NEET PG, All India Quota മൂന്നാംഘട്ട അലോട്ട്മെന്റ് ഓപ്ഷൻ ജനുവരി 20 വരെ. അലോട്ട്മെന്റ് 21 ന്

2024 ലെ നീറ്റ് pg course കളിലോട്ടുള്ള മുന്നാം ഘട്ട അലോട്ട്മെന്റിനായി all india quota വഴി ഗവൺമെന്റ് / ഡീംഡ് മെഡിക്കൽ കോളേജു കളിലേയും PG സീറ്റുകളിലേക്ക് ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം mcc.nic.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. ജനുവരി 20 രാവിലെ 8 മണിവരെയാണ് സമയം. അലോട്ട്മെന്റ് 21 ന് പ്രസിദ്ധീകരിക്കും. cut off percentile കുറച്ചതിനാൽ പുതിയതായി ലിസ്റ്റിൽ ഇടംപിടിച്ചവർക്കും ഓപ്ഷനുകൾ കൊടുക്കാം. English Summary: The MCC website (mcc.nic.in) has opened…

Read More

USS പരീക്ഷകൾക്കായി എക്സാം കലണ്ടർ പുനർക്രമീകരിച്ചു  

ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പരീക്ഷയായ USS Exam ഫെബ്രുവരി 27 നാണ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നത്. എന്നാൽ ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയും ഇതേദിവസം തീയതി പ്രഖ്യാപിച്ചതിനാൽ വിദ്യാർത്ഥികൾക്ക് ഈ രണ്ടു പരീക്ഷയും എഴുതുവാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ ഏഴാം ക്ലാസിലെ എക്സാം ഫെഭു വരി 24 ലേക്ക് മാറ്റിയതിനാൽ എല്ലാ വിദ്യാർത്ഥികൾക്കും uss എക്സാം എഴുതുവാനുള്ള സാഹചര്യം ലഭിച്ചു. English Summary:  The USS Scholarship Exam for Class 7 was…

Read More

CMI, Chennai mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ ഏപ്രിൽ 15 വരെ

Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. BSc Honors Mathematics and Computer Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദ പ്രവേശനത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിയാരിക്കും. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഏപ്രിൽ 15. വെബ്സൈറ്റ് cmi.ac.in/admissions. 11, 12 class കളിൽ പഠിക്കുമ്പോൾ വിവിധ olympiad കളിൽ വിജയികളായവർക്ക് പ്രവേശന…

Read More

CBSE Class X Board Exam ൽ സമഗ്രമാറ്റം, വർഷത്തിൽ രണ്ടു തവണ പരീക്ഷ

Board exam കളിൽ വിദ്യാർത്ഥികളുടെ അമിതഭാരവും ഉത്കണ്ഠയും പരിഹരിക്കുന്നതിനായി പത്താം ക്ലാസ് ബോർഡ് എക്സാമിന് ഓരോ കുട്ടിക്കും രണ്ടു അവസരങ്ങൾ, ഫെബ്രുവരിയിലും, മെയ് മാസത്തിലും. എല്ലാ വിഷയങ്ങളും രണ്ടു പ്രാവശ്യവും എഴുതണമെന്നില്ല, ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം തെരഞ്ഞെടുക്കാം, രണ്ടാമത്തെ തവണ മാർക്കു കുറഞ്ഞാലും കുട്ടിയെ ബാധിക്കില്ല, ആദ്യതവണത്തെ മാർക്ക് പരിഗണിക്കും. ഒമ്പതാം ക്ലാസിലും സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽസയൻസ് എന്നിവയ്ക്ക് ബെയ്സിക്, സ്റ്റാൻഡേർഡ് എന്നീ രണ്ടു ലെവൽ ചോദ്യങ്ങളും ഉണ്ടാവും. English Summary: To reduce student stress,…

Read More

JEE Main 2025 ആദ്യസെഷൻ Question Paper, Response, Answer Key പ്രസിദ്ധീകരിച്ചു, challenge നാളെ വരെ

JEE MAIN ആദ്യ സെഷന്റെ question paper, response, answerkey എന്നിവ പബ്ലിഷ് ചെയ്തിരിക്കുകയാണ്. ജനുവരി 30 ന് അവസാനിച്ച JEE MAIN ആദ്യസെഷൻ btech ന്റെ question paper ഉം response ഉം, official answer key യും email വഴിയും വെബ്സൈറ്റുവഴിയും NTA പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഏതെങ്കിലും Claim ഉണ്ടെങ്കിൽ ഫെബ്രുവരി 6 വരെ അപേക്ഷിക്കുവാനുള്ള അവസരമുണ്ട്. അതിനുശേഷം February 12 ന് percentile score പ്രസിദ്ധീകരിക്കും. jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള February…

