

KEAM 2024 medical allied courses stray vacancy അഞ്ചാം ഘട്ടം പ്രസിദ്ധീകരിച്ചു.
നാല് അലോട്ട്മെന്റുകളും അതിനുശേഷം stray Vacancy അലോട്ട്മെന്റുകളും നടത്തിയിട്ടും നികത്താനാവാത്ത സീറ്റുകളാണ് കേരള എൻട്രൻസ് കമ്മീഷണർ റാങ്ക് ലിസ്റ്റ് പുനർനിർണ്ണയിച്ച് അഞ്ചാംഘട്ട അലോട്മെന്റിന് ഓപ്ഷൻ ക്ഷണിച്ചിരുന്നത്. അതനൂസരിച്ചുള്ള അലോട്ട്മെന്റാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ആയൂർവേദം. ഫിഷറീസ്. climate change എന്നീകോഴ്സുകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഡിസംബർ 31ന് 12 മണിക്ക് മുമ്പായി കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. ഈ അധ്യയന വർഷത്തെ മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടേയും മുഴുവൻ സീറ്റുകളും അലോട്ട്മെന്റുവഴി തന്നെ നികത്തണമെന്നുള്ള ഗവൺമെന്റ്…

CUET UG മാര്‍ഗനിര്‍ദേശങ്ങള്‍ അപ്രായോഗികമോ വിദ്യാര്‍ത്ഥി സമുഹത്തിന് ആശങ്ക
പ്ലസ്ടു കഴിഞ്ഞ ഏതു സിലബസ്സില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കും. ഏതൊക്കെ Subject പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്ന പ്രവേശന പരീക്ഷ, ലക്ഷക്കണക്കിന് കോഴ്‌സുകള്‍, ബിരുദപഠനവും ബിരുദാനന്തരപഠനവും നിങ്ങള്‍ക്കിണങ്ങിയ ഏതു Subject ലും. പഠനം ഏറ്റവും നല്ല Academic നിരവാരം പുലര്‍ത്തുന്ന Central University കളില്‍, ചെലവ് ഏറ്റവും കുറവ്, 20 പ്രാദേശിക Language കളില്‍ ബിരു ദപഠനം, 13 Foreign language ല്‍, മറ്റു സബ്ജക്ടുകളിലൂടെ നമുക്കു തെരഞ്ഞെ ടുക്കാവുന്ന 100 കണക്കിന് കോഴ്‌സുകള്‍, പ്ലസ്ടുവിന് നിങ്ങള്‍ ഏറ്റവും നന്നായി പഠിച്ച…

Madras IIT ല്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് സംയോജിത കോഴ്‌സ്, പ്രവേശനം IAT റാങ്ക് അനുസരിച്ച്
മെഡിക്കൽ സയൻസ്, എൻജിനീയറിങ് എന്നിവ സംയോജിപ്പിച്ചുള്ള 4 വർഷ ബിഎസ് പ്രോഗ്രാമുമായി മദ്രാസ് ഐഐടിയിൽ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിഭാഗം ആരംഭിച്ചു. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവയുടെ രൂപകൽപന ആരോഗ്യ മേഖലയിൽ നിർമിത ബുദ്ധിയുടെ പ്രയോഗം, മെഡിക്കൽ ഇമേജ് അനാലിസിസ് തുടങ്ങിയ മേഖലകളിൽ എൻജിനീയിറിങ് അധിഷ്ഠിത പഠനം നടത്തും.ഇന്ത്യയിലെയും വിദേശത്തെയും മികച്ച ഡോക്ടർമാരായിരിക്കും ക്ലാസെടുക്കുക രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കോഴ്സെന്ന് മദ്രാസ് ഐഐടി അവകാശപ്പെട്ടു. പ്ലസ് ടു സയൻസ് ഗ്രൂപ്പ്. പഠിച്ചവർക്കാണു യോഗ്യത. ഐസർ ആപ്റ്റിറ്റ്യൂഡ്…

