Mathematics ബിരുദവും ബിരുദാനന്തര ബിരുദവും CMI യിൽ, പരീക്ഷ മെയ് 24 ന്, അപേക്ഷ ഏപ്രിൽ 15 വരെ

B.Sc Honors Mathematics and Computer Science, Mathematics and Physics എന്നീ വിഷയങ്ങളിലുള്ള ബിരുദപ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ. Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാപനമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. CMI യിൽ പ്രവേശനത്തിന് പ്രത്യേക പരീക്ഷ മെയ് 24 ന്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. ഓൺലൈൻ അപേക്ഷയുടെ അവസാനതീയതി ഏപ്രിൽ 15. വെബ്സൈറ്റ് cmi.ac.in/admissions.11, 12 class കളിൽ പഠിക്കുമ്പോൾ വിവിധ…

Read More

Karnataka CET 2025 Exam Date പുനഃകമീകരിച്ചു, Kannada Language Test April 15 ന്

Karnataka Common Entrance Examination 2025, April 15, 16, 17 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 ൽ നിന്ന് 15 ലേക്ക് മാറ്റി. കാർസർഗോഡ്, മഞ്ചേശ്വരം, ഹോസ്ദുർഗ് താലൂക്കിലുള്ള കുട്ടികൾക്കുള്ള കന്നഡ പരീക്ഷ എഴുതി കർണ്ണാടകയിലെ കോളേജുകളിൽ 25 ശതമാനം പ്രവേശനം നേടാം. കർണ്ണാടകയിൽ മാത്രമാണ് എക്സാം സെന്റർ അനുവദിക്കുക. B.Sc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഏപ്രിൽ 16, 17 തീയതികളിലെ Exam എഴുതണം. ആ…

Read More

NEET PG 2025 June 15 ന് രണ്ട് ഷിഫ്റ്റുകളിലായി, ഓൺലൈൻ അപേക്ഷ ഉടൻ ആരംഭിക്കും.

2025-26 അധ്യയനവർഷത്തിലെ medical post graduation പഠനത്തിനായുള്ള NEET PG June 15 ന് രണ്ടു ഷിഫ്റ്റുകളിലായി online ആയി നടക്കും. ഇതിനുള്ള online application, national board examination website, NBE യിൽ ഉടൻ ആരംഭി ക്കും. 2025 ജൂലായ് 31 നകം internship പൂർത്തിയാക്കുന്നവർക്ക് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കും. രാജ്യത്തെ 52000 ഓളം post graduation seat നുവേണ്ടി രണ്ടുലക്ഷത്തോളം mbbs graduates ആണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. 2024 ൽ രണ്ടു ഷിഫ്റ്റുകളിലായി…

Read More

IIM Indore ലെ MBA പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 27 വരെ. മെയ് 12 ന് പരീക്ഷ

Indian Institute of Management Indore ൽ പ്ലസ്ടു  ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023, 2024, 2025 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് MBA പ്രവേശനം. തിരുവനന്തപുരം, കോഴിക്കോട്, ബംഗ്ളൂരു, ചെന്നൈ, ഡൽഹി, മുംബൈ ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16 ന് അഭിരുചി പരീക്ഷ. കൂടുതൽ വിവരങ്ങൾക്കായി iimidr.ac.in വെബ്സൈറ്റ് സന്ദർശിക്കുക. English Summary: IIM Indore offers a 5-year Integrated Management Program (IPM) for students who passed Class…

Read More

National Forensic Science University Online Application March 18 മുതൽ May 5 വരെ

2025 – 26 അധ്യയനവർഷത്തെ BSc-MSc Forensic Science പഠനത്തിനായുള്ള NFSU വിന്റെ online application, march 18 ന് ആരംഭിക്കുന്നു. മെയ് 5 വരെ nfsu.ac.in/admissions എന്ന വെബ്സൈറ്റുവഴി അപേക്ഷിക്കാം. നല്ല മനസാന്നിധ്യവും aptitude analysis കഴിവുമുള്ള വിദ്യാർത്ഥികൾക്ക് forensic science ന്റെ വ്യത്യസ്തമായ നാലു മേഖലകളെ വിശദമായി പഠിക്കുവാൻ സാധിക്കുന്നതാണ് ഈ പ്രോഗ്രാം. forensic physics, forensic chemistry, forensic biology and forensic cyber മേഖലകളാണ് അധ്യയന കാലഘട്ടത്തിലെ പ്രധാന syllabus. 2009 ആരംഭിച്ച central…

Read More

UCEED 2025 Rank അനുസരിച്ച് IIT കളിലെ Designing Program ലേക്ക് മാർച്ച് 31 വരെ Option Registration ചെയ്യാം

