

KEAM 2024, Refund നടപടികൾ ആരംഭിച്ചു. ജനുവരി 31 നു മുമ്പ് account details കൊടുക്കണം
കീം 2024 പരീക്ഷയുടെ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് റീഫണ്ട് നടപടികളെക്കുറിച്ചുള്ള നോട്ടിഫിക്കേഷൻ പുറത്തുവന്നിട്ടുണ്ട്. 2024-25 അധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച് ഫീസ് ഒടുക്കിയിട്ടുള്ള വിദ്യാർഥികൾക്ക് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള അവസരം നൽകുകയാണ്. വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ `KEAM 2024 Candidate Portal എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ‘Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ…

NISER NEST Entrance June 22 ന്, Online അപേക്ഷ ആരംഭിച്ചു3.
NISER Bhuwaneswar, Mumbai കാമ്പസുകളിൽ basic science ബിരുദവും ബിരു ദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലുടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും. nestexam.in എന്ന വെബ്സൈറ്റ് വഴി മെയ് 9 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് ജൂൺ 2 ന്, ജൂൺ 22 ന് നെസ്റ്റ് എക്സാം. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിനും യോഗ്യതയുണ്ട്. പ്ലസ്ടുവിന്…

CMC Vellore, MBBS Online Application മാർച്ച് മാസത്തിൽ, പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ
ഇന്ത്യയിലെ പ്രമുഖ സെൽഫ് ഫിനാൻസിംഗ് മെഡിക്കൽ കോളേജായ CMC Vellore ലെ ഈ വർഷത്തെ MBBS പ്രവേശന നടപടികൾ മാർച്ച് മാസം ആരംഭിക്കും. കാണാം. Christian വിഭാഗത്തിലെ കൂട്ടികൾക്ക് മൈനോറിറ്റി റിസർവേഷൻ കുടുതൽ ലഭിക്കുന്ന CMC Vellore ലെ mbbs പ്രവേശന നടപടികൾ 2025 മാർച്ച് ആദ്യആഴ്ച ആരംഭിക്കും. എറ്റവും കുറഞ്ഞ ഫീസിൽ മെഡിക്കൽ പഠനം സാധ്യമാകുന്ന തമിഴ്നാട്ടിലെ സ്വകാര്യമേഖലയിലുള്ള മെഡിക്കൽ കോളേജാണ് CMC VELLORE. MBBS പ്രവേശനം നീറ്റ് 2025 all india rank ന്റെ…

Class 6, 9 കുട്ടികൾക്ക് സൈനിക് സ്കൂൾ പ്രവേശനം, പരീക്ഷ ഏപ്രിൽ 5 ന്
2025 ലെ All India Sainik Schools Entrance Examination April 5 ന് നടക്കും. National Testing agency ആണ് പരീക്ഷ നടത്തുന്നത്. exams.nta.ac.in/AISSEE എന്ന വെബ് സൈറ്റുവഴിയാണ് അപ്ലൈ ചെയ്യേണ്ടത്. All India level ൽ പുതിയ സൈനിക സ്കൂളുകളിലെ 2025-26 അധ്യയനവർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലോട്ടുള്ള പ്രവേശനമാണ് ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. English Summary: The All India Sainik Schools Entrance Examination (AISSEE) 2025 will…

പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ CUET Score അനുസരിച്ച് പ്രവേശനം
ഇന്ത്യയിലെ പ്രമുഖസ്ഥാപനമായ പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ഡിഗ്രി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ലെ സിയുഇടി യുജി /പിജി സ്കോർ ഉപയോഗിച്ചായിരിക്കും പ്രവേശനം. ഈ വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 15 വരെ സ്വീകരിക്കും. bsc ഇക്കണോമിക്സിന് 150 സീറ്റുകളിലേക്ക് cuet ug സ്കോർ പരിഗണിച്ചായിരിക്കും അഡ്മിഷൻ. 60% മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. msc, ma കോഴ്സുകളിലേക്ക് cuet pg സ്കോറും പരിഗണിക്കും. വിവരങ്ങൾക്ക് exams.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. English Summary:…

