

ISI – Indian Statistical Institute Entrance 2025 മെയ് 11 ന്, അപേക്ഷ മാർച്ച് 26 വരെ
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയനവർഷത്തെ ug പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ആരംഭിച്ചു. isical.ac.in എന്ന വെബ്സൈറ്റ് വഴി മാർച്ച് 26 വരെ ലഭ്യമാകും. പരീക്ഷ മെയ് 11 ന്. കേരത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ. ഏറ്റവും ഫീസ് കുറഞ്ഞ നിരക്കിൽ മാത്തമാറ്റിക്സും അനുബന്ധ കോഴ്സുകളിലും ബിരുദവും ബിരുദാന്തരബിരുദവും ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമ്പസുകളാണ് ISI യ്ക്കുള്ളത്. കൂടുതൽ വിവരങ്ങൾക്കായി isical.ac.inസന്ദർശിക്കുക. English Summary: Indian Statistical Institute (ISI) has opened online applications for UG…

കേന്ദ്ര EWS സർട്ടിഫിക്കേറ്റ്, സ്ഥലം കണക്കാക്കുന്ന മാനദണ്ഡം മാറ്റി.
താലൂക്ക് ഓഫീസിൽനിന്നും മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കവിഭാഗത്തിനുള്ള 10 ശതമാനം സംവരണത്തിനുള്ള മാനദണ്ഡങ്ങളിലാണ് ഇളവുകൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കുറവുള്ള, വീട് 1000 ചതുരശ്ര അടിയിൽ കുറവുള്ള, കൃഷി ഭൂമി 5 ഏക്കറിൽ കുറവുള്ള ജനറൽ കാറ്റഗറി വിഭാഗത്തിന് വീടിരിക്കുന്ന HOUSE PLOT കണക്കാക്കുന്നതിന് ഗ്രാമപ്രദേശങ്ങളിൽ 4 സെന്റ് എന്നും, പട്ടണപ്രദേശങ്ങളിൽ 2 സെന്റും എന്ന കർശന നിർദേശമുണ്ടായിരുന്നു. ആ നിയമമാണ് ഇപ്പോൾ ലഘൂകരിച്ച്, കൃഷിയിടങ്ങളിൽ വീടുള്ളവർക്ക് വീടിരിക്കുന്ന സ്ഥലം കഴിഞ്ഞ്…

UCEED Entrance Exam ജനുവരി 19 ന്. Admitcard വെബ്സൈറ്റിൽ.
ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുന്നതിനുള്ള UCEED Entrance Exam ജനുവരി 19 ന് നടക്കും. അഡ്മിറ്റ്കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഈ പരീക്ഷയിൽ ലഭിക്കുന്ന റാങ്ക് അനുസരിച്ച് ഡിസൈനിംഗിന് MUMBAI, Delhi, Guwahati, Hyderabad തുടങ്ങിയ IIT കളിൽ പ്രവേശനം നേടാൻ സാധിക്കും. English Summary: The UCEED Entrance Exam for admission to design programs, including at IITs, will be held on January 19. Admit…

IIST Thiruvananthapuram പ്രവേശനം JEE Advanced Rank അനുസരിച്ച്
Indian Institute of Space Science and Technology, എഞ്ചിനീയറിംഗ് ആഗ്രഹിക്കുന്ന കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നമാണ് IIST പ്രവേശനം. JEE Advanced 2025 Rank അനു സരിച്ചാണ് ഈ പ്രവേശനം. വെബ്സൈറ്റ് iist.ac.in. Jee advanced rank പ്രസിദ്ധീകരിച്ച തിനുശേഷം June ൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 4 year BTech in Aerospace Engineering, 4 year BTech in Electronics and Communication Engineering Avionics, 5 year dual degree program…

JEE Main ആദ്യസെഷൻ Moderate level, 170-180 മാർക്കിന് 99 percentile സാധ്യത. അടുത്ത സെഷന് നാളെ മുതൽ അപേക്ഷിക്കാം
2025 ലെ ജെഇഇ മെയിൻ B.TECH ആദ്യ സെഷൻ പരീക്ഷ അവസാനിച്ചിരിക്കുകയാണ്. അടുത്ത സെഷന് നാളെ മുതൽ അപേക്ഷിക്കാം. NIT, IIIT പ്രവേശനവും, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടി January 31 മുതൽ February 24 വരെ ONLINE ആയി അപേക്ഷിക്കാം. ആദ്യസെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം….

