

NEET 2024, All India, Kerala, Tamil Nadu Quota Refund നടപടികൾ ആരംഭിച്ചു
കഴിഞ്ഞ അധ്യയനവർഷത്തെ മെഡിക്കൽ പ്രവേശനവുമായ ബന്ധപ്പെട്ട റീഫണ്ട് നടപടികൾ ആരംഭിച്ചു. mcc.nic.in എന്ന വെബ്സൈറ്റുവഴി all india quota, deemed മേഖലയ്ക്ക് അടച്ച തുക വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ തിരികെ ലഭിച്ചു തുടങ്ങി. തമിഴ്നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് tnmedicalselection എന്ന വെബ്സൈറ്റുവഴി അപേക്ഷിച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ നൽകുന്ന നടപടി ആരംഭിച്ചു. cee.kerala.gov.in വെബ്സൈറ്റിലെ കേരള മെഡിക്കലിന്റെ തുകയും ഈയാഴ്ച വിദ്യാർത്ഥികൾക്ക് ലഭ്യമാകും, ലിസ്റ്റ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. English Summary: Refunds for last year’s medical…

IIM Indore ലെ MBA പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 27 വരെ. മെയ് 12 ന് പരീക്ഷ
Indian Institute of Management Indore ൽ പ്ലസ്ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023, 2024, 2025 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് MBA പ്രവേശനം. തിരുവനന്തപുരം, കോഴിക്കോട്, ബംഗ്ളൂരു, ചെന്നൈ, ഡൽഹി, മുംബൈ ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16 ന് അഭിരുചി പരീക്ഷ. കൂടുതൽ വിവരങ്ങൾക്കായി iimidr.ac.in വെബ്സൈറ്റ് സന്ദർശിക്കുക. English Summary: IIM Indore offers a 5-year Integrated Management Program (IPM) for students who passed Class…

UGC NET പുതുക്കിയ തീയതി ജനുവരി 21നും 27നും
ദേശീയ അർഹത പരീക്ഷ (NET) 2024 ന്റെ തീയതിയിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. നേരത്തെ ജനുവരി 15 ന് നിശ്ചയിച്ചിരുന്ന പരീക്ഷ ഇപ്പോൾ ജനുവരി 21 ന് രാവിലെയും ജനുവരി 27 ന് ഉച്ചയ്ക്ക് ശേഷവും ആയി തിരിക്കാൻ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഉത്സവ ദിവസങ്ങളുമായി ഏകോപിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടുമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.പുതിയ തീയതിയും സമയവും ഉൾപ്പെടുത്തിയുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക. പുതിയ തീയതി പ്രകാരം പഠന പദ്ധതികൾ അതിനനുസൃതമായി ക്രമീകരിക്കാനുള്ള അവസരമുണ്ട്….

IISER Aptitude Test May 25 ന്, അപേക്ഷ മാർച്ച് 10 മുതൽ, അവസാന തീയതി ഏപ്രിൽ 15
Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന്. മാർച്ച് 10 മുതൽ ഏപ്രിൽ 15 വരെ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. രണ്ടാം വർഷം പ്ലസ്ടു പരീക്ഷയിൽ 60 % മാർക്കുള്ള വിദ്യാർത്ഥികൾക്കും, 2025 ൽ ബോർഡ് എക്സാം എഴുതുവാൻ പോകുന്നവർക്കും, 2023, 2024 പ്ലസ്ടബോർഡ് എക്സാം പാസായവർക്കും അപേക്ഷിക്കാം. 4 subject കളുടേയും 15 വീതം 60 ചോദ്യങ്ങളാണ് ആകെയുണ്ടാവുക. 180 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയ്ക്ക് മാർക്ക് 240. തിരുവനന്തപുരം,…

ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം.
2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 10,12 ക്ലാസ്സുകളിലെ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള ”പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in – എന്ന വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് മുഖേനയോ ഓൺലൈനായി ഡിസംബർ 26 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ…

