വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം. 

കേരളത്തിലെ മുന്നോക്ക സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാോക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപ്ലൈ ചെയ്യാം. മെഡിക്കൽ, എൻജിനീയറിങ്, CUET ഉൾപ്പടെയുള്ള വിവിധ എൻട്രൻസിനുള്ള പരിശീലനത്തിന് ധനസഹായം ലഭിക്കും. അപേക്ഷകൾ ഡിസംബർ 12 മുതൽ 31 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.  English Summary: Applications are now open for the Vidyasamrithi Scholarship. This scholarship provides…

Read More

Delhi University, UG പ്രവേശനം Information Bulletin പ്രസിദ്ധീകരിച്ചു

Delhi സർവ്വകലാശാല UG പ്രവേശനത്തിന്റെ  information bulletin, admission.uod.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ പ്രോഗ്രാമുകളിലേയ്ക്കും nta നടത്തുന്ന common university entrance exam, cuet 2025 percentile score അനുസരിച്ച് പ്രവേശനം. സീറ്റ് അലോക്കഷൻ, അഡ്മിഷൻ എന്നിവയ്ക്ക് എല്ലാ വിദ്യാർത്ഥികളും delhi universityയുടെ വെബ്സൈറ്റിൽ ജൂൺമാസത്തിൽ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റത്തിൽ പ്രത്യേകം അപേക്ഷിക്കുകയും വേണം. English Summary: The Delhi University UG Admission Information Bulletin is now available at admission.uod.ac.in. Admission to all programs will…

Read More

NATIONAL SCIENCE OLYMPIAD ആദ്യ ഘട്ടത്തിൽ മികച്ച വിജയം നേടി ബ്രില്ല്യന്റിലെ വിദ്യാർഥികൾ.

NATIONAL SCIENCE OLYMPIAD ലേക്കുള്ള ആദ്യ ചവിട്ടുപടിയണ് national standard examination അഥവാ NSE. ആദ്യ ഘട്ട NSE എക്സാമിന്റെ റിസൾട്ട് പബ്ലിഷ് ചെയ്തപ്പോൾ വലിയ നേട്ടമാണ് Pala Brilliant Study Centre കരസ്ഥമാക്കിയത്. English Summary: The first step towards the National Science Olympiad is the National Standard Examination (NSE). Brilliant Study Centre Pala achieved great success when the results of the first stage…

Read More

BSc Veterinary, All India യിലും കേരളത്തിലും പ്രവേശനം neet rank അനുസരിച്ച്

കേരളത്തിലെ രണ്ടു veterinary college കളിലെ മുഴുവൻ സീറ്റുകളിലും, അഖിലേന്ത്യാ അടിസ്ഥാനത്തിൽ 42 government veterinary college കളിലെ 15% സീറ്റിനും പ്രവേശനം ലഭിക്കുന്നതിന് മെയ് മാസത്തിൽ നടക്കുന്ന നീറ്റ് എക്സാമാണ് അടിസ്ഥാന യോഗ്യത. കേരളത്തിലെ സീറ്റുകളും all india സീറ്റുകളും നീറ്റിൽ നിന്നു തന്നെയാണ് എടുക്കുന്നത്. 2024 ൽ കേരളത്തിൽ കേരളമെഡിക്കൽ റാങ്ക് 5500 വരെയും, അതായത് neet ന് 620 മാർക്കുവരെയും, all india തലത്തിൽ 570 മാർക്ക്, അല്ലെങ്കിൽ 70,000 all india…

Read More

COMEDK UG Exam മെയ്‌ 10 നു , അപേക്ഷ ഫ്രെബുവരി 3 മുതല്‍

The Consortium of Medical, Engineering and Dental Colleges of Karnataka (COMEDK) മെയ്‌ 10 ന്‌ ഓണ്‍ലൈന്‍ എക്‌സാം നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 3 മൂതല്‍ comedk.org എന്ന website വഴി. English Summary: The Consortium of Medical, Engineering, and Dental Colleges of Karnataka (COMEDK) will conduct its online exam on May 10. Online applications will open on February 3 at comedk.org.