Kerala BSc Nursing പ്രവേശനം, മെറിറ്റ് സീറ്റുകള്‍ക്കു മാത്രം അംഗീകാരം
നഴ്സിങ്ങിൻ്റെയും അനുബന്ധ പാരാമെഡിക്കൽ കോഴ്സുകളുടേയുമെല്ലാം കരിയർ പാത സ്വീകരിക്കുന്നത് സമൂഹത്തിന് സേവനം നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ Nursing എന്ന കരിയർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ കേരള സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. അത്തരം സാഹചര്യത്തിൽ കേരളത്തിലെ Nursing പ്രവേശനവുമായി ബന്ധപ്പെട്ട് കുറച്ചു സംശയങ്ങൾ സമൂഹത്തിനിടയിൽ നിലനിൽക്കുന്നുണ്ട് . അതിനൊരു പരിഹാരവുമായി കേരള ആരോഗ്യവ കുപ്പ് നിര്‍ദേശം നല്‍കിയതായി റിപ്പോർട്ടുകൾ ലഭിക്കുന്നു. 12ന് ശേഷം നല്ലൊരു ശതമാനം വിദ്യാർത്ഥികളുടെയും സ്വപ്നങ്ങളിൽ ഇപ്പോൾ …

ESIC IP Ward Certificate ന് അപേക്ഷ 2025 മെയ് മാസത്തില്‍
ESIC IP Ward Certificateന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട സമയം 2025 മെയ് ആദ്യം. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 15 നകം വെബ്സൈറ്റില്‍ നിന്നും Download ചെയ്യാം. രാജ്യത്തെ 11 ESI മെഡിക്കല്‍ കോളേജുകളിലെ 35 ശതമാനം MBBS seat കള്‍ state employees insurance scheme ള്‍ ഉള്‍പ്പെട്ടിട്ടുള്ള രക്ഷിതാക്കളുടെ മക്കള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് പിന്നിട് NEET Result പ്രഖ്യാപിച്ചതിനു ശേഷം mcc.nic.in എന്ന വെബ്സൈറ്റു വഴി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍…

Kerala Medical Allied Courses – Application ക്ഷണിച്ചു
നീറ്റ് ദേശീയ റാങ്കിങ് ആധാരമാക്കി, കേരളത്തിൽ പ്രവേശനാർഹതയുള്ളവരുടെ സംസ്ഥാന മെഡിക്കൽ / ആയുർവേദ ഫിഷറീസ് വിഭാഗത്തിലേക്കുള്ള ഒഴിവുകൾ നികത്താൻ ഉള്ള Allotment നടപടികൾ ആണ് നടക്കുന്നത് , അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഈ അലോട്മെന്റിന്റെ ഭാഗമാവാനും സാധിക്കും. കേരളത്തില്‍ ഒഴിവുള്ള ആയൂര്‍വേദം, ഫിഷറീസ് തുടങ്ങിയ അനുബന്ധ കോഴ്സുകളിലോട്ടുള്ള ഒഴിവുകള്‍ നികത്തുന്നതിന് പുതിയതായി കീമിന് അപേക്ഷി ക്കുവാനും, ഓപ്ഷനുകള്‍ സമര്‍പ്പിക്കുവാനും ഡിസംബര്‍ 26, രാത്രിവരെയാണ് സമയം. ഇതുവരെയും കേരളമെഡിക്കല്‍ 008 ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്കും, റാങ്ക്; ലിസ്റ്റില്‍ പേരു ഉണ്ടായിട്ടും, ഇതു…

MBBS ഒഴിവുവന്ന സീറ്റുകള്‍ നികത്തി
NEET 2024 ന്റെ സാധ്യതകളനുസരിച്ച് All India Levelലും കേരള ഗവണ്‍മെന്റിലും ഒഴിവുണ്ടായിരുന്ന MBBS seat കള്‍ stray vacancy allotment ലൂടെ പ്രവേശനം നടത്തി. English Summary: Based on the possibilities of NEET 2024, vacant MBBS seats at both the All India level and in the Kerala government were filled through stray vacancy allotments.

