KEAM 2025 ആയൂർവേദം, ഹോമിയോ കഴിഞ്ഞവർക്ക് MBBS ന് ആകെ 11 സീറ്റുകൾ, സിദ്ധയും യൂനാനും ഉൾപ്പെടുത്തി

കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ എംബിബിസ് seat കൾക്ക് കഴിഞ്ഞ വർഷം വരെ 7 സീറ്റ് ആയുർവേദം കഴിഞ്ഞവർക്കും, 4 സീറ്റ് ഹോമിയോ കഴിഞ്ഞവർക്കുമായിരുന്നു. എന്നാൽ ഗവൺമെന്റിന്റെ ശുപാർശ പരിഗണിച്ച് ആകെ പതിനൊന്ന് സീറ്റ് എന്നാക്കി മാറ്റുകയും, ആ വിഭാഗത്തിലേക്ക് സിദ്ധയും യുനാനിയും കോഴ്സുകഴിഞ്ഞവരേയും ഉൾപ്പെടുത്തുകയും ചെയ്തു. ഇനിമുതൽ Ayush course 8, BAMS, BHMS, BUMS, BSMS എന്നിങ്ങനെ നാലു കോഴ്സും കഴിഞ്ഞ കുട്ടികൾക്കായി കേരളത്തിൽ MBBS ന് ആകെ 11 സീറ്റുകൾ സംവരണം ചെയ്യുകയും,…

Read More

SCOLE, കേരള syllabus ൽ അഡീഷണൽ വിഷയമായി Maths പഠിക്കാം

Higher secondary യ്ക്ക് കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ഇക്കണോമിക്സ് ഒരു വിഷയമായിട്ടുള്ള വിവിധ വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് പഠിക്കുന്ന റഗുലർ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോൾ – കേരള മുഖേന അഡീഷണലായി മാത്തമാറ്റിക്സ് വിഷയം മാത്രം രജിസ്റ്റർ ചെയ്ത് പഠിക്കുവാൻ അവസരമൊരുക്കി കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ മത്സര പരീക്ഷകൾക്ക് മാത്ത മാറ്റിക്സ് നിർബന്ധ വിഷയമായതിനാൽ വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. English Summary: The Kerala government has issued an order allowing Higher Secondary Commerce and…

Read More

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം. 

കേരളത്തിലെ മുന്നോക്ക സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാോക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപ്ലൈ ചെയ്യാം. മെഡിക്കൽ, എൻജിനീയറിങ്, CUET ഉൾപ്പടെയുള്ള വിവിധ എൻട്രൻസിനുള്ള പരിശീലനത്തിന് ധനസഹായം ലഭിക്കും. അപേക്ഷകൾ ഡിസംബർ 12 മുതൽ 31 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.  English Summary: Applications are now open for the Vidyasamrithi Scholarship. This scholarship provides…

Read More

AIIMS BSc Nursing entrance exam ജൂൺ 1 ന്. അപേക്ഷ മാർച്ചിൽ

AIIMS Delhi ഉൾപ്പെടെ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ professional college കളിൽ BSc Nursing ന് aiims സ്വന്തമായി പരീക്ഷ നടത്തുന്നു. 2025 ജൂൺ 1 നാണ് online entrance exam. കേരളത്തിൽ മിക്ക ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. online application aiimsexams.ac.in എന്ന വെബ്സൈറ്റുവഴി മാർച്ച് മാസം ആരംഭിക്കും. ഇന്ത്യയിലെ 14 aiims medical college ലെ  BSc Nursing ന് June 1 ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ റാങ്ക് അനുസരിച്ച് ആകെയുള്ള 1100 സീറ്റുകളിലേക്കും category…

