വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം. 

കേരളത്തിലെ മുന്നോക്ക സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാോക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപ്ലൈ ചെയ്യാം. മെഡിക്കൽ, എൻജിനീയറിങ്, CUET ഉൾപ്പടെയുള്ള വിവിധ എൻട്രൻസിനുള്ള പരിശീലനത്തിന് ധനസഹായം ലഭിക്കും. അപേക്ഷകൾ ഡിസംബർ 12 മുതൽ 31 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.  English Summary: Applications are now open for the Vidyasamrithi Scholarship. This scholarship provides…

Read More

CBSE Class X Board Exam ൽ സമഗ്രമാറ്റം, വർഷത്തിൽ രണ്ടു തവണ പരീക്ഷ

Board exam കളിൽ വിദ്യാർത്ഥികളുടെ അമിതഭാരവും ഉത്കണ്ഠയും പരിഹരിക്കുന്നതിനായി പത്താം ക്ലാസ് ബോർഡ് എക്സാമിന് ഓരോ കുട്ടിക്കും രണ്ടു അവസരങ്ങൾ, ഫെബ്രുവരിയിലും, മെയ് മാസത്തിലും. എല്ലാ വിഷയങ്ങളും രണ്ടു പ്രാവശ്യവും എഴുതണമെന്നില്ല, ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം തെരഞ്ഞെടുക്കാം, രണ്ടാമത്തെ തവണ മാർക്കു കുറഞ്ഞാലും കുട്ടിയെ ബാധിക്കില്ല, ആദ്യതവണത്തെ മാർക്ക് പരിഗണിക്കും. ഒമ്പതാം ക്ലാസിലും സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽസയൻസ് എന്നിവയ്ക്ക് ബെയ്സിക്, സ്റ്റാൻഡേർഡ് എന്നീ രണ്ടു ലെവൽ ചോദ്യങ്ങളും ഉണ്ടാവും. English Summary: To reduce student stress,…

Read More

Kerala BSc Nursing പ്രവേശനം, മെറിറ്റ്‌ സീറ്റുകള്‍ക്കു മാത്രം അംഗീകാരം

നഴ്സിങ്ങിൻ്റെയും അനുബന്ധ പാരാമെഡിക്കൽ കോഴ്സുകളുടേയുമെല്ലാം  കരിയർ പാത സ്വീകരിക്കുന്നത് സമൂഹത്തിന് സേവനം നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ Nursing എന്ന കരിയർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ കേരള സമൂഹത്തിൽ  വർദ്ധിച്ചു വരികയാണ്. അത്തരം സാഹചര്യത്തിൽ കേരളത്തിലെ Nursing പ്രവേശനവുമായി  ബന്ധപ്പെട്ട്  കുറച്ചു സംശയങ്ങൾ സമൂഹത്തിനിടയിൽ നിലനിൽക്കുന്നുണ്ട് . അതിനൊരു പരിഹാരവുമായി കേരള ആരോഗ്യവ കുപ്പ്‌ നിര്‍ദേശം നല്‍കിയതായി റിപ്പോർട്ടുകൾ ലഭിക്കുന്നു. 12ന് ശേഷം നല്ലൊരു ശതമാനം വിദ്യാർത്ഥികളുടെയും   സ്വപ്നങ്ങളിൽ ഇപ്പോൾ    …

Read More

JEE MAIN 2024 എഴുതിയവർക്ക് നേവിയിൽ സൗജന്യ B.TECH ഉം നിയമനവും.

2024 ലെ ജെഇഇ മെയിൻ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നേവിയിൽ സൗജന്യമായി ബിടെക് പഠിക്കാനും നേവിയിൽ തന്നെ ജോലി നേടാനും ഇപ്പോൾ അവസരം. ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂർ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ ബിടെക്‌ പഠിക്കാം. ബി.ടെക് അപ്ലൈഡ് ഉലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നിവ തീർത്തും സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പഠനത്തിന് ശേഷം നേവൽ ഓഫിസറായി ഉടൻ നിയമനവും നടക്കും. 2025 ജൂലൈ…

Read More

IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്, അവസാന തീയതി മാർച്ച് 23

IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program ന് പ്രവേശന പരീക്ഷ UGEE. Undergradu ate Entrance Examination ഏപ്രിൽ 19 ന്. അപേക്ഷ ആരംഭിച്ചു, വെബ്സൈറ്റ് ugadmissions.iiit.ac.in ഓൺലൈൻ അപേക്ഷയുടെ അവസാനതീയതി മാർച്ച് 23. 60 മിനിറ്റ് നീണ്ടു നിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude test ഉം അതിനുശേഷം interview മാണ് പ്രവേശന മാനദണ്ഡം. English Summary: IIIT Hyderabad’s UGEE (Undergraduate Entrance Examination)…

