CUSAT- CAT 2025 Online Registration ഈ ആഴ്ച ആരംഭിക്കും. പരീക്ഷ മെയ് ആദ്യവാരം
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കൊച്ചിയിലേയും, ആലപ്പൂഴയിലേയും എഞ്ചിനീയറിംഗ് കോളേജുകളിലോട്ടുള്ള CUSAT online entrance exam നുള്ള application ജനുവരി 17 ന് ആരംഭിക്കും. പരീക്ഷ മെയ് ആദ്യവാരമായിരിക്കും. വെബ്സൈറ്റ് admissions.cusat.ac.in. English Summary: The online application for the CUSAT entrance exam, for engineering colleges under Cochin University of Science and Technology (CUSAT) in Kochi and Alappuzha, starts on January 17. The exam will be…
NATA യുടെ Architecture Aptitude Test March 1 മുതൽ, ഓൺലൈൻ അപേക്ഷ ആരംഭിച്ചു
കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ B.Arch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, NATA Aptitude Test മാർച്ച് 1 മുതൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആരംഭിക്കുന്നു. അപേക്ഷ nata.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. ഇതിന് അപേക്ഷിക്കുന്നതോടൊപ്പം, മാർച്ച് മാസത്തിൽ കേരള എൻട്രൻസ് കമ്മീഷൺ അപേക്ഷ ക്ഷണിക്കുമ്പോൾ, Engineering, Medical, B.Pharm, വിഭാഗത്തോടൊപ്പം ആർക്കിടെക്ചറിനും അപേക്ഷ കൊടുക്കുകയും വേണം. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം.NATA 2024 എഴുതിയവർ ശ്രദ്ധിക്കുക:NATA 2024-ൽ…
KEAM 2025 Sports, NCC Quota, കൃഷിക്കാരുടെയും, മത്സ്യതൊഴിലാളികളുടെ മക്കൾ. സംവരണങ്ങൾക്ക് അപേക്ഷിക്കാം
കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം പ്രവേശനത്തിന് വിവിധ സംവരണ സർട്ടിഫിക്കറ്റുകൾ അപ്ലോഡുചെയ്യുവാൻ മാർച്ച് 15 വരെ അവസരം. സ്പോർട്സ് കോട്ടയ്ക്ക് അപേക്ഷിക്കുവാൻ 11, 12 ക്ലാസുകളിലെ സ്പോർട്സിന്റെ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അപേക്ഷയും ഏപ്രിൽ 25 നകം കേരള സ്പോർട്സ് കൗൺസിലിന് അയച്ചുകൊടുക്കണം. ncc quota യ്ക്ക് സംവരണം ലഭിക്കുവാൻ 11, 12 ക്ലാസുകളിലെ ncc certificateഉം അപേക്ഷയും ജില്ലാ NCC office ൽ സമർപ്പിക്കുക. Agriculture, Veterinary course കൾക്ക്, കൃഷിക്കാരുടെ മക്കൾക്കുള്ള സംവരണത്തിന് സർട്ടിഫിക്കറ്റ് വിലേജ്…
NEET 2025 – Application നടപടികളിലേക്ക് NTA കടക്കുന്നു, Aadhar Update നിര്‍ബന്ധം
NEET 2025 ഓൺലൈൻ അപേക്ഷകൾ ഉടൻ ആരംഭിക്കും. ഈ വർഷം, എല്ലാ അപേക്ഷകരും അവരുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. English Summary: NEET 2025 online applications will open soon. This year, all applicants are required to update their Aadhaar card.
CUET PG Online Application ആരംഭിച്ചു, പരീക്ഷ മാർച്ച് 13 മുതൽ
CUET Post Graduate course കളിലോട്ടുളള ഓൺലൈൻ, അപേക്ഷ National Testing Agency തുടരുകയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖമായ സെന്റ്രൽ യുണിവേഴ്‌സിറ്റികളിലെ PG seat കൾക്കുവേണ്ടിയുള്ള online പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ ആയിരിക്കും. ഇതിനുവേണ്ടിയുള്ള online application നാണ് exams.nta.ac.in/cuetpg എന്ന വെബ്സൈറ്റിൽ ആരംഭിച്ചിരിക്കുന്നത്. അപേക്ഷിക്കുവാനുള്ള അവസാനതീയതി ഫ്രെബുവരി 1 ആണ്. വിദേശരാജ്യങ്ങളിലെ 27 സെന്ററുകൾ ഉൾപ്പെട 312 സിറ്റികളിലായിട്ടാണ് ഈ പരീക്ഷ നടക്കുന്നത്. അഞ്ചു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കാസർഗോഡ് സ്ഥിതിചെയ്യുന്ന കേരളത്തിലെ…
NTA Announces Re-NEET 2026 Revised Exam Date: Mark June 21 on Your Calendar!
