All India Agriculture പ്രവേശനം, CUET Percentile Score അനുസരിച്ച്, അപേക്ഷ മാർച്ച് 23 വരെ

ICAR ന്റെ കീഴിൽ All India Level BSc Agriculture ഉൾപ്പെടെ 11 പ്രോഗ്രാമുകൾക്ക് പ്രവേശനം  CUET 2025 ന്റെ  Physics, Chemistry, Biology അല്ലെങ്കിൽ mathematics percentile score അനിസരിച്ച്. അപേക്ഷ കൊടുക്കുമ്പോൾ തന്നെ icar university select ചെയ്യുകയും വേണം. BSc Agriculture ന് കേരളത്തിലെ നാലു കോളേജുകളിലേയും 85 ശതമാനം സീറ്റുകളും നീറ്റ് മാർക്കു അനുസരിച്ച് തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ്. ഓൺലൈൻ അപേക്ഷ cuet.nta.nic.in എന്ന വെബ്സൈറ്റു വഴി മാർച്ച് 23…

Read More