JEE Main 2025 ആദ്യസെഷൻ Paper II Answer Key പ്രസിദ്ധീകരിച്ചു, Result ഫെബ്രുവരി 18 ന്
ജനുവരി 30 ന് അവസാനിച്ച ആദ്യസെഷന്റെ B.Arch B.Planing Paper II question paper ഉം response ഉം , official answer key യും email വഴിയും വെബ്സൈറ്റുവഴിയും NTA പ്രസിദ്ധീകരിച്ചു. February 18 ന് percentile score പ്രസിദ്ധീകരി ക്കും. ഏപ്രിൽ 1 ന് ആരംഭിക്കുന്ന jeemainന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെയാണ് . ആദ്യസെഷൻ എഴുതിയ വിദ്യാർത്ഥി കൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും…
UCEED 2025 അഡ്മിറ്റ് കാർഡുകളിൽ തിരുത്തലുകൾ വരുത്താൻ ജനുവരി 9 വരെ സമയം.
UCEED 2025 പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തു.. അഡ്‌മിറ്റ് കാർഡിലെ കാറ്റഗറി ഉൾപ്പടെയുള്ള പ്രധാനപ്പെട്ട വിവരങ്ങൾ തിരുത്തുവാൻ ജനുവരി 9 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള UCEED Entrance Exam, ജനുവരി 19 ന് രാവിലെ 9 മുതൽ 12 വരെയാണ് നടക്കുന്നത്. English Summary: UCEED 2025 admit cards are now available at uceed.iitb.ac.in, and corrections to key details like category…
IIT, NIT 4 Year Integrated B.Ed Program അപേക്ഷ ക്ഷണിച്ചു
ഇന്ത്യയിലെ IIT കളിലും, NIT കളിലും, central university കളിലും, regional institute of education നുകളിലും 4 year Integrated B.Ed program ന് അപേക്ഷ ക്ഷണിച്ചു. NTA നടത്തുന്ന National Common Entrance Test വഴിയാണ് പ്രവേശനം. Online Entrance Test date 2025 April 29 ആണ്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 16.വെബ്സൈറ്റ് exams.nta.ac.in/ncet. 2 language, 3 subject, general test, teaching aptitude test എന്നിങ്ങനെ നാലു part…
Karnataka CET 2025 Exam Date പുനഃകമീകരിച്ചു, Kannada Language Test April 15 ന്
Karnataka Common Entrance Examination 2025, April 15, 16, 17 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 ൽ നിന്ന് 15 ലേക്ക് മാറ്റി. കാർസർഗോഡ്, മഞ്ചേശ്വരം, ഹോസ്ദുർഗ് താലൂക്കിലുള്ള കുട്ടികൾക്കുള്ള കന്നഡ പരീക്ഷ എഴുതി കർണ്ണാടകയിലെ കോളേജുകളിൽ 25 ശതമാനം പ്രവേശനം നേടാം. കർണ്ണാടകയിൽ മാത്രമാണ് എക്സാം സെന്റർ അനുവദിക്കുക. B.Sc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഏപ്രിൽ 16, 17 തീയതികളിലെ Exam എഴുതണം. ആ…
BITSAT Pilani, Goa, Hyderabad Entrance, ഈ വർഷം മെഡിക്കൽ വിദ്യാർത്ഥി കൾക്കും പ്രവേശന സാധ്യത
Bitsat Pilani, Goa, Hyderabad Entrance, ഈ വർഷം മെഡിക്കൽ വിദ്യാർത്ഥി കൾക്കും പ്രവേശന സാധ്യത Bitsat Pilani, Goa, Hyderabad ക്യാമ്പസുകളിൽ എൻജിനീയറിംഗിന് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം! മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും നിങ്ങൾക്ക് പരീക്ഷയെഴുതാം. bitsadmission.com എന്ന വെബ്സൈറ്റ് വഴി ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉയർന്ന പെർസെൻ്റൈൽ സ്കോർ അനുസരിച്ച് പ്രവേശന നടപടികൾ ജൂലൈ 9-ന് ആരംഭിക്കും. 2024-ൽ പ്ലസ് ടു പാസായവർക്കും,…
NEET PG, All India Quota അലോട്ട്മെന്റ് ജനുവരി 21 ന്. പ്രവേശനം 22 മുതൽ 29 വരെ
2024 നീറ്റ് pg course കളിലേക്കുള്ള all india quota വഴി ഗവൺമെന്റ് / ഢീംഡ് മെഡിക്കൽ കോളേജുകളിലെ PG സീറ്റുകളിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് mcc.nic.in എന്ന വെബ്സൈറ്റിൽ ജനുവരി 21 ന് പ്രസിദ്ധീകരിക്കും. എല്ലാ original documents സഹിതം 29 നുള്ളിൽ പ്രവേശനം പൂർത്തിയാക്കണം. ഇതിൽ പ്രവേശനം നേടിയവരെ ഒഴിവാക്കി കേരളത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും. English Summary: The third-round allotment for NEET PG 2024 All India Quota seats in…
UCEED 2025 final Answer Key വെബ്സൈറ്റിൽ, Result മാർച്ച് 7 ന്
IIT കളിലെ design program ന് പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ part A യുടെ final answer key വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. cut off mark ഫെബ്രുവരി 6 നും റാങ്ക് മാർച്ച് 7 നും പ്രസിദ്ധീകരിക്കും. English Summary: The final answer key for Part A of the UCEED Entrance Exam, held on January 19, has been published…
കീം 2025, റാങ്ക് നിർണയത്തിലെ അപാകതകൾക്ക് ഇനിയെന്ന് പരിഹാരം.?
