CUET PG Online Application ആരംഭിച്ചു, പരീക്ഷ മാർച്ച്‌ 13 മുതൽ

CUET Post Graduate course കളിലോട്ടുളള ഓൺലൈൻ, അപേക്ഷ National Testing Agency തുടരുകയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖമായ സെന്റ്രൽ യുണിവേഴ്‌സിറ്റികളിലെ PG seat കൾക്കുവേണ്ടിയുള്ള online പരീക്ഷകൾ മാർച്ച്‌ 13 മുതൽ 30 വരെ ആയിരിക്കും. ഇതിനുവേണ്ടിയുള്ള online application നാണ്‌ exams.nta.ac.in/cuetpg എന്ന വെബ്സൈറ്റിൽ ആരംഭിച്ചിരിക്കുന്നത്‌. അപേക്ഷിക്കുവാനുള്ള അവസാനതീയതി ഫ്രെബുവരി 1 ആണ്. വിദേശരാജ്യങ്ങളിലെ 27 സെന്ററുകൾ ഉൾപ്പെട 312 സിറ്റികളിലായിട്ടാണ് ഈ പരീക്ഷ നടക്കുന്നത്‌. അഞ്ചു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കാസർഗോഡ് സ്ഥിതിചെയ്യുന്ന കേരളത്തിലെ…

Read More

KEAM 2025 അപേക്ഷാതീയതി നീട്ടി, അവസാനതീയതി മാർച്ച് 12

കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം പ്രവേശനത്തിനുള്ള keam 2025 online application, cee.kerala.gov.in എന്ന വെബ് സയിറ്റ്  വഴി മാർച്ച് 12 വരെ അപേക്ഷിക്കാം. എഞ്ചിനീ യറിംഗ്, ബിഫാം പരീക്ഷ ഏപ്രിൽ 24 ന്. English Summary: The KEAM 2025 online application for Engineering, Medical, and B.Pharm admissions is open at cee.kerala.gov.in until March 12. The Engineering and B.Pharm entrance exam will be held on April 24.

Read More

JEE Main 2025 ആദ്യസെഷൻ B.Tech Exam ജനുവരി 22 മുതൽ 29 വരെ. അഡ്മിറ്റ് കാർഡുകൾ 19 മുതൽ

NIT, IIIT പ്രവേശനത്തിനും, IIT പ്രവേശനത്തിനുള്ള യോഗ്യതയും തീരുമാനിക്കുന്ന JEE Main online entrance exam ജനുവരി 22ന് ആരംഭിക്കുന്നു. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ്‌കാർഡുകൾ 19 മുതൽ download ചെയ്യാം. JEE Main admit card, valid id proof, passport size photo, ball point pen എന്നിവ പരീക്ഷയ്ക്കായി എക്സാംഹാളിൽ കുട്ടികൾ കൈയ്യിൽ കരുതണം. ആദ്യസെഷനു കുട്ടികൾക്കു ലഭിച്ച percentile score ഫെബ്രുവരി 12 ന്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 1 മുതലുള്ള JEE…

Read More

IISER Aptitude Test May 25 ന്, അപേക്ഷ മാർച്ച് 5 മുതൽ, IISC Bangalore പ്രവേശനത്തിനും സാധ്യത

തിരുവനന്തപുരം, ബെർഹാംപുർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലുള്ള 7 IISER കളിലെയും, IISC Bangalore ലേയും Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന് നടക്കും. മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഈ വർഷം eligibility criteria യിൽ വലിയ ഇളവുകളാണ് ഉള്ളത്. പ്ലസ്ടു ഏതുവർഷം പാസായി എന്നു നോക്കാതെ 2000 October 1 ന് ശേഷം ജനിച്ച ഏതൊരു വിദ്യാർത്ഥിക്കും പരീക്ഷയ്ക്ക് യോഗ്യത…