UCEED 2025 Rank അനുസരിച്ച് IIT കളിലെ Designing Program ലേക്ക് മാർച്ച് 31 വരെ Option Registration ചെയ്യാം
IIT കളിലെ B.Des program നു പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ rank അനു സ രിച്ച് uceed.iitb.ac.in എന്ന വെബ് സൈറ്റിൽ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 31 ആണ് അവസാന തീയതി. All India rank അനുസരിച്ച് Bachelor of Design program ന് Bombay – 37, Delhi – 20, Guwahati – 56, Hyderabad – 30, Roorkee – 20, Indore –…

JEE Main 2025 Exam cityയും dateഉം പ്രസിദ്ധീകരിച്ചു, Online exam ജനുവരി 22 മുതൽ, സ്കോർ ഫെബ്രുവരി 12 ന്
2025 ലെ ജെഇഇ മെയിൻ ആദ്യ സെഷൻ പരീക്ഷ ജനുവരി 22 മുതൽ ആരംഭിക്കുകയാണ്. അതിന് മുന്നോടിയായി എക്സാംസിറ്റിയും പരീക്ഷാതീയതിയും ഔദ്യോഗിക വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തിരിക്കുകയാണ്. JEE Main 2025 online exam ആദ്യസെഷൻ ജനുവരി 22 മുതൽ 31 വരെയാണ് നടക്കുന്നത്. അതിന്റെ ഭാഗമായി ഓരോ കുട്ടിയുടേയും എക്സാംസിറ്റിയും പരീക്ഷാതീയതിയും jeemain.nta.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാതീയതിയ്ക്ക് കൃത്യം മൂന്നുദിവസം മുമ്പുമാത്രമേ അഡ്മിറ്റ്കാർഡുകൾ website ൽ പ്രസിദ്ധപ്പെടുത്തൂ. അപ്പോൾമാത്രമാണ്, ഏതു ഓൺലൈൻ എക്സാം സെന്ററിലാണ് പരീക്ഷ എന്നും, ഏതു…

UCEED Entrance Result മാർച്ച് 7 ന്, അലോട്ട്മെന്റ് ഏപ്രിൽ 21 മുതൽ
IIT കളിലെ design program നു പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ result നാളെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. All India rank അനുസരിച്ച് Bachelor of Design program ന് Bombay, Delhi, Guwahati, Hyderabad, Roorkee എന്നീ IIT കളിലും , Jabalpur IIIT യിലും പ്രവേശനം ലഭിക്കും. BDes program ന് മാർച്ച് 14 മുതൽ 31 വരെ online result സമർപ്പിക്കുകയും, ആദ്യ അലോട്ട്മെന്റ്…

VITEEE, Vellore Engineering online Entrance Exam April 21 മുതൽ, അപേക്ഷ മാർച്ച് 31 വരെ
Vellore University യുടെ കീഴിലുള്ള അഞ്ച് ക്യാമ്പസുകളിലെ B.Tech program കൾക്കുള്ള online entrance exam, viteee, April 21 മുതൽ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റിൽ മാർച്ച് 31 വരെ ലഭ്യമാണ്. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ് ക്യാമ്പസുകൾ. English Summary: The online entrance exam for B.Tech programs under Vellore University, VITEEE, will be conducted from April 21 onward. Applications can be…

JEE Main ആദ്യസെഷൻ Moderate level, 170-180 മാർക്കിന് 99 percentile സാധ്യത. അടുത്ത സെഷന് നാളെ മുതൽ അപേക്ഷിക്കാം
2025 ലെ ജെഇഇ മെയിൻ B.TECH ആദ്യ സെഷൻ പരീക്ഷ അവസാനിച്ചിരിക്കുകയാണ്. അടുത്ത സെഷന് നാളെ മുതൽ അപേക്ഷിക്കാം. NIT, IIIT പ്രവേശനവും, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടി January 31 മുതൽ February 24 വരെ ONLINE ആയി അപേക്ഷിക്കാം. ആദ്യസെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം….