IIST പ്രവേശനം JEE Advanced rank അനുസരിച്ച്, പ്രത്യേകം അപേക്ഷ സമർപ്പിക്കണം

IIST Thiruvananthapuram എഞ്ചിനീയറിംഗ് ആഗ്രഹിക്കുന്ന കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നമാണ് IIST പ്രവേശനം. JEE Advanced 2025 Rank അനുസരിച്ചാണ് പ്രവേശനവും. വെബ്സൈറ്റ് iist.ac.in.JEE Advanced rank പ്രസിദ്ധീകരിച്ചതിനുശേഷം June ൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 4 year BTech in Aerospace Engineering, 4 year BTech in Electronics and Communication Engineer- ing Avionics, 5 year dual degree program എന്നീ മൂന്നു program കളാണ് കുട്ടികൾക്കു പ്രവേശനം ലഭിക്കുന്നത്. English…

Read More

2025 NEET PG June 15 ന്‌, ഓൺലൈൻ അപേക്ഷ ഏപ്രിൽ മാസത്തിൽ

അടുത്ത അധ്യയനവർഷത്തിലെ medical post graduation പഠനത്തിനായുള്ള NEET PG June 15 ന്‌ online ആയി നടക്കും. ഇതിനുള്ള online application, national board examination website ആയ NBE യിൽ ഏപ്രിൽ മാസത്തിൽ ആരംഭിക്കും. 2025 ജൂലായ്‌ 31 നകം Internship പൂർത്തി യാക്കുന്നവർക്ക്‌ പരീക്ഷ എഴുതുന്നതുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കും. രാജ്യത്തെ 52000 ത്തോളം postgraduation seat നുവേണ്ടി രണ്ടുലക്ഷത്തോളം mbbs graduates ആണ്‌ പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്നത്‌.  English Summary: The NEET PG…

Read More

സംസ്ഥാനത്തെ സ്കൂ‌ൾ പരീക്ഷകളുടെ ചോദ്യരീതിയിൽ അടിമുടി മാറ്റം

ഹൈസ്കൂൾ പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കിയതിനു പിന്നാലെ ചോദ്യപ്പേപ്പറിലും മാറ്റങ്ങൾവരികയാണ്. ‌ചോദ്യങ്ങളിൽ 20 ശതമാനം അഡ്വാൻസ്ഡ് ലെവലും 50 ശതമാനം മോഡറേറ്റ് ലെവലും 30 ശതമാനം സിംപിളും ആയിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം എസ്.സി. ഇ.ആർ.ടി തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. ഇതിന് തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ട്. ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം എട്ടിലും ഒമ്പതിലും തൊട്ടടുത്ത വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും. English Summary: To…

Read More

NEET PG, Kerala മൂന്നാംഘട്ട അലോട്ട്മെന്റ് ജനുവരി 30 മുതൽ

2024 നീറ്റ് pg course കളിലോട്ടുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിനായി ഗവൺമെന്റ് സ്വാശ്രയ മെഡിക്കൽ കോളേജുകളിലേയും RCC യിലേയും സീറ്റുകളിലേക്ക് ഓൺലൈ നായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം cee.kerala.gov.in എന്ന വെബ്സൈറ്റിൽ ജനുവരി 30 മുതൽ ആരംഭി ക്കും. ആദ്യരണ്ട് റൗണ്ടുകളിൽ പ്രവേശനം നേടിയ സീറ്റുകൾ, രജിസ്ട്രേഷൻ ഫീസ് നഷ്ടപ്പെടുത്തി ഫെബ്രുവരി 2 വരെ tc മേടി ക്കാം. ഫെബ്രുവരി 5 ന് അലോട്ട്മെന്റ് പ്രസി ദ്ധീകരിക്കും, 9 നുള്ളിൽ കോളേജ് പ്രവേശനം ഉറപ്പാക്കണം. mcc വെബ്സൈറ്റുവഴിയുള്ള all…

Read More

NTA യുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണം, മാർഗനിർദേശങ്ങളുമായി ഉന്നതതല സമിതി.

നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഉന്നതതല സമിതി. പരീക്ഷകൾ കുറ്റമറ്റതാക്കാൻ തിരഞ്ഞെടുപ്പ് സുരക്ഷാ മുന്നൊരുക്കങ്ങൾക്ക് സമാനമായ തരത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന് സമിതി നിർദേശിച്ചു. ISRO മുൻ ചെയർമാൻ കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതിയുടേതാണ് നിർദേശങ്ങൾ. മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയുടെ മേൽനോട്ടത്തിനായി പ്രിസൈഡിങ് ഓഫീസർമാരെ നിയോഗിച്ചിരിക്കണം, പരീക്ഷകൾക്കുമുൻപ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സാന്നിധ്യത്തിൽ പരീക്ഷാകേന്ദ്രങ്ങൾ സീൽചെയ്യണം, NTA യിൽ സ്ഥിരം ജീവനക്കാരെ നിയമിക്കേണ്ടതില്ല, തുടങ്ങിയ നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. English…

Read More

EFLU, Language and Foreign Language ഡിഗ്രി പഠനം CUET 2025 വഴി

The English and Foreign Language University EFLU, English UG/PG പഠനത്തിൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും മുൻനിരയിലുള്ള university. English നൊപ്പം വിദേശഭാഷകൾക്കും മുൻതൂക്കം നൽകുന്ന ഈ സർവകലാശാലയിലെ പഠനം ഒരു വിദ്യാർത്ഥിക്ക് മികച്ച ഒരു കരിയർ വാഗ്ദാനം ചെയ്യുന്നു. മെയ് മാസത്തിൽ online ആയി നടക്കുന്ന common university entrance exam English and General Test പരീക്ഷ എഴുതി ഇവിടെ പ്രവേശനം നേടാം. മാർച്ച് ആദ്യ ആഴ്ച മുതൽ cuet.nta.nic.in എന്ന വെബ്സൈറ്റു വഴി അപേക്ഷ…

Read More

JEE Advanced Online Application ഏപ്രിൽ 23 മുതൽ

23 IIT കളിലെ വിവിധ ബിടെക് program കൾക്കുള്ള പ്രവേശനത്തിനായുള്ള jee advanced Entrance Exam May 18 ന് നടക്കും. റിസൾട്ട് ജൂൺ 2 ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 23 മുതൽ മെയ് 5 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയം. വിശദമായ വിവരങ്ങൾക്കും, ഓൺലൈനായി അപേക്ഷിക്കുന്നതിനും jeeadv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഈ വർഷം Kanpur IIT യ്ക്കാണ്‌ പരീക്ഷാ ചുമതല. ഓൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയിൽ ഓരോ subject നും നിശ്ചിത കട്ട് ഓഫ് മാർക്കിനു മുകളിലുളള…

Read More

Class 6, 9 കുട്ടികൾക്ക് സൈനിക് സ്കൂൾ പ്രവേശനം, പരീക്ഷ ഏപ്രിൽ 5 ന്

2025 ലെ All India Sainik Schools Entrance Examination April 5 ന് നടക്കും. National Testing agency ആണ് പരീക്ഷ നടത്തുന്നത്. exams.nta.ac.in/AISSEE എന്ന വെബ് സൈറ്റുവഴിയാണ് അപ്ലൈ ചെയ്യേണ്ടത്. All India level ൽ പുതിയ സൈനിക സ്കൂളുകളിലെ 2025-26 അധ്യയനവർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലോട്ടുള്ള പ്രവേശനമാണ് ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. English Summary: The All India Sainik Schools Entrance Examination (AISSEE) 2025 will…

Read More

KEAM 2025 അപേക്ഷാതീയതി നീട്ടി, അവസാനതീയതി മാർച്ച് 12

കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം പ്രവേശനത്തിനുള്ള keam 2025 online application, cee.kerala.gov.in എന്ന വെബ് സയിറ്റ്  വഴി മാർച്ച് 12 വരെ അപേക്ഷിക്കാം. എഞ്ചിനീ യറിംഗ്, ബിഫാം പരീക്ഷ ഏപ്രിൽ 24 ന്. English Summary: The KEAM 2025 online application for Engineering, Medical, and B.Pharm admissions is open at cee.kerala.gov.in until March 12. The Engineering and B.Pharm entrance exam will be held on April 24.

Read More

NEET / KEAM 2025 PWD verification, ജൂൺ ആദ്യം, അലോട്ട്മെന്റ് ജൂലായ് ആദ്യം

ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് MBBS ന് സീറ്റ് റിസർവേഷൻ ലഭിക്കുന്നതിന് detailed verification ജൂൺ ആദ്യം. കേരളത്തിലെ 12 ഗവൺമെന്റ് മെഡിക്കൽ കോളേജിലും 40% ശതമാനത്തിൽ disabled persons സംവരണമുണ്ട്. അതുപോലെ AIIMS, JIPMER, All India Quota, ESI എന്നീ കോളേജുകളിലും MBBS ന് pwd വിഭാഗത്തിന് വളരെ കുറഞ്ഞ മാർക്കിന് mbbs seat ലഭിക്കും. NEET, KEAM online application ൽ pwd എന്നു രേഖപ്പെടുത്തിയ കുട്ടികളോട് ജൂൺ ആദ്യആഴ്ചയിൽ തിരുവനന്തപുരം നേഴ്സിങ്ങ് കോളേജിന്റെ…

Read More