

Indian Institute of Medical Science Bangalore – 2026 ല് മെഡിക്കല് കോളേജ്: ആരംഭിക്കും
മെഡിക്കൽ Aspirants ന് സന്തോഷം നൽകുന്ന ഒരു പ്രധാന വാർത്തയാണ് ഇനി ,IISC ബാംഗ്ലൂർ Multi Speciality Medical College ആരംഭിക്കുകയാണ് 2026 ൽ. വിദ്യാർത്ഥികൾക്ക് വരും വർഷങ്ങളിൽ MBBS പഠനം IISC ബംഗളൂരുവിൽ തുടങ്ങാം. English Summary: A major announcement for medical aspirants: IISC Bangalore will launch a Multi-Specialty Medical College in 2026, offering MBBS programs for students in the coming years.

Footwear Design and Development Institute പ്രവേശനം; ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള Institutions of National Importance പദവിയുള്ള, Footwear Design and Development ഇൻസ്റ്റിറ്റ്യൂട്ട് 2025ല് നടത്തുന്ന ബിരുദ-ബിരുദാനന്തരബിരുദ പ്രോഗ്രോമുകളിലെ പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. English Summary: The Footwear Design and Development Institute, an institution under the Ministry of Commerce and Industry, Government of India, has invited applications for undergraduate and postgraduate programs starting in 2025.

2025 ന്റെ ആദ്യ ദിനം തന്നെ ഇന്ത്യൻ നാഷണൽ ഒളിംപിഡിന്റെ രണ്ടാം തലത്തിൽ വലിയ നേട്ടവുമായി ബ്രില്ല്യന്റിലെ വിദ്യാർത്ഥികൾ
2024-25 ലെ നാഷണൽ സ്റ്റാൻഡേർഡ് പരീക്ഷയിൽ ബ്രില്ല്യന്റിലെ വിദ്യാർത്ഥികളുടെ മികച്ച നേട്ടമാണ് New Year ദിനത്തിൽ ഏറ്റവും സന്തോഷം നൽകുന്ന വാർത്ത. ഈ പുതുവത്സര ദിനത്തിൽ, ഇന്ത്യൻ നാഷണൽ ഒളിമ്പ്യാഡിന്റെ (INO) രണ്ടാം തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ, മലയാളികളിൽ 90 % ബ്രില്ല്യന്റിലെ വിദ്യാർത്ഥികളാണ്. English Summary: n New Year’s Day, Brilliant students brought joy with their exceptional achievements in the 2024-25 National Standard Examinations. Remarkably, 90%…

കോട്ടയത്തിന്റെ മുഖഛായ മാറ്റിയവരിൽ ബ്രില്ല്യന്റും. വാർത്തയാക്കി പ്രമുഖ മാധ്യമം.
2024 നോട് വിടപറയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പത്രമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ് ബ്രില്യന്റ് സ്റ്റഡി സെന്റർ. എൻട്രൻസ് കോച്ചിംഗ് ഹബ്ബ് പോയിന്റായി പാലാ മാറിയെന്നും 21ാം നൂറ്റാണ്ടിലെ 24 വർഷങ്ങൾ പിന്നിടുമ്പോൾ കോട്ടയത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതിൽ ബ്രില്യന്റും ഭാഗമാണ് എന്നും മലയാളമനോരമ റിപ്പോർട് ചെയ്തു. English Summary: As the countdown to 2024 begins, Brilliant Study Centre is once again making headlines in the media. Malayala Manorama…

JEE Main 2025, Exam city യും date ഉം ഈ ആഴ്ച പ്രസിദ്ധീകരിക്കും.
JEE Main 2025 ആദ്യസെഷൻ ജനുവരി 22 മുതൽ 31 വരെയാണ് നടക്കുന്നത്. എക്സാംസിറ്റി അനൌൺസ്മെന്റ് ജനുവരി ആദ്യആഴ്ച തന്നെയുണ്ടാവും. ഓൺലൈൻ അപേക്ഷ സമർപ്പിച്ചപ്പോൾ ഓരോ കുട്ടികളും നാലു സിറ്റി ചോയ്സ് ആണ് സമർപ്പിച്ചിരിക്കുന്നത്. അതിൽ ഏതു ജില്ലയിലാണ് പരീക്ഷ എന്നും 22 മുതലുള്ള ദിവസങ്ങളിൽ ഏതു ദിവസമാണ് നമ്മുടെ പരീക്ഷ എന്നും ഇതിലൂടെ അറിയുവാൻ സാധിക്കും. jeemain.nta.nic.in എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിക്കുന്നത്. ഓരോ കുട്ടികൾക്കും അനുവദിച്ച തീയതിയ്ക്ക് കൃത്യം മൂന്നുദിവസം മുമ്പു മാത്രമേ അഡ്മിറ്റ്കാർഡുകൾ website ൽ പ്രസിദ്ധപ്പെടുത്തൂ….

