ISI – Indian Statistical Institute Entrance 2025 മെയ് 11 ന്, അപേക്ഷ മാർച്ച് 26 വരെ

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയനവർഷത്തെ ug പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ആരംഭിച്ചു. isical.ac.in എന്ന വെബ്സൈറ്റ് വഴി മാർച്ച് 26 വരെ ലഭ്യമാകും. പരീക്ഷ മെയ് 11 ന്. കേരത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ. ഏറ്റവും ഫീസ് കുറഞ്ഞ നിരക്കിൽ മാത്തമാറ്റിക്സും അനുബന്ധ കോഴ്സുകളിലും ബിരുദവും ബിരുദാന്തരബിരുദവും ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമ്പസുകളാണ് ISI യ്ക്കുള്ളത്. കൂടുതൽ വിവരങ്ങൾക്കായി isical.ac.inസന്ദർശിക്കുക. English Summary: Indian Statistical Institute (ISI) has opened online applications for UG…

Read More

NEET 2025 അപേക്ഷ മാർച്ച് 7 വരെ, Website Important Advisory Note

National Eligibility cum Entrance Test, NEET UG 2025 online application മാർച്ച് 7 ന് അവസാനിക്കുമെന്നും, കുട്ടികൾ എത്രയും വേഗം online application procedure complete ചെയ്യണമെന്നും national testing agency യുടെ അറിയിപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷ, അവാസന ദിവസങ്ങളിലേക്ക് മാറ്റിയാൽ സാങ്കേതിക തകരാർ മൂലം വെബ്സൈറ്റിൽ കൃത്യമായി രേഖകൾ അപ്ലോഡു ചെയ്യുവാനും payment facility യക്ക് തടസമുണ്ടാകുവാനും സാധ്യതയുണ്ട്. payment confirmation page print കിട്ടിയാൽ മാത്രമേ application completed ആകുകയുള്ളൂ….

Read More

CUET UG Exam വലിയ മാറ്റങ്ങളോടെ മെയ് 8 മുതൽ, അപേക്ഷ മാർച്ച് 23 വരെ

Common University Entrance Exam, CUET UG മെയ് 8 മുതൽ ജൂൺ 1 വരെ ഓൺലൈൻ രീതിയിൽ. ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവയടക്കം 46 ഓളം സെൻട്രൽ യൂണിവേഴ്സിറ്റി, വിവിധ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പ്രൈവറ്റ് യൂണിവേഴ്സിറ്റി, ഡീംഡ് യൂണിവേഴ്സിറ്റി എന്നിവ അടക്കം ലക്ഷക്കണക്കിന് ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളാണ് cuet percentile score അനുസരിച്ച് ലഭിക്കുക. BSc Agriculture ICAR university യിൽ പ്രവേശനം ലഭിക്കുന്നതിനും Physics, Chemistry, Biology/Mathematics വിഷ യങ്ങളിൽ പരീക്ഷ…

Read More

KEAM 2025, X Service, Service in defence Quotaയ്ക്ക് അപേക്ഷിക്കാം

കേരളത്തിൽ മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള കീം അപേക്ഷയിൽ xservice man മാരുടെ മക്കൾക്കുള്ള സംവരണത്തിനാവശ്യമായ സർട്ടിഫിക്കറ്റ് ജില്ലാ സൈനിക വെൽഫയർ ബോർഡിൽ നിന്നും മേടിച്ച് കേരളയുടെ cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്ലോഡു ചെയ്യുവാനുള്ള അവസാന തീയതി മാർച്ച് 15. അതുപോലെ ഇപ്പോൾ army, navy, airforce defence വിഭാ ഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കും SD എന്ന വിഭാഗത്തിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. English Summary: For KEAM 2025, children of ex-servicemen must obtain the required certificate from…

Read More

E grantz scholarship 2025, finallist പ്രദ്ധീകരിച്ചു, Cutoff Mark 98.17, സ്കോളർഷിപ്പ് തുക 30000 രൂപ

മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരിശീലനം നടത്തുന്ന OBC വിഭാഗം കുട്ടികൾക്കായുള്ള കേരള ഗവൺമെന്റിന്റെ egrantz scholarship ന് അർഹരായവരുടെ final list വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്ലസ്ടുവിന് 98.17 ശതമാനം മാർക്കിന് മുകളിലുള്ളവരെയും, പ്രത്യേകപരിഗണന ആവശ്യമുള്ളവരെയുമാണ് പരിഗണിച്ചിരിക്കുന്നത്. 30000 രൂപ യാണ് സ്കോളർഷിപ്പ് തുക. ഈ തുക മാർച്ച് മാസം തന്നെ വിദ്യാർത്ഥികൾ സമർപ്പിച്ച അക്കൗണ്ടിലേക്ക് എത്തും. English Summary: The Kerala Government’s E-Grantz Scholarship final list for OBC students in medical and engineering entrance coaching has been published….

