

NEET PG Cutoff Percentile Score വീണ്ടും കുറച്ചു
NEET PG യുടെ ആദ്യ നാലു റൗണ്ട് അലോട്ട്മെന്റുകളും കഴിയുമ്പോഴും, മുൻ വർഷങ്ങളിലെ പോലെ, പ്രധാനപ്പെട്ട കോഴ്സുകൾ ഒഴികെയുള്ള ധാരാളം സീറ്റുകൾ vacant ആയി കിടക്കുന്നതിനാൽ, കേന്ദ്ര മാനവവിഭവശേഷി വകുപ്പും, ആഭ്യന്തര മന്ത്രാലയവും ഈ വർഷത്തെ cutoff percentile score വീണ്ടും കുറയ്ക്കുവാൻ തീരുമാനമായി. ഇതനുസരിച്ച് ഓൾ ഇന്ത്യാതലത്തിലും സംസ്ഥാനതല ത്തിലും എല്ലാ category വിഭാഗങ്ങൾക്കും 5 percentile score ന് മുകളിലുള്ളവർക്കും ഇനി option registration ൽ പങ്കെടുക്കാം. English Summary: Since many seats…

BITSAT Entrance Exam, online application ജനുവരി 21 മുതൽ
എഞ്ചിനീയറിംഗ് മേഖലയിൽ ഇന്ത്യയിലെ പ്രമുഖ ക്യാമ്പസ്സുകളാണ് Bits ന്റെ Pilani, Goa, Hyderabad എന്നിവിടങ്ങളിലുള്ളത്. ഈ ക്യാമ്പസ്സുകളിലെ വിവിധ എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഒരു വർഷം രണ്ടു അവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. 2025 ൽ മെയ് മാസത്തിലും, ജൂൺ മാസത്തിലും ആയിരിക്കും ഈ വർഷത്തെ Bitsat online entrance exam നടക്കുക. bitsadmission.com എന്ന വെബ്സൈറ്റുവഴി ജനുവരി 21 മുതൽ അപേക്ഷിക്കാം. രണ്ടു പരീക്ഷകളിലെയും ഉയർന്ന percentile score പരിഗണിച്ചാണ് പ്രവേശനം. 2024 ൽ പ്ലസ്ടു പാസ്സായവർക്കും, 2025 ലെ വിവിധ…

UCEED Entrance Exam ജനുവരി 19 ന്. Admitcard വെബ്സൈറ്റിൽ.
ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുന്നതിനുള്ള UCEED Entrance Exam ജനുവരി 19 ന് നടക്കും. അഡ്മിറ്റ്കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഈ പരീക്ഷയിൽ ലഭിക്കുന്ന റാങ്ക് അനുസരിച്ച് ഡിസൈനിംഗിന് MUMBAI, Delhi, Guwahati, Hyderabad തുടങ്ങിയ IIT കളിൽ പ്രവേശനം നേടാൻ സാധിക്കും. English Summary: The UCEED Entrance Exam for admission to design programs, including at IITs, will be held on January 19. Admit…

IIT Madras ൽ Olympiads winners നും പ്രവേശനം, ScOpE Rank അനുസരിച്ച്പ്രവേശനം
National and international Olympiads wiiners IIT Madras JEE Advanced rank പരിഗണിക്കാതെ Science Olympaid Excellence ന് പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കാം. Sports quota പ്രവേശനം ആദ്യ മായി നടപ്പാക്കിയതിനുപുറമെ, IIT കളിൽ ഒരു വിദ്യാർത്ഥിയുടെ Arts and Culture Excel lence അനുസരിച്ച് 2 സീറ്റുകൾ എല്ലാ graduate program ലും പ്രവേശനം അനുവദിക്കും. English Summary: IIT Madras will offer admission to National and International Olympiad winners…

IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്, ഓൺലൈൻ അപേക്ഷ മാർച്ച് 23 വരെ4.
IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program ന് പ്രവേശന പരീക്ഷ UGEE. Undergraduate Entrance Examination ഏപ്രിൽ 19 ന്. വെബ്സൈറ്റി ugadmissions.iiit.ac.in. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി മാർച്ച് 23. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude test ഉം അതിനുശേഷം interview മാണ് പ്രവേശന മാനദണ്ഡം. കൂടുതൽ വിവരങ്ങൾക്കായി iiit.ac.in സന്ദർശിക്കുക. English Summary: IIIT Hyderabad’s UGEE exam for BTech…

Indian Statistical Institute Entrance 2025 മെയ് 11 ന്, അപേക്ഷ മാർച്ച് ആദ്യം
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയനവർഷത്തെ ug പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ മാർച്ച് മാസത്തിൽ isical.ac.in എന്ന വെബ്സൈറ്റ് വഴി ലഭ്യമാകും. പരീക്ഷ മെയ് 11 ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. ഏറ്റവും ഫീസ് കുറഞ്ഞ നിരക്കിൽ മാത്തമാറ്റിക്സും അനുബന്ധ കോഴ്സുകളിലും ബിരുദവും ബിരുദാന്തരബിരുദവും ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമ്പസുകളാണ് ISIയ്ക്കുള്ളത്. English Summary: Online applications for undergraduate admission to the Indian Statistical Institute (ISI) for the 2025-26…

JEE Main ആദ്യസെഷൻ സ്കോർ ഫെബ്രുവരി 12 ന്, രണ്ടാം സെഷൻ എക്സാം ഏപ്രിൽ 1 മുതൽ
JEE MAIN രണ്ടാം സെഷന് ഈ മാസം 25 വരെ അപ്ലൈ ചെയ്യാനാണ് അവസരമുള്ളത്. ആദ്യ സെഷന്റെ പേർസെന്റൈൽ സ്കോർ February 12 ന് പ്രസിദ്ധീകരിക്കും. . NIT, IIIT പ്രവേശനവും, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ…

Amrita B.Tech Online Entrance Exam February 1, 2 തീയതികളില്, Slot Booking ജനുവരി 17 മുതല്
അമൃത എഞ്ചിനീയറിംഗ് പ്രവേശനം 2025 ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും. അപേക്ഷിക്കാൻ ജനുവരി 25 വരെ സമയമുണ്ട്. JEE Main റാങ്ക് അടിസ്ഥാനത്തിലും പ്രവേശനം ലഭിക്കും. ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, അമരാവതി, അമൃതപുരി എന്നീ കാമ്പസുകളിലെ വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. English Summary: Amrita Engineering Admissions 2025 will be held on February 1 and 2, with applications open until January 25. Admissions are also available…

Integrated Program in Basic Science – NISER NEST June 22 ന്, അപേക്ഷ ഫെബ്രുവരി 17 മുതൽ
NISER NEST 2025-ലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരമാണിത്. 2023, 2024 ബോർഡ് പരീക്ഷകൾ എഴുതിയവർക്കും 2025 ൽ എഴുതുന്നവർക്കും ഫെബ്രുവരി 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. NISER NEST 2025-ലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരമാണിത്. 2023, 2024 ബോർഡ് പരീക്ഷകൾ എഴുതിയവർക്കും 2025 ൽ എഴുതുന്നവർക്കും അപേക്ഷിക്കാം. ഫെബ്രുവരി 17 മുതൽ nestexam.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 22ന് നടക്കുന്ന ഈ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി…

JEE മെയിൻ ആദ്യ സെഷൻ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് NTA
JEE മെയിൻ 2025 ആദ്യ സെഷൻ പരീക്ഷയുടെ ഷെഡ്യൂൾ ഒദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് NATIONAL TESTING AGENCY. JEE മെയിൻ 2025 ആദ്യ സെഷന്റെ പേപ്പർ 1 BE/ BTECH പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടക്കും. പേപ്പർ 2 B.ARCH AND B PLANNING ജനുവരി 30 നും നടക്കും. ബിഇ/ബിടെക് പേപ്പർ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9 മണി മുതൽ 12 മണി വരെയും രണ്ടാം…