NATIONAL SCIENCE OLYMPIAD ആദ്യ ഘട്ടത്തിൽ മികച്ച വിജയം നേടി ബ്രില്ല്യന്റിലെ വിദ്യാർഥികൾ.
NATIONAL SCIENCE OLYMPIAD ലേക്കുള്ള ആദ്യ ചവിട്ടുപടിയണ് national standard examination അഥവാ NSE. ആദ്യ ഘട്ട NSE എക്സാമിന്റെ റിസൾട്ട് പബ്ലിഷ് ചെയ്തപ്പോൾ വലിയ നേട്ടമാണ് Pala Brilliant Study Centre കരസ്ഥമാക്കിയത്. English Summary: The first step towards the National Science Olympiad is the National Standard Examination (NSE). Brilliant Study Centre Pala achieved great success when the results of the first stage…

നീറ്റ് യുജി എയിംസ് മോഡലിൽ ഓൺലൈൻ പരീക്ഷ. സാധ്യതകളേറുന്നു..
നീറ്റ് യുജി 2025 ഓൺലൈൻ മോഡിൽ തന്നെയാവാൻ സാധ്യതകൾ ഏറുകയാണ്. ഡൽഹി എയിംസ്, പരീക്ഷ ഓൺലൈനായി നടത്തുന്നതിന്റെ വിശദാംശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ദേശീയ പരീക്ഷാ ഏജൻസിക്ക് മുന്നിലും അവതരിപ്പിച്ചു. ചില കാര്യങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് അന്തിതീരുമാനം വൈകുന്നത്. കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പരീക്ഷ ഓൺലൈനായി നടത്തണമെന്ന ശുപാർശ മുന്നോട്ട് വെച്ചിരുന്നു. ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ എയിംസിന്റെ PG, SUPER SPECIALITY പരീക്ഷകൾ ഓൺലൈൻ മോഡിൽ എഴുതുന്നുണ്ട്. JEE MAIN, CUET തുടങ്ങിയ ഓൺലൈൻ പരീക്ഷകളെഴുതുന്നത് 12-13…

NEET PG മൂന്നാംഘട്ടം ഓപ്ഷൻ രജിസ്ട്രേഷൻ ജനുവരി 1 ന് അവസാനിക്കും.
NEET 2024 All India Rank അനുസരിച്ചുള്ള ഗവൺമെന്റ് – ഡീംഡ് മെഡിക്കൽ കോളേജുകളിലെ മൂന്നാംഘട്ട അലോട്ടമെന്റ് ജനുവരി 4 ന് പ്രസിദ്ധീകരിക്കും. mcc.nic.in എന്ന വെബ്സൈറ്റ് മുഖാന്തിരമാണ് അലോട്മെന്റ് നടപടികൾ. നിലവിൽ All India തലത്തിലും സംസ്ഥാനതലത്തിലും രണ്ടുഘട്ട അലോട്ട്മെന്റാണ് പുർത്തിയായിരിക്കുനത്. അതിനുശേഷം ഒഴിവുവന്ന സീറ്റുകളിലേക്കാണ് ഇപ്പോൾ ഓപ്ഷനുകൾ ക്ഷണിച്ചിരിക്കുന്നത്. ഈ അലോട്ടമെന്റ്റുകളിലൊന്നും സീറ്റു ലഭിക്കാത്തവർക്കും All India തലത്തിൽ രണ്ടാംഘട്ടത്തിൽ ലഭിച്ച സീറ്റ് upgrade ചെയ്യുവാനും 2025 ജനുവരി 1 രാത്രി 12 മണിവരെയാണ് ഓപ്ഷനുകൾ രജിസ്റ്റർ…

NEET 2025 – Online or Offline തീരുമാനം വൈകരുത്, രക്ഷിതാക്കളുടെ ആവശ്യങ്ങൾക്ക് പ്രസക്തിയേറുന്നു..
25 ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ദേശീയതലത്തിലെ ഏറ്റവും വലിയ പരീക്ഷയുടെ തീരുമാനങ്ങൾ നീളുന്നതിൽ രക്ഷിതാക്കൾക്ക് ശക്തമായ എതിർപ്പാണുള്ളത്. 2024 ലെ സമാനസാഹചര്യങ്ങളിലൂടെ തങ്ങളുടെ കുട്ടികളും കടന്നുപോകുമോയെന്ന ആശങ്ക അവർ പങ്കുവയ്ക്കുന്നുണ്ട്. കാരണം പെട്ടെന്നുള്ള ഏതു തീരുമാനവും പുറത്തുവരുന്ന സാഹചര്യത്തിൽ ഒരു വിഭാഗം അതിനെ എതിർക്കുകയും ഒരുപക്ഷേ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളുമുണ്ട്. പരീക്ഷാ തീയതി, നടത്തിപ്പ്, പ്രവേശനം എന്നിവയിൽ ഗവൺമെന്റിന്റേയും കോടതിയുടേയും കൃത്യമായ ഇടപെടലാണ്അവർ ആവശ്യപ്പെടുന്നത്. ഡോക്ടർമാരുടെ ദൗർലഭ്യമെന്ന് സുപ്രീംകോടതിപോലും പരാമർശിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ NEET UG, PG…

Single girl ന് അനുസരിച്ച് ഇനിമുതൽ സീറ്റ് റിസർവേഷനും.
രക്ഷിതാക്കൾക്ക് ആൺകുട്ടിയും പെൺകുട്ടിയുമായി ഒരു മകൾ മാത്രമേയുള്ളുവെങ്കിൽ single girl child scholarship scheme നിലവിലുണ്ടായിരുന്നു. cbse പഠിക്കുന്ന കുട്ടികൾക്കുള്ള ഈ scholarship scheme ന് 2025 ജനുവരി 10 വരെ അപേക്ഷിക്കുവാനുള്ള അവസരവുമുണ്ട്. എന്നാൽ Delhi Central University UG- PG Program കളിൽ എല്ലാ കോഴ്സുകൾക്കും single girld child വിഭാഗത്തിന് ഇപ്പോൾ സീറ്റും reserve ചെയ്തിരിക്കുകയാണ്. CUET 2025 മുതൽ UG-PG program കൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥിനികളിൽ ഈ വിഭാഗത്തിൽപെട്ടവർക്ക് പ്രത്യേകമായി…