

വ്യവസായശാലകൾ ക്യാമ്പസിലേക്ക്, പഠനത്തോടൊപ്പം സമ്പാദ്യം ഇനി കേരളത്തിലും
കേരളത്തിലെ വിദ്യാർഥികൾ കൂടുതലായും പഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിവിശേഷം ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ വിദ്യാർഥികളുടെ കൊഴിഞ്ഞ്പോക്കിന് ആശ്വാസം പകരാൻ സംസ്ഥാന സർക്കാർ തന്നെ ഇപ്പോൾ മുൻകൈ എടുത്ത് വന്നിരിക്കുകയാണ്. English Summary: It is a reality that many students from Kerala go abroad to study and work. However, the state government has now taken the initiative to provide support and relief to address…

UCEED 2025 അഡ്മിറ്റ് കാർഡുകളിൽ തിരുത്തലുകൾ വരുത്താൻ ജനുവരി 9 വരെ സമയം.
UCEED 2025 പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തു.. അഡ്മിറ്റ് കാർഡിലെ കാറ്റഗറി ഉൾപ്പടെയുള്ള പ്രധാനപ്പെട്ട വിവരങ്ങൾ തിരുത്തുവാൻ ജനുവരി 9 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള UCEED Entrance Exam, ജനുവരി 19 ന് രാവിലെ 9 മുതൽ 12 വരെയാണ് നടക്കുന്നത്. English Summary: UCEED 2025 admit cards are now available at uceed.iitb.ac.in, and corrections to key details like category…

NEET UG സമിതിയുടെ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കും, കേന്ദ്രം സുപ്രീംകോടതിയിൽ…
NEET മായി ബന്ധപ്പെട്ട് ഏഴംഗ സമിതിയുടെ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കുമെന്നും, അത ്ഏതൊക്കെയാണെന്ന് അറിയിക്കുന്നതിന് ആറുമാസത്തെ സമയം അനുവദിക്കണമെന്നും കേന്ദ്ര ഗവൺമെന്റ് വ്യാഴാഴ്ച സുപ്രീംകോടതയിൽ ആവശ്യപ്പെട്ടു. എന്നാൽ അവധിക്കാല ബെഞ്ചിനു മുമ്പ് ഏപ്രിൽ തന്നെ കൃത്യമായ വിവരം കോടതി മുമ്പാകെ സമർപ്പിക്കണമെന്നാണ് ഇതിനായി ഹാജരായ സോളിറ്റർ ജനറൽ തുഷാർ മേത്തയോട ്കോടതി ആവശ്യപ്പെട്ടത്. എന്നാൽ 2025ൽ ഏതൊക്കെ പരിഷ്കാരങ്ങളാണ് നടപ്പിക്കാലാക്കേണ്ടത് എന്ന് വ്യക്തമാക്കിയുമില്ല. പരീക്ഷ മുഴുവൻ ONLINE മോഡിലേക്ക് മാറുന്നതിന് ആവശ്യമായ സമയം ഇല്ല എന്ന അനുമാനത്തിൽ,…

CUET PG, ONLINE APPLICATION ആരംഭിച്ചു, പരീക്ഷ മാർച്ച് 13 മുതൽ.
2025 ലെ CUET Post Graduate course കളുടെ നോട്ടിഫിക്കേഷൻ National Testing Agency പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖമായ സെന്റ്രൽ യൂണിവേഴ്സിറ്റികളിലെ PG seat കൾക്കുവേണ്ടിയുള്ള online exam കൾ മാർച്ച് 13 മുതൽ 31 വരെ ആയിരിക്കും. ഇതിനു വേണ്ടിയുള്ള online application നാണ് exams.nta.ac.in/cuetpg എന്ന വെബ്സൈറ്റിൽ ആരംഭിച്ചിരിക്കുന്നത്. അപേക്ഷിക്കുവാനുള്ള അവസാനതീയതി ഫെബ്രുവരി 1 ആണ്. വിദേശരാജ്യങ്ങളിലെ 27 സെന്ററുകൾ ഉൾപ്പെട 312 സിറ്റികളിലായി അഞ്ചു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷയെഴുതും. English Summary: The National…