Read More

Kerala BSc Nursing പ്രവേശനം, മെറിറ്റ്‌ സീറ്റുകള്‍ക്കു മാത്രം അംഗീകാരം

നഴ്സിങ്ങിൻ്റെയും അനുബന്ധ പാരാമെഡിക്കൽ കോഴ്സുകളുടേയുമെല്ലാം  കരിയർ പാത സ്വീകരിക്കുന്നത് സമൂഹത്തിന് സേവനം നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ Nursing എന്ന കരിയർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ കേരള സമൂഹത്തിൽ  വർദ്ധിച്ചു വരികയാണ്. അത്തരം സാഹചര്യത്തിൽ കേരളത്തിലെ Nursing പ്രവേശനവുമായി  ബന്ധപ്പെട്ട്  കുറച്ചു സംശയങ്ങൾ സമൂഹത്തിനിടയിൽ നിലനിൽക്കുന്നുണ്ട് . അതിനൊരു പരിഹാരവുമായി കേരള ആരോഗ്യവ കുപ്പ്‌ നിര്‍ദേശം നല്‍കിയതായി റിപ്പോർട്ടുകൾ ലഭിക്കുന്നു. 12ന് ശേഷം നല്ലൊരു ശതമാനം വിദ്യാർത്ഥികളുടെയും   സ്വപ്നങ്ങളിൽ ഇപ്പോൾ    …

Read More

NEET UG Online Application Correction March 9, 10, 11 തീയതികളിൽ, Category, Exam Centre മാറ്റാം

May 4 ന് നടക്കുന്ന NEET 2025 ന്റെ online application ൽ വന്ന തെറ്റുകൾ തിരുത്തുവാൻ അവസരം. One Time Correction facility, march 9, 10, 11 തീയതികളിൽ neet.nta.nic.in എന്ന വെബ്സൈറ്റിൽ. അപ്‌ലോഡ് ചെയ്ത documents ൽ കുട്ടിയുടെ signature മാത്രമേ മാറ്റുവാൻ അനുവാദമുള്ളൂ. എന്നാൽ Exam centre, category എന്നിവ ആവശ്യമെങ്കിൽ തിരുത്താം. കുട്ടിയുടെ പേര് തിരുത്തുവാൻ സാധ്യമല്ല, എന്നാൽ അച്ഛന്റേയോ അമ്മയുടേയോ പേര് തെറ്റുണ്ടെങ്കിൽ തിരുത്താം. നീറ്റിന് അപേക്ഷ കൊടുത്തപ്പോൾ വന്ന തെറ്റുകൾ…

Read More

KEAM 2025, X Service, Service in defence Quotaയ്ക്ക് അപേക്ഷിക്കാം

കേരളത്തിൽ മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള കീം അപേക്ഷയിൽ xservice man മാരുടെ മക്കൾക്കുള്ള സംവരണത്തിനാവശ്യമായ സർട്ടിഫിക്കറ്റ് ജില്ലാ സൈനിക വെൽഫയർ ബോർഡിൽ നിന്നും മേടിച്ച് കേരളയുടെ cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്ലോഡു ചെയ്യുവാനുള്ള അവസാന തീയതി മാർച്ച് 15. അതുപോലെ ഇപ്പോൾ army, navy, airforce defence വിഭാ ഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കും SD എന്ന വിഭാഗത്തിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. English Summary: For KEAM 2025, children of ex-servicemen must obtain the required certificate from…

Read More

പ്ലസ്ടു കഴിഞ്ഞ് IIM Indore പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 27 വരെ. മെയ് 12 ന് പരീക്ഷ

സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന Indian Institute of Management – Indore പ്ലസ്ടു  ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023, 2024, 2025 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് ഇപ്പോൾ പ്രവേശനം. Selection ന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, ബംഗ്ളരു, ചെന്നൈ, ഡൽഹി, മുംബൈ ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16 ന് അഭിരുചി പരീക്ഷ. ഈ ടെസ്റ്റിൽ മികവുള്ളവരെ ഇന്റർവ്യൂവിനു ക്ഷണിക്കും. കൂടുതൽ…

Read More

KEAM 2025 അപേക്ഷാതീയതി നീട്ടി, അവസാനതീയതി മാർച്ച് 12

കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം പ്രവേശനത്തിനുള്ള keam 2025 online application, cee.kerala.gov.in എന്ന വെബ് സയിറ്റ്  വഴി മാർച്ച് 12 വരെ അപേക്ഷിക്കാം. എഞ്ചിനീ യറിംഗ്, ബിഫാം പരീക്ഷ ഏപ്രിൽ 24 ന്. English Summary: The KEAM 2025 online application for Engineering, Medical, and B.Pharm admissions is open at cee.kerala.gov.in until March 12. The Engineering and B.Pharm entrance exam will be held on April 24.

Read More