IIT കളിലെ  B.Des program നു പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ rank അനു സ രിച്ച് uceed.iitb.ac.in എന്ന വെബ് സൈറ്റിൽ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 31 ആണ് അവസാന തീയതി. All India rank അനുസരിച്ച് Bachelor of Design program ന് Bombay – 37, Delhi – 20, Guwahati – 56, Hyderabad – 30, Roorkee – 20, Indore –…

Read More

BSc Nursing and Paramedical പ്രവേശനം. കേരളത്തിൽ ഈ വർഷവും പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ

7000 BSc Nursing seat കളാണ് കേരളത്തിൽ ഗവൺമെന്റ് മേഖലയിലും, സ്വകാര്യ മേഖലയിലും, മാനേജ്മെന്റ് ക്വാട്ടയിലുമായിട്ടുള്ളത്. MLTS, Optometry, physiotherapy, occupational therapy എന്നിങ്ങനെ 11 para medical program കൾക്ക് ആയിരത്തിലധികം സീറ്റുകളും. ഈ സീറ്റുകളിലെല്ലാം പ്രവേശനം അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷവും. മെയ്-ജൂൺ മാസത്തിൽ lbscentre ന്റെ വെബ്സൈറ്റുവഴി അപേക്ഷിക്കാം. കേരളത്തിൽ പ്ലസ്ടുവിന് cbse, isc, state syllabus അങ്ങനെ പല ബോർഡിലെ വിദ്യാർത്ഥികൾ ഉള്ളതുകൊണ്ടും, പല വർഷത്തേയും കുട്ടിഅപേക്ഷിക്കുന്നതു…

Read More

NEET / KEAM 2025 PWD verification, ജൂൺ ആദ്യം, അലോട്ട്മെന്റ് ജൂലായ് ആദ്യം

ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് MBBS ന് സീറ്റ് റിസർവേഷൻ ലഭിക്കുന്നതിന് detailed verification ജൂൺ ആദ്യം. കേരളത്തിലെ 12 ഗവൺമെന്റ് മെഡിക്കൽ കോളേജിലും 40% ശതമാനത്തിൽ disabled persons സംവരണമുണ്ട്. അതുപോലെ AIIMS, JIPMER, All India Quota, ESI എന്നീ കോളേജുകളിലും MBBS ന് pwd വിഭാഗത്തിന് വളരെ കുറഞ്ഞ മാർക്കിന് mbbs seat ലഭിക്കും. NEET, KEAM online application ൽ pwd എന്നു രേഖപ്പെടുത്തിയ കുട്ടികളോട് ജൂൺ ആദ്യആഴ്ചയിൽ തിരുവനന്തപുരം നേഴ്സിങ്ങ് കോളേജിന്റെ…

Read More

CMC, Vellore MBBS, BSc Nursing പ്രവേശനം, അപേക്ഷ മാർച്ച് 28 വരെ

Christian വിഭാഗത്തിലെ കുട്ടികൾക്ക് മെനോറിറ്റി റിസർവേഷൻ കൂടുതൽ ലഭിക്കുന്ന CMC Vellore MBBS, BSC Nursing, paramedical പ്രവേശനത്തിന് cmcvelloreadmissions എന്ന വെബ്സൈറ്റ് വഴി മാർച്ച് 28 വരെ അപേക്ഷിക്കാം. MBBS പ്രവേശനം NEET 2025 all india rank ന്റെ അടിസ്ഥാനത്തിലാണ്. 50 സീറ്റുകളിൽ മൂന്നു രീതിയിലുള്ള പ്രവേശനമാണ് നടക്കുന്നത്. എല്ലാവർക്കും അപേക്ഷിക്കാവുന്ന open quota, christian വിഭാഗത്തിന് മാത്രം ലഭിക്കുന്ന management quota, staff quota എന്നിവയാണിവ. English Summary: CMC Vellore offers MBBS, BSc…

Read More

പ്ലസ്ടു കഴിഞ്ഞ് IIM Indore പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 27 വരെ. മെയ് 12 ന് പരീക്ഷ

സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന Indian Institute of Management – Indore പ്ലസ്ടു  ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023, 2024, 2025 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് ഇപ്പോൾ പ്രവേശനം. Selection ന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, ബംഗ്ളരു, ചെന്നൈ, ഡൽഹി, മുംബൈ ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16 ന് അഭിരുചി പരീക്ഷ. ഈ ടെസ്റ്റിൽ മികവുള്ളവരെ ഇന്റർവ്യൂവിനു ക്ഷണിക്കും. കൂടുതൽ…

Read More