2025 ലെ കേരള എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാം ഏപ്രിൽ മാസം 24ാം തീയതി മുതൽ 28 വരെയാണ് നടക്കുന്നത്. ഇതിന്റെ പ്രോസ്പെക്ടസ് ജനുവരിയിൽ പബ്ലിഷ് ചെയ്യും. നമുക്കറിയാം റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ +2 വിന്റെയും മാർക്ക് പരിഗണിക്കുന്ന ഇന്ത്യയിലെ ഒരേയൊരു എൻട്രൻസ് കീം ആയിരിക്കും. 50 ശതമാനം മാർക്ക് എൻട്രൻസിന്റെയും 50 ശതമാനം മാർക്ക് +2 ന്റെയും പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക് നിർണയവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ വലിയ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. English…
CUET UG മാര്‍ഗനിര്‍ദേശങ്ങള്‍ അപ്രായോഗികമോ വിദ്യാര്‍ത്ഥി സമുഹത്തിന് ആശങ്ക
പ്ലസ്ടു കഴിഞ്ഞ ഏതു സിലബസ്സില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കും. ഏതൊക്കെ Subject പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്ന പ്രവേശന പരീക്ഷ, ലക്ഷക്കണക്കിന് കോഴ്‌സുകള്‍, ബിരുദപഠനവും ബിരുദാനന്തരപഠനവും നിങ്ങള്‍ക്കിണങ്ങിയ ഏതു Subject ലും. പഠനം ഏറ്റവും നല്ല Academic നിരവാരം പുലര്‍ത്തുന്ന Central University കളില്‍, ചെലവ് ഏറ്റവും കുറവ്, 20 പ്രാദേശിക Language കളില്‍ ബിരു ദപഠനം, 13 Foreign language ല്‍, മറ്റു സബ്ജക്ടുകളിലൂടെ നമുക്കു തെരഞ്ഞെ ടുക്കാവുന്ന 100 കണക്കിന് കോഴ്‌സുകള്‍, പ്ലസ്ടുവിന് നിങ്ങള്‍ ഏറ്റവും നന്നായി പഠിച്ച…
JEE Main 2025 ആദ്യ സെഷൻ നാളെ മുതൽ, വിദ്യാർത്ഥികൾ അവസാനവട്ട തയ്യാറെടുപ്പിൽ
15 ലക്ഷത്തോളം വിദ്യാർഥികൾ മത്സരിക്കുന്ന ഈ വർഷത്തെ ജെഇഇ മെയിൻ ആദ്യ സെഷൻ പരീക്ഷകൾ നാളെ ആരംഭിക്കുകയാണ്. ഏറെ നാളത്തെ വിദ്യാർത്ഥികളുടെ കഠിനപ്രയത്നത്തിനും രക്ഷിതാക്കളുടെ പ്രാർത്ഥനയ്ക്കും നാളെ JEE Main exam hall ൽ ഉത്തരമാവുന്നു. അടുത്ത അധ്യായന വർഷത്തെ എഞ്ചിനീയറിംഗ് പ്രൊഫഷണൽ കോളേജുകളുടെ ദേശീയതലത്തിലെ ആദ്യപരീക്ഷയാണ് ഇന്ത്യയിലെയും വിദേശത്തെയും jeemain online entrance exam. ഏകേദശം 15 ലക്ഷം വിദ്യാർത്ഥികളാണ് ആദ്യസെഷനിൽ മാറ്റുരയ്ക്കുന്നത്. രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ. ഓരോ ഷിഫ്റ്റും ലഭിച്ച വിദ്യാർത്ഥികൾ…
