NTA യുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണം, മാർഗനിർദേശങ്ങളുമായി ഉന്നതതല സമിതി.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഉന്നതതല സമിതി. പരീക്ഷകൾ കുറ്റമറ്റതാക്കാൻ തിരഞ്ഞെടുപ്പ് സുരക്ഷാ മുന്നൊരുക്കങ്ങൾക്ക് സമാനമായ തരത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന് സമിതി നിർദേശിച്ചു. ISRO മുൻ ചെയർമാൻ കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതിയുടേതാണ് നിർദേശങ്ങൾ. മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയുടെ മേൽനോട്ടത്തിനായി പ്രിസൈഡിങ് ഓഫീസർമാരെ നിയോഗിച്ചിരിക്കണം, പരീക്ഷകൾക്കുമുൻപ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സാന്നിധ്യത്തിൽ പരീക്ഷാകേന്ദ്രങ്ങൾ സീൽചെയ്യണം, NTA യിൽ സ്ഥിരം ജീവനക്കാരെ നിയമിക്കേണ്ടതില്ല, തുടങ്ങിയ നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. English…
Indian Maritime University, Marine Engineering Entrance June ആദ്യം
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ-മെയ് മാസങ്ങളിൽ imu.edu.in വെബ്‌സൈറ്റിലൂടെ ആരംഭിക്കും. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ 86 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ അവസരമുണ്ട്. കുസാറ്റിന്റെ കീഴിലുള്ള കുഞ്ഞാലി മരയ്ക്കാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ മറൈൻ എൻജിനീയറിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ കുസാറ്റ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുന്നതിനൊപ്പം, ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ പരീക്ഷയിലും പങ്കെടുക്കണം. ഈ പരീക്ഷ ജൂൺ…
NEET PG Cutoff Percentile Score വീണ്ടും കുറച്ചു
NEET PG യുടെ ആദ്യ നാലു റൗണ്ട് അലോട്ട്മെന്റുകളും കഴിയുമ്പോഴും, മുൻ വർഷങ്ങളിലെ പോലെ, പ്രധാനപ്പെട്ട കോഴ്സുകൾ ഒഴികെയുള്ള ധാരാളം സീറ്റുകൾ vacant ആയി കിടക്കുന്നതിനാൽ, കേന്ദ്ര മാനവവിഭവശേഷി വകുപ്പും, ആഭ്യന്തര മന്ത്രാലയവും ഈ വർഷത്തെ cutoff percentile score വീണ്ടും കുറയ്ക്കുവാൻ തീരുമാനമായി. ഇതനുസരിച്ച് ഓൾ ഇന്ത്യാതലത്തിലും സംസ്ഥാനതല ത്തിലും എല്ലാ category വിഭാഗങ്ങൾക്കും 5 percentile score ന് മുകളിലുള്ളവർക്കും ഇനി option registration ൽ പങ്കെടുക്കാം. English Summary: Since many seats…
ബ്രില്ല്യന്റ് സയൻസ് ഒളിമ്പ്യാഡ് 2025 ഫലം പ്രഖ്യാപിച്ചു
ബ്രില്യന്റ് സയൻസ് ഒളിമ്പ്യാഡ് 2025 ന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. 8 ,9,10 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മത്സരബുദ്ധി വളർത്തുന്നതിനും സയൻസ് വിഷയങ്ങളിലെ അഭിരുചി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബ്രില്യന്റ് ആരംഭിച്ച ബ്രില്യന്റ് സയൻസ് ഒളിംപ്യാഡ് 2025 ന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. 8ാം ക്ലാസ്സിൽ നിന്നും അന്ന എസ്, അഭിജിത്ത് സന്തോഷ്, ഐസക് ജേക്കബ് സിബി, വരുൺ മേനോൻ, മാളവിക എം എന്നിവർ യഥാക്രമം 1 മുതൽ 5 വരെ റാങ്കുകൾ കരസ്ഥമാക്കി. 9ാം ക്ലാസിൽ നിന്നും നിരഞ്ജന മുരളി,…
ബിരുദവും ബിരുദാനന്തരബിരുദവും IISER കളിൽ, പരീക്ഷ മെയ് 25-ന്, 2300 സീറ്റുകൾ, അപേക്ഷ മാർച്ച് 5 മുതൽ
Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന്. മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 2000 October 1 ന് ശേഷം ജനിച്ച് ഏതൊരു വിദ്യാർത്ഥിക്കും പരീക്ഷയ്ക്ക് യോഗ്യത നേടാം. രണ്ടാംവർഷം പ്ലസ്ടു പരീക്ഷയിൽ 60 % മാർക്കുള്ള വിദ്യാർത്ഥികൾക്കും, 2025 ൽ ബോർഡ് എക്സാം എഴുതുവാൻ പോകുന്ന എല്ലാവർക്കും അപേക്ഷിക്കാം. തിരുവനന്തപുരം, ബെർഹാംപൂർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലുള്ള 7 IISER കളിലെയും 2333…
UCEED Entrance Exam ജനുവരി 19 ന്. Admitcard കൾ വെബ്സൈറ്റിൽ
ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള UCEED Entrance Exam ജനുവരി 19 ന് നടക്കും. അഡ്മിറ്റ് കാർഡുകൾ uceed.iitb.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. English Summary: The UCEED Entrance Exam for admission to design programs, including at IITs, will be held on January 19. Admit cards can be downloaded from uceed.iitb.ac.in.
BITSAT Entrance, 2 അവസരങ്ങൾ മെയ്, ജൂൺ മാസങ്ങളിൽ, Online Application ആരംഭിച്ചു
BITS Pilani, Goa, Hyderabad എന്നീ ക്യാമ്പസുകളിലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചു. മെയ് 26-30 മరియు ജൂൺ 22-26 തീയതികളിൽ നടക്കുന്ന ഓൺലൈൻ പരീക്ഷകൾക്കായി ഏപ്രിൽ വരെ അപേക്ഷിക്കാം. 2024 ൽ പ്ലസ് ടു പാസായവർക്കും 2025 ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. ഉയർന്ന percentile score അടിസ്ഥാനമാക്കി ജൂലൈ 9 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: bitsadmission.com സന്ദർശിക്കുക. English Summary: Applications for…
പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ CUET Score അനുസരിച്ച് പ്രവേശനം
ഇന്ത്യയിലെ പ്രമുഖസ്ഥാപനമായ പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ഡിഗ്രി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ലെ സിയുഇടി യുജി /പിജി സ്കോർ ഉപയോഗിച്ചായിരിക്കും പ്രവേശനം. ഈ വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 15 വരെ സ്വീകരിക്കും. bsc ഇക്കണോമിക്സിന് 150 സീറ്റുകളിലേക്ക് cuet ug സ്കോർ പരിഗണിച്ചായിരിക്കും അഡ്മിഷൻ. 60% മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. msc, ma കോഴ്സുകളിലേക്ക് cuet pg സ്കോറും പരിഗണിക്കും. വിവരങ്ങൾക്ക് exams.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. English Summary:…
Karnataka CET അപേക്ഷ തീയതി നീട്ടി, February 24 വരെ അപേക്ഷിക്കാം
Karnataka Common Entrance Examination 2025, April 16, 17, 18 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 നാണ്. BSc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ ഹിക്കുന്ന കേരളീയരും ഏപ്രിൽ 16, 17 തീയ തികളിലെ Physics, Chemistry, Biolog Exam എഴുതണം. cetonline.karnataka .gov.in എന്ന വെബ് സൈറ്റുവഴിയാണ് ഓൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ നീട്ടി. Neet 2025 വഴി കർണ്ണാടകയിൽ 12 ലക്ഷം രൂപ വാർഷിക…
CUSAT Entrance Exam ഓൺലൈൻ അപേക്ഷ മാർച്ച് 23 വരെ
CAT, Cusat B Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും, അപേക്ഷ admissions. cusat.ac.in എന്ന വെബ്സൈറ്റിലൂടെ, മാർച്ച് 23 ആണ് അവസാന തീയതി. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc In- tegrated കോഴ്സുകൾക്കുമുള്ള CAT 2025 റാങ്ക് ഉപയോഗിക്കുന്നത്. English Summary: The Cusat B.Tech Entrance Exam (CAT 2025) will be held online on…