Read More

Karnataka CET 2025 Exam Date പുനഃകമീകരിച്ചു, Kannada Language Test April 15 ന്

Karnataka Common Entrance Examination 2025, April 15, 16, 17 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 ൽ നിന്ന് 15 ലേക്ക് മാറ്റി. കാർസർഗോഡ്, മഞ്ചേശ്വരം, ഹോസ്ദുർഗ് താലൂക്കിലുള്ള കുട്ടികൾക്കുള്ള കന്നഡ പരീക്ഷ എഴുതി കർണ്ണാടകയിലെ കോളേജുകളിൽ 25 ശതമാനം പ്രവേശനം നേടാം. കർണ്ണാടകയിൽ മാത്രമാണ് എക്സാം സെന്റർ അനുവദിക്കുക. B.Sc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഏപ്രിൽ 16, 17 തീയതികളിലെ Exam എഴുതണം. ആ…

Read More

NEET MDS അപേക്ഷ മാർച്ച് 10 വരെ, എൻട്രൻസ് എക്സാം ഏപ്രിൽ 19 ന്

Medical വിഭാഗത്തിൽ BDS കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഡന്റൽ പി.ജി. പഠനത്തിനുള്ള പരീക്ഷ, MDS ഏപ്രിൽ 19 നു നടക്കും. ഓൺലൈൻ അപേക്ഷ ഇന്നുമുതൽ മാർച്ച് 10 വരെ natboard.edu.in എന്ന വെബ്സൈറ്റു വഴിയാണ്. 2025 മാർച്ച് 31 ഹൗർജൻസി പൂർത്തിയാക്കുന്നവർക്കു അപേക്ഷിക്കുവാനുള്ള യോഗ്യതയുണ്ട്. റിസൽട്ട് മെയ് 19 നു പ്രഖ്യാപിക്കും. English Summary: The NEET MDS exam for dental PG admission will be held on April 19, with online applications open from…

Read More

KEAM 2025 Medical and Engineering, സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്  ചെയ്യുവാൻ വീണ്ടും അവസരം

കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുവാനുള്ള അവസരം, ഇന്ന് മാർച്ച് 12, 5 മണിക്ക് അവസാനിച്ചു. എന്നാൽ വിവിധ കമ്മ്യൂണൽ റിസർവേഷൻ, nri, minority, income എന്നി ങ്ങനെ വിവിധ സർട്ടിഫിക്കറ്റുകൾ അതേ അപേക്ഷയിൽ അപ്ലോഡു ചെയ്യുവാൻ മാർച്ച് 15 വരെ അവസരമുണ്ട്. cee.kerala.gov.in എന്ന വെബ്സൈറ്റുവഴിയുള്ള kerala online അപേക്ഷിച്ചപ്പോൾ കുട്ടിയുടെ പേര്, date of birth, photo, signature എന്നി വയിൽ എന്തെങ്കിലും അപാകതകൾ ഉണ്ട ങ്കിൽ അവ പരിഹരിക്കുവാൻ ഏപ്രിൽ ആദ്യ ആഴ്ച അവസരം…

Read More

CUSAT Campus marine engineering Course, imu entrance June ആദ്യം

കുസാറ്റിന്റെ കീഴിലുള്ള കുഞ്ഞാലി മരയ്ക്കാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ marine engineering പ്രവേശനം ആഗ്രഹിക്കുന്നവരും കുസാറ്റിന്റെ ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ immu വെബ്സൈറ്റിലും അപേക്ഷ സമർപ്പിച്ച് ജൂണിൽ നടക്കുന്ന mari- time university യുടെ പരീക്ഷയും എഴുതണം. കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ എൻട്രൻസ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ-മെയ് മാസത്തിൽ. imu.edu.in എന്ന വെബ്സൈറ്റുവഴിയാണ് അപേക്ഷിക്കേണ്ടത്. കേരളത്തിൽ സെന്ററുകൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം 86 കേന്ദ്രങ്ങളിൽ….

Read More

IISC Bangalore ൽ B.Tech in Mathematics & Computing ന് JEE Advanced റാങ്ക് അനുസരിച്ച് പ്രവേശനം

5 year BS-MS integrated course കൾക്കു പുറമെ IISC Bangalore ൽ B.Tech in Mathematics and Computing പഠനത്തിന് അവസരം.. ബിരുദതലത്തിൽ സയൻസ് മേഖലയിലെ ഗവേഷണാധിഷ്ഠിത കോഴ്സുകൾ നടത്തിവരുന്ന, ബെംഗ്ളുരുവിലെ Indian Institute of science ൽ ബിരുദതലത്തിൽ എൻജിനീയറിംങ്ങ് പഠനങ്ങൾക്ക് അവസരമൊരുക്കുകയാണ്. നാലു വർഷത്തെ ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് പ്രവേശനത്തിന് അപേക്ഷ മെയ് 1 ന് ആരംഭിക്കും. 2025 ലെ JEE Advanced ന്റെ റാങ്ക് അനുസരിച്ചായിരിക്കും പ്രവേശനം. ജൂൺ 6…

Read More