Read More

Gate 2025 admit card പ്രസിദ്ധീകരിച്ചു, പരിക്ഷ ഫെബ്രുവരി ആദ്യം

Gradiate Aptitute Test in Engineering അഥവാ GATE 2025 ന്റെ AdmitCard പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്‌ gate2025.iitr.ac.in. ഓൺലൈൻ പരീക്ഷ ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ നടക്കും. ഈ വർഷം IIT റൂർക്കിക്കാണ് പ്രവേശന നടത്തിപ്പ്‌ ചുമതല.  English Summary: The Admit Card for GATE 2025 has been released on the official website, gate2025.iitr.ac.in. The online exam will be conducted on February 1, 2, 15,…

Read More

NISER NEST Entrance June 22 ന്, online അപേക്ഷ ആരംഭിച്ചു

NISER Bhuwaneswar, Mumbai ക്യാമ്പസുകളിൽ basic science ബിരുദവും ബിരു ദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും. nestexam.in öm വെബ്സൈറ്റ് വഴി മെയ് 9 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് ജൂൺ 2ന്, ജൂൺ 22 ന് നെസ്റ്റ് എക്സാം. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിനും…

Read More

JEE Main 2025 second session, exam city announcement website ൽ പ്രസിദ്ധീകരിച്ചു, പരീക്ഷ ഏപ്രിൽ 2 മുതൽ

JEE Main 2025 second session online exam ഏപ്രിൽ 2 മുതൽ 9 വരെ. ഓരോ കുട്ടിയുടേയും എക്സാം സിറ്റിയും അനുവദിച്ചിരിക്കുന്ന പരീക്ഷാ തീയതിയും jeemain.nta.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. BArch നും, BPlaning നും അപേക്ഷിച്ചവർക്ക് ഏപ്രിൽ 9 ന് ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിലായിരിക്കും പരീക്ഷ നടത്തുക. ജനുവരിയിൽ നടന്ന ആദ്യസെഷന്റേയും ഏപ്രിലിലെ രണ്ടാമത്തെ സെഷന്റേയും ഉയർന്ന percentile score അനുസരിച്ച് JEE Main 2025 all india rank ഏപ്രിൽ 17 ന് പ്രസിദ്ധീകരിക്കും. English…

Read More

CUET PG, ONLINE APPLICATION ആരംഭിച്ചു, പരീക്ഷ മാർച്ച് 13 മുതൽ.

2025 ലെ CUET Post Graduate course കളുടെ നോട്ടിഫിക്കേഷൻ National Testing Agency പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖമായ സെന്റ്രൽ യൂണിവേഴ്‌സിറ്റികളിലെ PG seat കൾക്കുവേണ്ടിയുള്ള online exam കൾ മാർച്ച്‌ 13 മുതൽ 31 വരെ ആയിരിക്കും. ഇതിനു വേണ്ടിയുള്ള online application നാണ്‌ exams.nta.ac.in/cuetpg എന്ന വെബ്സൈറ്റിൽ ആരംഭിച്ചിരിക്കുന്നത്‌. അപേക്ഷിക്കുവാനുള്ള അവസാനതീയതി ഫെബ്രുവരി 1 ആണ്. വിദേശരാജ്യങ്ങളിലെ 27 സെന്ററുകൾ ഉൾപ്പെട 312 സിറ്റികളിലായി അഞ്ചു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷയെഴുതും. English Summary: The National…

Read More

JEE Main 2025 Online Application Correction, Category, Exam Centre ഉൾപ്പെടെ തിരുത്താം

NIT, IIIT പ്രവേശനവും, JEE Advanced യോഗ്യതയും തീരുമാനിക്കുന്ന JEE Main ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25, ഇന്ന് അവസാനിക്കും. Personal details correction February 27, 28 തീയതികളിൽ jeemain. nta.nic.in എന്ന വെബ്സൈറ്റു വഴി. ആദ്യ സെഷന് അപേക്ഷിച്ചപ്പോൾ, സമർപ്പിച്ച category, gender, exam centre, medium, course എന്നിവയും correct ചെയ്യാം. Admit Card കൾ മാർച്ച് 25 ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ സെഷനും പൂർത്തിയായതിനുശേഷം ഏപ്രിൽ…

Read More