കോട്ടയത്തിന്റെ മുഖഛായ മാറ്റിയവരിൽ ബ്രില്ല്യന്റും. വാർത്തയാക്കി പ്രമുഖ മാധ്യമം.
2024 നോട് വിടപറയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പത്രമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ് ബ്രില്യന്റ് സ്റ്റഡി സെന്റർ. എൻട്രൻസ് കോച്ചിംഗ് ഹബ്ബ് പോയിന്റായി പാലാ മാറിയെന്നും 21ാം നൂറ്റാണ്ടിലെ 24 വർഷങ്ങൾ പിന്നിടുമ്പോൾ കോട്ടയത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതിൽ ബ്രില്യന്റും ഭാഗമാണ് എന്നും മലയാളമനോരമ റിപ്പോർട് ചെയ്തു. English Summary: As the countdown to 2024 begins, Brilliant Study Centre is once again making headlines in the media. Malayala Manorama…

NISER NEST Entrance June 22 ന്, online അപേക്ഷ ആരംഭിച്ചു
NISER Bhuwaneswar, Mumbai ക്യാമ്പസുകളിൽ basic science ബിരുദവും ബിരു ദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും. nestexam.in öm വെബ്സൈറ്റ് വഴി മെയ് 9 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് ജൂൺ 2ന്, ജൂൺ 22 ന് നെസ്റ്റ് എക്സാം. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിനും…

KEAM 2025 Online Application മാർച്ച് ആദ്യം, NEETന് അപേക്ഷിക്കുന്നവർക്കും നിർബന്ധം
cee. kerala.gov.in എന്ന വെബ്സൈറ്റു വഴിയുള്ള kerala online അപേക്ഷ മാർച്ച് ആദ്യം ആരംഭിക്കും. mbbs ഉൾപ്പെടുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ്, ബിഫാം, ആർക്കിടെക്ചർ എന്നീ നാലു കോഴ്സുകൾക്കാണ് കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും. മെഡിക്കൽ പ്രവേശനത്തിന് neet അല്ലാതെ വേറെ പ്രത്യേക പ്രവേശനപരീക്ഷ കേരളത്തിൽ ഇല്ല എങ്കിലും mbbs, bds, agriculture, veterinary, ayurvedam, homeo എന്നീ മെഡിക്കൽ കോഴ്സുകൾക്ക് കേരള എൻട്രൻസ് കമ്മീഷണറാണ് പ്രവേശനം നടത്തുന്നത്. മെയ് 4 ന് നടക്കുന്ന neet 2025 ന്റെ…

IIM Indore ലെ MBA പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 27 വരെ. മെയ് 12 ന് പരീക്ഷ
Indian Institute of Management Indore ൽ പ്ലസ്ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023, 2024, 2025 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് MBA പ്രവേശനം. തിരുവനന്തപുരം, കോഴിക്കോട്, ബംഗ്ളൂരു, ചെന്നൈ, ഡൽഹി, മുംബൈ ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16 ന് അഭിരുചി പരീക്ഷ. കൂടുതൽ വിവരങ്ങൾക്കായി iimidr.ac.in വെബ്സൈറ്റ് സന്ദർശിക്കുക. English Summary: IIM Indore offers a 5-year Integrated Management Program (IPM) for students who passed Class…

Footwear Design and Development Institute പ്രവേശനം; ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള Institutions of National Importance പദവിയുള്ള, Footwear Design and Development ഇൻസ്റ്റിറ്റ്യൂട്ട് 2025ല്‍ നടത്തുന്ന ബിരുദ-ബിരുദാനന്തരബിരുദ പ്രോഗ്രോമുകളിലെ പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. English Summary: The Footwear Design and Development Institute, an institution under the Ministry of Commerce and Industry, Government of India, has invited applications for undergraduate and postgraduate programs starting in 2025.