IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്, അവസാന തീയതി മാർച്ച് 23
IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program ന് പ്രവേശന പരീക്ഷ UGEE. Undergradu ate Entrance Examination ഏപ്രിൽ 19 ന്. അപേക്ഷ ആരംഭിച്ചു, വെബ്സൈറ്റ് ugadmissions.iiit.ac.in ഓൺലൈൻ അപേക്ഷയുടെ അവസാനതീയതി മാർച്ച് 23. 60 മിനിറ്റ് നീണ്ടു നിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude test ഉം അതിനുശേഷം interview മാണ് പ്രവേശന മാനദണ്ഡം. English Summary: IIIT Hyderabad’s UGEE (Undergraduate Entrance Examination)…
വിദേശ MBBS പഠനം, 29 ശതമാനം വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ പ്രാക്ടീസിന് അവസരം
വിദേശത്ത് mbbs പഠിച്ച ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടീസ് അനുമതിയ്ക്കായുള്ള FMGE അഥവാ Foreign Medical Graduate Exam ന് 29.62 % വിജയമാണ് ഈ വർഷം. ആകെ എഴുതിയ 45,000 വിദ്യാർത്ഥികളിൽ 13149 പേരാണ് യോഗ്യത നേടിയത്. natboard.edu.in എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടെ ഏറ്റവുമധികം വിദ്യാർത്ഥികൾ അപേക്ഷിക്കുകയും പരീക്ഷയെഴുതുകയും ചെയ്ത 2024 ഡിസംബറിൽ നടന്ന പരീക്ഷയുടെ റിസൽട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. English Summary: The Foreign Medical Graduate Exam (FMGE) results for…
Delhi University, UG പ്രവേശനം Information Bulletin പ്രസിദ്ധീകരിച്ചു
Delhi സർവ്വകലാശാല UG പ്രവേശനത്തിന്റെ information bulletin, admission.uod.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ പ്രോഗ്രാമുകളിലേയ്ക്കും nta നടത്തുന്ന common university entrance exam, cuet 2025 percentile score അനുസരിച്ച് പ്രവേശനം. സീറ്റ് അലോക്കഷൻ, അഡ്മിഷൻ എന്നിവയ്ക്ക് എല്ലാ വിദ്യാർത്ഥികളും delhi universityയുടെ വെബ്സൈറ്റിൽ ജൂൺമാസത്തിൽ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റത്തിൽ പ്രത്യേകം അപേക്ഷിക്കുകയും വേണം. English Summary: The Delhi University UG Admission Information Bulletin is now available at admission.uod.ac.in. Admission to all programs will…
UCEED Entrance Result മാർച്ച് 7 ന്, അലോട്ട്മെന്റ് ഏപ്രിൽ 21 മുതൽ
IIT കളിലെ design program നു പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ result നാളെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. All India rank അനുസരിച്ച് Bachelor of Design program ന് Bombay, Delhi, Guwahati, Hyderabad, Roorkee എന്നീ IIT കളിലും , Jabalpur IIIT യിലും പ്രവേശനം ലഭിക്കും. BDes program ന് മാർച്ച് 14 മുതൽ 31 വരെ online result സമർപ്പിക്കുകയും, ആദ്യ അലോട്ട്മെന്റ്…
Gate 2025 admit card പ്രസിദ്ധീകരിച്ചു, പരിക്ഷ ഫെബ്രുവരി ആദ്യം
Gradiate Aptitute Test in Engineering അഥവാ GATE 2025 ന്റെ AdmitCard പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് gate2025.iitr.ac.in. ഓൺലൈൻ പരീക്ഷ ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ നടക്കും. ഈ വർഷം IIT റൂർക്കിക്കാണ് പ്രവേശന നടത്തിപ്പ് ചുമതല. English Summary: The Admit Card for GATE 2025 has been released on the official website, gate2025.iitr.ac.in. The online exam will be conducted on February 1, 2, 15,…
CUSAT Entrance Exam, മെയ് ആദ്യം, ഓൺലൈൻ അപേക്ഷ ഫെബ്രുവരിയിൽ