NISER NEST Entrance June 22 ന്, Online അപേക്ഷ ആരംഭിച്ചു3.
NISER Bhuwaneswar, Mumbai കാമ്പസുകളിൽ basic science ബിരുദവും ബിരു ദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലുടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും. nestexam.in എന്ന വെബ്സൈറ്റ് വഴി മെയ് 9 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് ജൂൺ 2 ന്, ജൂൺ 22 ന് നെസ്റ്റ് എക്സാം. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിനും യോഗ്യതയുണ്ട്. പ്ലസ്ടുവിന്…

UCEED Entrance Exam ജനുവരി 19 ന്, Admit Card കൾ വെബ്സൈറ്റിൽ
ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള UCEED Entrance Exam ജനുവരി 19 ന്. അഡ്മിറ്റ്കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡയൺലോഡ് ചെയ്തു ഉപയോഗിക്കാം. English Summary: The UCEED Entrance Exam for admissions in design courses, including at IITs, is scheduled for January 19. Admit cards can be downloaded from the official website: uceed.iitb.ac.in.

CUSAT Entrance Exam മെയ് 11, 12 തീയതികളിൽ, ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ
CAT, CUSAT B.Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും, അപേക്ഷ admissions. cusat.ac.in എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 6 ന് ആരംഭിക്കും. മാർച്ച് 10 ആണ് അവസാന തീയ തി. Naval Architecture, Fire Engineering, MSc Photonics, Computer Science co വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമുള്ള CAT 2025 online entrance examന്റെ റാങ്ക് ഉപയോഗിക്കുന്നത്. B.Tech ന് ആകെ 225 ചോദ്യങ്ങളിൽ 90 എണ്ണം മാത്തമാറ്റിക്സിൽ…

Comed-K UG Exam മെയ് 10 ന്
കർണ്ണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡെൻ്റൽ കോളേജുകളുടെ കൺസോർഷ്യമായ COMEDK മെയ് 10 നാണ് ഓൺലൈൻ മോഡിലുള്ള എക്സാം നടത്തുന്നത്. സ്വകാര്യ മെഖലയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന കേരളത്തിലെ കൂട്ടികൾക്ക് ഈ പരീക്ഷ വഴി പ്രവേശനം ലഭിക്കും. Class XI, XII ലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ഓൺലൈൻ എക്സാമിൽ കർണ്ണാടകയിൽ എലിജിബിലിറ്റിയുള്ള കുട്ടികൾക്ക് ഈ കൺസോർഷ്യത്തിന്റെ കീഴിലുള്ള സ്വകാര്യ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡന്റൽ സീറ്റുകൾക്കും അപേക്ഷിക്കാം.. എന്നാൽ കേരളീയരായ നമുക്ക് എഞ്ചിനീയറിംഗ്…

NEET, KEAM, CUSAT Online Application ഈയാഴ്ച അവസാനിക്കും, JEE Main Exam ഏപ്രിൽ 1 മുതൽ
Plus two വിനുശേഷം വിവിധ professional course നുള്ള online അപേക്ഷയുടെ സമയമാണിത്. ഇന്ത്യയിൽ mbbs, bds പഠനത്തിനായുള്ള NEET entrnace exam may 4 നാണ്. Online Application, neet.nta. nic.in എന്ന വെബ്സൈറ്റുവഴി മാർച്ച് 7 വരെ. കേരളത്തിലെ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള KEAM 2025, cee.kerala.gov.in, online application, march 10 ന് അവസാനിക്കും. എഞ്ചിനീയറിംഗ്, ബിഫാം പരീക്ഷ ഏപ്രിൽ 24 മുതൽ. Cusat B.Tech entrance exam, may 11, 12 തീയതികളിൽ, online application,…