

CUSAT Entrance Exam ഓൺലൈൻ അപേക്ഷ മാർച്ച് 23 വരെ
CAT, Cusat B Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും, അപേക്ഷ admissions. cusat.ac.in എന്ന വെബ്സൈറ്റിലൂടെ, മാർച്ച് 23 ആണ് അവസാന തീയതി. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc In- tegrated കോഴ്സുകൾക്കുമുള്ള CAT 2025 റാങ്ക് ഉപയോഗിക്കുന്നത്. English Summary: The Cusat B.Tech Entrance Exam (CAT 2025) will be held online on…

NEET 2025 – Online Application February ആദ്യവാരം, Aadhar update നിർബന്ധം
NEET 2025 online application February ആദ്യ ആഴ്ച neet.nta.nic.in എന്ന വെബ്സൈറ്റിൽ ആരംഭിക്കും. aadhar card നിർബന്ധമായും update ചെയ്യുന്നത് പരീക്ഷയ്ക്ക് APPLY ചെയ്യുന്നതിനും, പരീക്ഷ എഴുതുന്നതിനും കൂടുതൽ ഉപകാരപ്രദമാകുമെന്നും NTA അറിയിച്ചു. aadhar number, apaar id, digilocker id, pan number, passport number എന്നീ ഏതെങ്കിലും ഒരു ID number ഉപയോഗിച്ചാണ് Register ചെയ്യേണ്ടത്. Photograph, sign, finger impression, class 10 certificate എന്നിവയാണ് upload ചെയ്യേണ്ടത്. category certificate കൾ upload…

Indian Institute of Medical Science Bangalore – 2026 ല്‍ മെഡിക്കല്‍ കോളേജ്: ആരംഭിക്കും
മെഡിക്കൽ Aspirants ന് സന്തോഷം നൽകുന്ന ഒരു പ്രധാന വാർത്തയാണ് ഇനി ,IISC ബാംഗ്ലൂർ Multi Speciality Medical College ആരംഭിക്കുകയാണ് 2026 ൽ. വിദ്യാർത്ഥികൾക്ക് വരും വർഷങ്ങളിൽ MBBS പഠനം IISC ബംഗളൂരുവിൽ തുടങ്ങാം. English Summary: A major announcement for medical aspirants: IISC Bangalore will launch a Multi-Specialty Medical College in 2026, offering MBBS programs for students in the coming years.

NEET 2025 അപേക്ഷ മാർച്ച് 7 വരെ, Website Important Advisory Note
National Eligibility cum Entrance Test, NEET UG 2025 online application മാർച്ച് 7 ന് അവസാനിക്കുമെന്നും, കുട്ടികൾ എത്രയും വേഗം online application procedure complete ചെയ്യണമെന്നും national testing agency യുടെ അറിയിപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷ, അവാസന ദിവസങ്ങളിലേക്ക് മാറ്റിയാൽ സാങ്കേതിക തകരാർ മൂലം വെബ്സൈറ്റിൽ കൃത്യമായി രേഖകൾ അപ്ലോഡു ചെയ്യുവാനും payment facility യക്ക് തടസമുണ്ടാകുവാനും സാധ്യതയുണ്ട്. payment confirmation page print കിട്ടിയാൽ മാത്രമേ application completed ആകുകയുള്ളൂ….

Medical/Engineering Entrance Coaching വിദ്യാസമുന്നതി സ്കോളർഷിപ്പ്, ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാസമുന്നതി മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേപരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പിന് അർഹരായവരുടെ ഷോർട്ട്ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. kswcfc.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷിക്കുകയും ഇപ്പോൾ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് തിരുവനന്തപുരത്തിന് അയച്ചുകൊടുക്കുകയും വേണം. വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ള മുന്നോക്ക സമുദായ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കു അനുവദിക്കുന്നതാണ് പ്രസ്തുത സ്കോളർഷിപ്പ്. English Summary: The shortlist for the Vidyasamunnathi scholarship, which supports economically…

UCEED Entrance Exam ജനുവരി 19 ന്, Admit Card കൾ വെബ്സൈറ്റിൽ
ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള UCEED Entrance Exam ജനുവരി 19 ന്. അഡ്മിറ്റ്കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡയൺലോഡ് ചെയ്തു ഉപയോഗിക്കാം. English Summary: The UCEED Entrance Exam for admissions in design courses, including at IITs, is scheduled for January 19. Admit cards can be downloaded from the official website: uceed.iitb.ac.in.

NEET, KEAM, CUSAT Online Application ഈയാഴ്ച അവസാനിക്കും, JEE Main Exam ഏപ്രിൽ 1 മുതൽ
Plus two വിനുശേഷം വിവിധ professional course നുള്ള online അപേക്ഷയുടെ സമയമാണിത്. ഇന്ത്യയിൽ mbbs, bds പഠനത്തിനായുള്ള NEET entrnace exam may 4 നാണ്. Online Application, neet.nta. nic.in എന്ന വെബ്സൈറ്റുവഴി മാർച്ച് 7 വരെ. കേരളത്തിലെ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള KEAM 2025, cee.kerala.gov.in, online application, march 10 ന് അവസാനിക്കും. എഞ്ചിനീയറിംഗ്, ബിഫാം പരീക്ഷ ഏപ്രിൽ 24 മുതൽ. Cusat B.Tech entrance exam, may 11, 12 തീയതികളിൽ, online application,…

COMEDK UG Exam മെയ് 10 നു , അപേക്ഷ ഫ്രെബുവരി 3 മുതല്‍
The Consortium of Medical, Engineering and Dental Colleges of Karnataka (COMEDK) മെയ് 10 ന് ഓണ്‍ലൈന്‍ എക്‌സാം നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 3 മൂതല്‍ comedk.org എന്ന website വഴി. English Summary: The Consortium of Medical, Engineering, and Dental Colleges of Karnataka (COMEDK) will conduct its online exam on May 10. Online applications will open on February 3 at comedk.org.

CUSAT B.Tech Entrance Exam മെയ് 11, 12 തീയതികളിൽ, അപേക്ഷ മെയ് 10 വരെ
Naval Architecture, Fire Engineering, MSc Photonics, Computer Science വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സു കൾക്കുമുള്ള CAT 2025 online entrance exam മെയ് 11, 12 തീയതികളിൽ. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ കുഞ്ഞാലി മരയ്ക്കാർ കാമ്പസിലെ Marine Engineering ന് കോഴ്സിന് അപേക്ഷിച്ചവർ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ ജൂണിൽ നടക്കുന്ന പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്. അപേക്ഷ admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ…

JEE Advanced Online Application ഏപ്രിൽ 23 മുതൽ
23 IIT കളിലെ വിവിധ ബിടെക് program കൾക്കുള്ള പ്രവേശനത്തിനായുള്ള jee advanced Entrance Exam May 18 ന് നടക്കും. റിസൾട്ട് ജൂൺ 2 ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 23 മുതൽ മെയ് 5 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയം. വിശദമായ വിവരങ്ങൾക്കും, ഓൺലൈനായി അപേക്ഷിക്കുന്നതിനും jeeadv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഈ വർഷം Kanpur IIT യ്ക്കാണ് പരീക്ഷാ ചുമതല. ഓൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയിൽ ഓരോ subject നും നിശ്ചിത കട്ട് ഓഫ് മാർക്കിനു മുകളിലുളള…