Engineering main branch കളിലെല്ലാം ഇനിമുതൽ AI നിർബന്ധം.
Artificial Intelligence ന്റെ വരവ് മനുഷ്യപ്രയത്നത്തെ ഏതൊക്കെ രീതിയിൽ ലഘുകരിക്കുമെന്ന് സാങ്കേതികവിദഗ്ദ്ധർ അനുദിനം നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, എല്ലാ main Engineering branch കളിലും ഒരു subject നിർബന്ധമായും പഠിപ്പിക്കണമെന്ന് All India Council for Technical Education ഉത്തരവ് പുറത്തിറക്കി. എല്ലാ മേഖലയിലും Al യൂടെ സ്വാധീനം കൂടിവരുന്ന ഇക്കാലത്ത് ഏറ്റവും ഉന്നത നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും അതിനുള്ള വിദഗ്ധരും ഉണ്ടാവണമെന്ന ദിർഘവിക്ഷണത്തോടെയുള്ള technical education കമ്മറ്റിയുടെ ഈ തിരുമാനം ഇന്ത്യയൊട്ടാകെയുള്ള കമ്പനികളും സ്വാഗതം ചെയ്യും. 2028 ൽ…

JEE മെയിൻ ആദ്യ സെഷൻ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് NTA
JEE മെയിൻ 2025 ആദ്യ സെഷൻ പരീക്ഷയുടെ ഷെഡ്യൂൾ ഒദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് NATIONAL TESTING AGENCY. JEE മെയിൻ 2025 ആദ്യ സെഷന്റെ പേപ്പർ 1 BE/ BTECH പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടക്കും. പേപ്പർ 2 B.ARCH AND B PLANNING ജനുവരി 30 നും നടക്കും. ബിഇ/ബിടെക് പേപ്പർ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9 മണി മുതൽ 12 മണി വരെയും രണ്ടാം…

വിദ്യാസമുന്നതി സ്കോളർഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം
കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി കേരളസംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന ‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മെഡിക്കൽ/ എൻജിനിയറിങ് ഉൾപ്പടെ വിവിധ മത്സരപരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായമാണ് നൽകുന്നത്. ജനുവരി 20 ന് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക, kswcfc.org. English Summary: The Kerala State Forward Communities Welfare Corporation invites applications for the ‘Vidyasamunnathi’ Coaching Assistance Scheme for economically weaker…

സിബിഎസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിച്ചു. സ്കൂളുകൾക്ക് മാർഗനിർദേശങ്ങളുമായി CBSE
CBSE 10, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിച്ച സാഹചര്യത്തിൽ വിവിധ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് CBSE. വിശദാംശങ്ങളിലേക്ക്. PRACTICAL ANSWER BOOKS ന്റെ ലഭ്യത സ്കൂളുകൾ ഉറപ്പുവരുത്തണം, ലാബുകൾ മതിയായ രീതിയിൽ സജ്ജീകരിക്കണം, പ്രാക്ടിക്കൽ പരീക്ഷകളുടെ മൂല്യനിർണയം ഫെബ്രുവരി 14ന് മുമ്പ് പൂർത്തിയാക്കണം തുടങ്ങിയ മാർഗനിർദ്ദേശങ്ങളാണ് CBSE പുറപ്പെടുവിച്ചിരിക്കുന്നത്. English Summary: CBSE has issued guidelines as practical exams for Class 10 and 12 students begin. Schools must ensure…

UCEED 2025 Entrance exam January 19 ന്, Admit card January 3 മുതൽ വെബ്സൈറ്റിൽ
ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള പരീക്ഷയായ UCEED Entrance Exam ജനുവരി 19 ന് രാവിലെ 9 മണി മുതൽ 12 വരെ നടക്കും. നാളെ മുതൽ അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽ നിന്നും download ചെയ്യാം. admit card, ID proof സഹിതം കുട്ടികൾക്ക് പരീക്ഷയ്ക്ക് ഹാജരാകാം. ഇതിന്റെ റാങ്ക് അനുസരിച്ച് ഡിസൈനിംഗിന് Mumbai, Delhi, Guwahati, Hyderabad തുടങ്ങിയ IIT കളിലെ പ്രവേശനത്തിനാണ് UCEED റാങ്ക് ഉപയോഗിക്കുക. വെബ്സൈറ്റ് uceed.iitb.ac.in English Summary: The…

NEET UG 2025 പുതിയ വെബ് പോർട്ടലുമായി NTA
NEET UG 2025 മാറ്റങ്ങൾക്ക് ഒരുങ്ങി NTA, ആദ്യ ചുവടുവെപ്പായി പുതിയ Web Portal നിലവില് വന്നു. English Summary: NTA is preparing for changes in NEET UG 2025, with the launch of a new web portal as the first step.