Class VI, IX കുട്ടികള്‍ക്ക് സൈനിക് സ്കൂള്‍ പ്രവേശനം, NTA Application ക്ഷണിച്ചു
2025-26 അധ്യയന വർഷത്തേക്കുള്ള സൈനിക സ്‌കൂളുകളിലെ VI, IX ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനും പുതിയ സൈനിക് സ്‌കൂളുകൾക്ക് അംഗീകാരം നൽകുന്നതിനുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അഖിലേന്ത്യാ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ-2025 വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ളവർക്കും താൽപ്പര്യമുള്ളവർക്കും ഓൺലൈൻ മോഡിൽ അപേക്ഷിക്കാം. രാജ്യത്തിനുവേണ്ടി പോരാടാൻ അഭിനിവേശവും കഴിവും ഉള്ള നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ് സൈനിക് സ്കൂളിലെ പ്രവേശനം. സൈനിക സ്‌കൂളുകൾ രാജ്യത്തിൻ്റെ അഭിമാനമാണ്, കൂടാതെ NDA, INA, തുടങ്ങിയ ദേശീയ പ്രതിരോധ സേവനങ്ങൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കുന്നു. മിടുക്കരും…

വിദ്യാസമുന്നതി സ്കോളര്‍ഷിപ്പ് പിന്‍വലിച്ചു
മുന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളര്ഷിപ്പിൽ സർക്കാർ പിരിമുറുക്കുന്നു . മുന്നാക്ക സമുദായ കോർപറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിനായി ആദ്യം ഭരണാനുമതി നൽകിയ 12 കോടി രൂപയിൽ 6 കോടി രൂപയാണ് സർക്കാർ ഇപ്പോൾ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടി കള്‍ക്കും, 12 നുശേഷം ഒരു വര്‍ഷം പരിശ്രിലീക്കുന്ന കുട്ടികള്‍ക്കുമുള്ള മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് നോട്ടി ഫിക്കേഷന്‍ പിന്‍വലിച്ചു .. 12 കോടിയായിരുന്നു ഈ…

CUET യിൽ മാറ്റങ്ങൾ കൊണ്ടുവരാൻ യുജിസി; അഭിപ്രായങ്ങൾ അറിയിക്കാൻ 26 വരെ അവസരം.
വിദഗ്ധസമതിയുടെ നിർദേശങ്ങൾ പരിഗണിച്ചശേഷം, 2025 മുതൽ CUET പരീക്ഷകൾക്ക് മാറ്റങ്ങൾ നടപ്പാക്കാനാണ് തീരുമാനം. ഈ നിർദേശങ്ങളിൽ 26 വരെ ഗൂഗിൾ ഫോം ലിങ്ക് വഴി അഭിപ്രായങ്ങൾ അറിയിക്കാം. പ്ലസ്ടൂതലത്തിൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ CUET യു.ജി. പരീക്ഷാവിഷയങ്ങൾ തിരഞ്ഞെടുക്കാമെന്ന നിർദേശം ഒറ്റനോട്ടത്തിൽ സൗകര്യപ്രദമായി തോന്നുമെങ്കിലും പല കാരണങ്ങളാൽ ഈ ഇളവുകൊണ്ട് വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണവും ലഭ്യമായ പ്രോഗ്രാമുകളുടെ എണ്ണവും പരിഗണിക്കുമ്പോൾ തിരഞ്ഞെടുക്കാവുന്ന ടെസ്റ്റുകളുടെ എണ്ണം അഞ്ചായി കുറയ്ക്കുന്നത് വിദ്യാർഥികൾക്ക് ടെസ്റ്റ്…