Cusat B Tech Entrance Exam ആയ CAT എക്സാം May ആദ്യം ഓൺലൈനായി നടത്തും. അപേക്ഷ admissions.cusat.ac.in എന്ന വെബ്സൈറ്റിലൂടെ ഈ ആഴ്ച ആരംഭിക്കും. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയ റിംഗ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമാണ് CAT 2025 online entrance exam ന്റെ റാങ്ക് ഉപയോഗിക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ കുഞ്ഞാലി മരയ്ക്കാർ ക്യാമ്പസിലെ Marine Engineering കോഴ്സിന് അപേക്ഷിച്ചവർ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ…
St. Johns Medical College ൽ MBBS പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ മെഡിക്കൽ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു അഭിമാന നിമിഷം! കർണാടകയിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ പഠിക്കാനുള്ള അവസരം ഇപ്പോൾ കേരളീയർക്കും ലഭ്യമായിരിക്കുന്നു. കർണാടകയിലെ പ്രശസ്തമായ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ MBBS പഠിക്കാൻ ഇനി മുതൽ കേരളീയ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കും. നീറ്റ് 2025 റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.യോഗ്യത: കഴിഞ്ഞ ഏഴ് വർഷം ഇന്ത്യയിൽ താമസിച്ചിരുന്നവർക്ക് അപേക്ഷിക്കാം.ഫീസ്: വാർഷിക ഫീസ് 8.1 ലക്ഷം രൂപയാണ്.ബോണ്ട്: MBBS പഠനവും ഹൗസ് സർജറി കഴിഞ്ഞാൽ രണ്ട് വർഷം നിർബന്ധബോണ്ട്…
BSc Agriculture പ്രവേശനത്തിന് 2025 ൽ രണ്ടു പ്രധാന പ്രവേശനപരീക്ഷകൾ. NEET ഉം, CUET-UG യും
കേരളത്തിൽ സ്ഥിതിചെയ്യുന്ന നാലു അഗ്രികൾച്ചർ കോളേജുകളിലെ 85 ശതമാനം സീറ്റുകളും നീറ്റിന് ലഭിക്കുന്ന മാർക്കു വച്ചു തയ്യാറാക്കുന്ന കേരളമെഡിക്കൽ റാങ്കുവഴി ലഭിക്കും. എന്നാൽ India Agriculture Uni versity യുടെ കീഴിലുള്ള BSc Agriculture ഉൾപ്പെടെയുള്ള 11 പ്രോഗ്രാമുകൾക്ക് cuet യുടെ normalised score ആണ് ഉപയോഗിക്കുന്നത്. Central University കളിലെ ഡിഗ്രി പഠനത്തിന് പ്രവേശനം ലഭിക്കുന്നതിനാണ് online ആയി നടക്കുന്ന ഈ പ്രവേശന പരീക്ഷയുടെ വിവിധ വിഷയങ്ങളിലെ normalised score ഉപയോഗിക്കുന്നത്. ICAR പ്രവേശനത്തിന് CUET…
Army Institute of Technology, B.Tech പ്രവേശനം, അപേക്ഷ ക്ഷണിച്ചു
JEE Main 2025 All India Rank ഉപയോഗിച്ച് Pune Army Institute of Technology Btech പ്രവേശനം. aitpune.com എന്ന വെബ്സൈറ്റു വഴി പ്രത്യേകം അപേക്ഷിക്കണം. ഏപ്രിൽ 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. April 17 ന് JEE Main all india rank വന്നതിനു ശേഷം percentile score വെബ്സൈറ്റിൽ upload ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി aitpune.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. English Summary: Pune Army Institute of Technology (AIT) BTech admission is based…
CUSAT Campus marine engineering Course, imu entrance June ആദ്യം
കുസാറ്റിന്റെ കീഴിലുള്ള കുഞ്ഞാലി മരയ്ക്കാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ marine engineering പ്രവേശനം ആഗ്രഹിക്കുന്നവരും കുസാറ്റിന്റെ ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ immu വെബ്സൈറ്റിലും അപേക്ഷ സമർപ്പിച്ച് ജൂണിൽ നടക്കുന്ന mari- time university യുടെ പരീക്ഷയും എഴുതണം. കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ എൻട്രൻസ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ-മെയ് മാസത്തിൽ. imu.edu.in എന്ന വെബ്സൈറ്റുവഴിയാണ് അപേക്ഷിക്കേണ്ടത്. കേരളത്തിൽ സെന്ററുകൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം 86 കേന്ദ്രങ്ങളിൽ….