Read More

JEE Main ആദ്യ സെഷൻ റിസൾട്ട് പ്രഖ്യാപിച്ചു, കേരളത്തിലെ ഒന്നാമൻ വീണ്ടും ബ്രില്ല്യന്റിൽ നിന്നും

2025 ലെ ജെ.ഇ.ഇ. മെയിൻ ആദ്യ സെഷൻ പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പാലാ ബ്രി്ല്യന്റ് സ്റ്റഡി സെന്ററിന് ഉജ്വല വിജയം. 99.9960501 പെർസെന്റൈൽ സ്കോറോടെ ബ്രില്യന്റി്ലെ അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായി. 99.9960501 പെർസെന്റൈൽ സ്കോറോടെയാണ് ബ്രില്യന്റിലെ വിദ്യാർഥിയായ കോഴിക്കോട് സ്വദേശി അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായത്. 99.9785757 സ്കോറോടെ ഗൗതം വാതിയാത്ത്, 99.9729220 സ്കോറോടെ ആദിത്യ രതീഷ് എന്നീ ബ്രില്യന്റിലെ വിദ്യാർഥികളും കേരളത്തിലെ 2ഉം 3ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി. മിഷാൽ ഷെറിഫ് എം., ഹരിഗോവിന്ദ് ആർ,…

Read More

ബ്രില്ല്യന്റ് സയൻസ് ഒളിമ്പ്യാഡ് 2025 ഫലം പ്രഖ്യാപിച്ചു

ബ്രില്യന്റ് സയൻസ് ഒളിമ്പ്യാഡ് 2025 ന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. 8 ,9,10 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മത്സരബുദ്ധി വളർത്തുന്നതിനും സയൻസ് വിഷയങ്ങളിലെ അഭിരുചി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബ്രില്യന്റ് ആരംഭിച്ച ബ്രില്യന്റ് സയൻസ് ഒളിംപ്യാഡ് 2025 ന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. 8ാം ക്ലാസ്സിൽ നിന്നും അന്ന എസ്, അഭിജിത്ത് സന്തോഷ്, ഐസക് ജേക്കബ് സിബി, വരുൺ മേനോൻ, മാളവിക എം എന്നിവർ യഥാക്രമം 1 മുതൽ 5 വരെ റാങ്കുകൾ കരസ്ഥമാക്കി. 9ാം ക്ലാസിൽ നിന്നും നിര‍ഞ്ജന മുരളി,…

Read More

BITSAT Entrance- മെയ്, ജൂൺ മാസങ്ങളിലായി രണ്ടു സെഷൻ Online Entrance, അപേക്ഷ ആരംഭിച്ചു

BITS ന്റെ Pilani, Goa, Hyderabad എന്നീ പ്രമുഖ ക്യാമ്പസുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ ലഭിക്കും. bitsadmission.com എന്ന വെബ്സൈറ്റുവഴി online application ആരംഭിച്ചിരിക്കുകയാണ്. രണ്ടു online പരീക്ഷകൾക്കു വേണ്ടിയും ഏപ്രിൽ വരെ അപേക്ഷിക്കാം. ഉയർന്ന percentile score അനുസരിച്ച് പ്രവേശനനടപടികൾ ജൂലായ് 9 ന് ആരംഭിക്കും. English Summary: BITS Pilani, Goa, and Hyderabad campuses will conduct their BITSAT entrance exam in…

Read More

VITEEE, Vellore Engineering online Entrance Exam April 21 മുതൽ, അപേക്ഷ മാർച്ച്‌ 31 വരെ

Vellore University യുടെ കീഴിലുള്ള അഞ്ച്‌ ക്യാമ്പസുകളിലെ B.Tech program കൾക്കുള്ള online entrance exam, viteee, April 21 മുതൽ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റിൽ മാർച്ച്‌ 31 വരെ ലഭ്യമാണ്‌. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ്‌ ക്യാമ്പസുകൾ. English Summary: The online entrance exam for B.Tech programs under Vellore University, VITEEE, will be conducted from April 21 onward. Applications can be…

Read More