Read More

CBSE Class X Board Exam ൽ സമഗ്രമാറ്റം, വർഷത്തിൽ രണ്ടു തവണ പരീക്ഷ

Board exam കളിൽ വിദ്യാർത്ഥികളുടെ അമിതഭാരവും ഉത്കണ്ഠയും പരിഹരിക്കുന്നതിനായി പത്താം ക്ലാസ് ബോർഡ് എക്സാമിന് ഓരോ കുട്ടിക്കും രണ്ടു അവസരങ്ങൾ, ഫെബ്രുവരിയിലും, മെയ് മാസത്തിലും. എല്ലാ വിഷയങ്ങളും രണ്ടു പ്രാവശ്യവും എഴുതണമെന്നില്ല, ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം തെരഞ്ഞെടുക്കാം, രണ്ടാമത്തെ തവണ മാർക്കു കുറഞ്ഞാലും കുട്ടിയെ ബാധിക്കില്ല, ആദ്യതവണത്തെ മാർക്ക് പരിഗണിക്കും. ഒമ്പതാം ക്ലാസിലും സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽസയൻസ് എന്നിവയ്ക്ക് ബെയ്സിക്, സ്റ്റാൻഡേർഡ് എന്നീ രണ്ടു ലെവൽ ചോദ്യങ്ങളും ഉണ്ടാവും. English Summary: To reduce student stress,…

Read More

NEET MDS അപേക്ഷ മാർച്ച് 10 വരെ, എൻട്രൻസ് എക്സാം ഏപ്രിൽ 19 ന്

Medical വിഭാഗത്തിൽ BDS കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഡന്റൽ പി.ജി. പഠനത്തിനുള്ള പരീക്ഷ, MDS ഏപ്രിൽ 19 നു നടക്കും. ഓൺലൈൻ അപേക്ഷ ഇന്നുമുതൽ മാർച്ച് 10 വരെ natboard.edu.in എന്ന വെബ്സൈറ്റു വഴിയാണ്. 2025 മാർച്ച് 31 ഹൗർജൻസി പൂർത്തിയാക്കുന്നവർക്കു അപേക്ഷിക്കുവാനുള്ള യോഗ്യതയുണ്ട്. റിസൽട്ട് മെയ് 19 നു പ്രഖ്യാപിക്കും. English Summary: The NEET MDS exam for dental PG admission will be held on April 19, with online applications open from…

Read More

വിദേശ MBBS പഠനം, 29 ശതമാനം വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ പ്രാക്ടീസിന് അവസരം

വിദേശത്ത് mbbs പഠിച്ച ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടീസ് അനുമതിയ്ക്കായുള്ള FMGE അഥവാ Foreign Medical Graduate Exam ന് 29.62 % വിജയമാണ് ഈ വർഷം. ആകെ എഴുതിയ 45,000 വിദ്യാർത്ഥികളിൽ 13149 പേരാണ് യോഗ്യത നേടിയത്. natboard.edu.in എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടെ ഏറ്റവുമധികം വിദ്യാർത്ഥികൾ അപേക്ഷിക്കുകയും പരീക്ഷയെഴുതുകയും ചെയ്ത 2024 ഡിസംബറിൽ നടന്ന പരീക്ഷയുടെ റിസൽട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. English Summary: The Foreign Medical Graduate Exam (FMGE) results for…

Read More

VITEEE, Vellore Engineering Online Entrance Exam April 21 മുതൽ, അപേക്ഷ മാർച്ച് 31 വരെ

Vellore University യുടെ കീഴിലുള്ള അഞ്ച് ക്യാമ്പസുകളിലെ B.Tech program കൾക്കുള്ള online entrance exam, viteee, April 21 മുതൽ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റിൽ മാർച്ച് 31 വരെ ലഭ്യമാണ്. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ് ക്യാമ്പസുകൾ. English Summary: The VITEEE online entrance exam for B.Tech programs across Vellore University’s five campuses (Vellore, Chennai, Bhopal, Andhra Pradesh, and Mauritius) will be held from April 21. Online applications…

Read More

Indian Institute of Medical Science Bangalore – 2026 ല്‍ മെഡിക്കല്‍ കോളേജ്‌: ആരംഭിക്കും

മെഡിക്കൽ Aspirants ന് സന്തോഷം നൽകുന്ന ഒരു പ്രധാന വാർത്തയാണ് ഇനി ,IISC ബാംഗ്ലൂർ Multi Speciality Medical College ആരംഭിക്കുകയാണ് 2026 ൽ. വിദ്യാർത്ഥികൾക്ക് വരും വർഷങ്ങളിൽ MBBS പഠനം IISC ബംഗളൂരുവിൽ തുടങ്ങാം. English Summary: A major announcement for medical aspirants: IISC Bangalore will launch a Multi-Specialty Medical College in 2026, offering MBBS programs for students in the coming years.

Read More