ മെഡിക്കൽ പഠനം സാധ്യമാകുന്ന തമിഴ്നാട്ടിലെ സ്വകാര്യമേഖലയിലുള്ള മെഡിക്കൽ കോളേജാണ് CMC VELLORE. MBBS പ്രവേശനം നീറ്റ് 2025 all india rank ന്റെ…
BITS Pilani, Goa, Hyderabad Entrance, PCB, PCM combination അനുസരിച്ച് ഈ വർഷം പ്രവേശനം
Physics, chemistry, mathematics, പ്ലസ്ടു പഠിച്ച കുട്ടികൾക്കു മാത്രമാണ് Bits campus കളിൽ BE and integrated program അപേക്ഷിക്കുവാൻ സാധിച്ചിരുന്നതെങ്കിൽ, 2025 ൽ, ഈ വർഷം പുതിയതായി തുടങ്ങിയ B.E. Environmental and Sustainability Engg. Programme Physics, chemistry, biology മാത്രം പഠിച്ച medical aspirants നും അപേക്ഷിക്കാം., Bits ന്റെ Pilani, Goa, Hyderabad ക്യാമ്പസ് പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട്…
കേരളത്തിൽ മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് പൂർണ്ണമായും ഫീസ് സൗജന്യത്തിന് അർഹതയുള്ളവർ
KEAM 2025 വഴി കേരളത്തിലെ Engineering/medical professional കോഴ്സുകൾക്ക് പ്രവേശനം നേടുമ്പോൾ വിവിധ കാറ്റഗറിയിലുള്ള കുട്ടികൾക്ക് ഗവൺമെന്റ് മേഖലയിലും സ്വകാര്യമേഖലയിലും tuition fee പൂർണ്ണമായും സൗജന്യമായി ലഭിക്കും. BH വിഭാഗത്തിൽപെട്ട oec കുട്ടികൾക്ക് 6 ലക്ഷം രൂപയിൽ വരുമാനം കുറവാണെങ്കിൽ ഫീസ് ഒഴിവാക്കും. sc, st, ധീവര, കുടുംബി, കുശവൻ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് വരുമാന പരിധിയില്ലാതെ ഫീസ് സൗജന്യം ലഭിക്കും. രജിർഡ് മത്സ്യതൊഴിലാളികളുടെ മക്കൾ, അനാഥമന്ദിരത്തിലെ അന്തേവാസികളായ കുട്ടികൾ എന്നിവരും പൂർണ്ണഫീസ് സൗജന്യത്തിന് അർഹരാണ്. ഹോസ്റ്റൽ, ആഹാരം…
CMI, Chennai mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ ഏപ്രിൽ 15 വരെ
Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് . BSc Honors Mathematics and Computer Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദപ്രവേശനത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിയാരിക്കും. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഏപ്രിൽ 15. വെബ്സൈറ്റ് cmi.ac.in/admissions. 11, 12 class കളിൽ പഠിക്കുമ്പോൾ വിവിധ olympiad കളിൽ വിജയികളായവർക്ക് പ്രവേശന…
All India Agriculture പ്രവേശനം, CUET Percentile Score അനുസരിച്ച്, അപേക്ഷ മാർച്ച് 23 വരെ
ICAR ന്റെ കീഴിൽ All India Level BSc Agriculture ഉൾപ്പെടെ 11 പ്രോഗ്രാമുകൾക്ക് പ്രവേശനം CUET 2025 ന്റെ Physics, Chemistry, Biology അല്ലെങ്കിൽ mathematics percentile score അനിസരിച്ച്. അപേക്ഷ കൊടുക്കുമ്പോൾ തന്നെ icar university select ചെയ്യുകയും വേണം. BSc Agriculture ന് കേരളത്തിലെ നാലു കോളേജുകളിലേയും 85 ശതമാനം സീറ്റുകളും നീറ്റ് മാർക്കു അനുസരിച്ച് തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ്. ഓൺലൈൻ അപേക്ഷ cuet.nta.nic.in എന്ന വെബ്സൈറ്റു വഴി മാർച്ച് 23…