Re-NEET 2026 Revised Exam Date: June 21 | NTA News NTA Announces Re-NEET 2026 Revised Exam Date: Mark June 21 on Your Calendar! 📅 Updated: May 15, 2026 ✍️ NTA Official ⚡ 3 min read Hey everyone! If you’ve been constantly refreshing your feed waiting for clarity on the NEET UG 2026 re-examination, the wait…
NEET PG, All India Quota 3rd അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ഫെബ്രുവരി 3 വരെ
2024 നീറ്റ് pg course കളിലേക്കുള്ള all india quota വഴിയുള്ള ഗവൺമെന്റ് / ഡീംഡ് മെഡിക്കൽ കോളേജുകളിലെ PG സീറ്റു കളിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ original documents സഹിതം ഫെബ്രുവരി 3 നുള്ളിൽ പ്രവേശനം പൂർത്തിയാക്കണം. ഇതിൽ പ്രവേശനം നേടിയവരെ ഒഴിവാക്കി കേരളത്തിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ഫെബ്രുവരി 5 ന് പ്രസിദ്ധീകരിക്കും. English Summary: The third-round allotment for NEET PG 2024 government and deemed medical college…
JEE Main 2025- രണ്ടാമത്തെ സെഷന്‍ ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31 മുതല്‍.
JEE Main 2025 ആദ്യസെഷന്‍ പരീക്ഷ ജനുവരി 22 മുതലും രണ്ടാമത്തെ സെഷന്‍ ഏപ്രില്‍ 01 മുതലുമാണ് online മോഡിൽ ആരംഭിക്കുന്നത്. ആദ്യ സെഷന്റെ എക്സാം ഡേറ്റ്, എക്സാം സിറ്റി എന്നിവ ജനുവരി 15 നകവും, അഡ്മിറ്റ്‌കാര്‍ഡുകള്‍ പരീക്ഷയ്ക്ക് മൂന്നുദിവസം മുമ്പും വെബ്സൈറ്റില്‍ അപ്ലോഡു ചെയ്യും. രണ്ടാമത്തെ സെഷനുള്ള online application, jeemain.nta.ac.in എന്ന വെബ്സൈറ്റു വഴി ജനുവരി 31ന് ആരംഭിക്കും. ആദ്യസെഷന്റെ സ്‌കോര്‍ improve ചെയ്യണമെന്ന് ആഗ്രഹമുള്ളവര്‍ക്കും പുതിയതായി പരീക്ഷ എഴുതുന്നവര്‍ക്കും രണ്ടാമത്തെ സെഷന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ആദൃസെഷന്‍…
CMC Vellore, MBBS Online Application മാർച്ച് മാസത്തിൽ, പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ
ഇന്ത്യയിലെ പ്രമുഖ സെൽഫ് ഫിനാൻസിംഗ് മെഡിക്കൽ കോളേജായ CMC Vellore ലെ ഈ വർഷത്തെ MBBS പ്രവേശന നടപടികൾ മാർച്ച് മാസം ആരംഭിക്കും. കാണാം. Christian വിഭാഗത്തിലെ കൂട്ടികൾക്ക് മൈനോറിറ്റി റിസർവേഷൻ കുടുതൽ ലഭിക്കുന്ന CMC Vellore ലെ mbbs പ്രവേശന നടപടികൾ 2025 മാർച്ച് ആദ്യആഴ്ച ആരംഭിക്കും. എറ്റവും കുറഞ്ഞ ഫീസിൽ മെഡിക്കൽ പഠനം സാധ്യമാകുന്ന തമിഴ്നാട്ടിലെ സ്വകാര്യമേഖലയിലുള്ള മെഡിക്കൽ കോളേജാണ് CMC VELLORE. MBBS പ്രവേശനം നീറ്റ് 2025 all india rank ന്റെ…
കോട്ടയത്തിന്റെ മുഖഛായ മാറ്റിയവരിൽ ബ്രില്ല്യന്റും. വാർത്തയാക്കി പ്രമുഖ മാധ്യമം.
2024 നോട് വിടപറയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പത്രമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ് ബ്രില്യന്റ് സ്റ്റഡി സെന്റർ. എൻട്രൻസ് കോച്ചിംഗ് ഹബ്ബ് പോയിന്റായി പാലാ മാറിയെന്നും 21ാം നൂറ്റാണ്ടിലെ 24 വർഷങ്ങൾ പിന്നിടുമ്പോൾ കോട്ടയത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതിൽ ബ്രില്യന്റും ഭാഗമാണ് എന്നും മലയാളമനോരമ റിപ്പോർട് ചെയ്തു. English Summary: As the countdown to 2024 begins, Brilliant Study Centre is once again making headlines in the media. Malayala Manorama…