Read More

NEET 2025, MBBS ന് NIOS Private Students നും യോഗ്യത

Plustwo വിന് Physics, Chemistry, Biology subject കൾ private ആയി nios പഠിച്ചവർക്കും NEET പരീക്ഷ എഴുതുന്നതിനും MBBS പ്രവേശനത്തിനും യോഗ്യതയുണ്ട് എന്ന് National Medical Commission വ്യക്തമാക്കുന്നു. Plus two വിന് Physics, Chemistry, Biology 50 ശതമാനം മാർക്കു വേണമെന്ന നിബന്ധന മൂലം സയൻസ് പഠിക്കാത്തവർക്ക് NEET പ്രവേശനം അപ്രാപ്യമായിരുന്നു. എന്നാൽ ബഹുമാനപ്പെട്ട സുപ്രീകോടതിയുടെ ഇടപെടീലിനെ തുടർന്ന് 2023 ൽ തന്നെ ഇതിലേതെങ്കിലും subject private ആയി പഠിക്കുന്നവർക്കും പ്രവേശനം ലഭിച്ചിരുന്നു. English…

Read More

JEE Main 2025 Second Session ഏപ്രിൽ 1 മുതൽ, എക്സാം സിറ്റി, പരീക്ഷാതീയതി മാർച്ച് 15 മുതൽ വെബ്സൈറ്റിൽ

JEE Main Second Session Exam April 1 മുതൽ ഓൺലൈനായി നടക്കും. ഓൺലൈനായി അപേക്ഷിച്ചപ്പോൾ കൊടുത്തിരിക്കുന്ന എക്സാം സിറ്റി ഓപ്ഷനുകളിൽ ഏതാണ് അനുവദിച്ചിരിക്കുന്നതെന്നും, ഏതു ദിവസമാണ് പരീക്ഷ എന്നും മാർച്ച് 15 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. English Summary: JEE Main Second Session Exam will be conducted online from April 1. The allotted exam city and exam date will be published…

Read More

Kerala MBBS/BDS, NRI Seat ന് ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിൽ MBBS ന് 12 ഗവൺമെന്റ് കോളേജുകളും, സ്വകാര്യമേഖലയിൽ 20 കോളേജുകളുമാണുള്ളത്. അതിൽ സ്വകാര്യ മേഖലയിലെ കോളേജുകളിൽ 85 ശതമാനം സീറ്റുകളും ഏകദേശം 9 ലക്ഷം രൂപയാണ് ട്യൂഷൻ ഫീസ്. എന്നാൽ ബാക്കി 15 ശതമാനം സീറ്റുകൾ 22 ലക്ഷം രൂപ ഫീസ് നിരക്കിൽ nri seat കളാണ്. വിദ്യാർത്ഥിയുടെ രക്ഷകർത്താക്കളോ, രക്തബന്ധത്തിലുള്ള ഒരു സ്പോർൺസർ ഉണ്ടായിരിക്കണമെന്നാണ് നിയമം. കേരള മെഡിക്കൽ റാങ്ക് അനുസരിച്ച് കേരള എൻട്രൻസ് കമ്മീഷണറാണ് ഈ NRI seat കളും മറ്റു സീറ്റുകളെപ്പോലെ…

Read More

EFLU, Language and Foreign Language ഡിഗ്രി പഠനം CUET 2025 വഴി

The English and Foreign Language University EFLU, English UG/PG പഠനത്തിൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും മുൻനിരയിലുള്ള university. English നൊപ്പം വിദേശഭാഷകൾക്കും മുൻതൂക്കം നൽകുന്ന ഈ സർവകലാശാലയിലെ പഠനം ഒരു വിദ്യാർത്ഥിക്ക് മികച്ച ഒരു കരിയർ വാഗ്ദാനം ചെയ്യുന്നു. മെയ് മാസത്തിൽ online ആയി നടക്കുന്ന common university entrance exam English and General Test പരീക്ഷ എഴുതി ഇവിടെ പ്രവേശനം നേടാം. മാർച്ച് ആദ്യ ആഴ്ച മുതൽ cuet.nta.nic.in എന്ന വെബ്സൈറ്റു വഴി അപേക്ഷ…

Read More

CUSAT Entrance Exam മെയ് 11, 12 തീയതികളിൽ, ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ

CAT, CUSAT B.Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും, അപേക്ഷ admissions. cusat.ac.in എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 6 ന് ആരംഭിക്കും. മാർച്ച് 10 ആണ് അവസാന തീയ തി. Naval Architecture, Fire Engineering, MSc Photonics, Computer Science co വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമുള്ള CAT 2025 online entrance examന്റെ റാങ്ക് ഉപയോഗിക്കുന്നത്. B.Tech ന് ആകെ 225 ചോദ്യങ്ങളിൽ 90 എണ്ണം മാത്തമാറ്റിക്സിൽ…

Read More