

Class VI, IX കുട്ടികള്‍ക്ക് സൈനിക് സ്കൂള്‍ പ്രവേശനം, NTA Application ക്ഷണിച്ചു
2025-26 അധ്യയന വർഷത്തേക്കുള്ള സൈനിക സ്‌കൂളുകളിലെ VI, IX ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനും പുതിയ സൈനിക് സ്‌കൂളുകൾക്ക് അംഗീകാരം നൽകുന്നതിനുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അഖിലേന്ത്യാ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ-2025 വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ളവർക്കും താൽപ്പര്യമുള്ളവർക്കും ഓൺലൈൻ മോഡിൽ അപേക്ഷിക്കാം. രാജ്യത്തിനുവേണ്ടി പോരാടാൻ അഭിനിവേശവും കഴിവും ഉള്ള നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ് സൈനിക് സ്കൂളിലെ പ്രവേശനം. സൈനിക സ്‌കൂളുകൾ രാജ്യത്തിൻ്റെ അഭിമാനമാണ്, കൂടാതെ NDA, INA, തുടങ്ങിയ ദേശീയ പ്രതിരോധ സേവനങ്ങൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കുന്നു. മിടുക്കരും…

National Institute of Science and Research – NISER Entrance Exam June 22 ന്
NISER Bhuwaneswar, Mumbai കാമ്പസുകളിൽ basic science അല്ലെങ്കിൽ pure science ൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും ഉണ്ടായിരിക്കും. nestexam.in എന്ന വെബ്സൈറ്റ് വഴി മെയ് മാസത്തിൽ ഓൺലൈനായി അപേക്ഷിക്കുവാനും, ജൂൺ 22 ന് നെസ്സ്റ് എക്‌സാം എഴുതുവാനും സാധിക്കും. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും…

Medical/Engineering Entrance Coaching വിദ്യാസമുന്നതി സ്കോളർഷിപ്പ്, ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാസമുന്നതി മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേപരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പിന് അർഹരായവരുടെ ഷോർട്ട്ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. kswcfc.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷിക്കുകയും ഇപ്പോൾ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് തിരുവനന്തപുരത്തിന് അയച്ചുകൊടുക്കുകയും വേണം. വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ള മുന്നോക്ക സമുദായ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കു അനുവദിക്കുന്നതാണ് പ്രസ്തുത സ്കോളർഷിപ്പ്. English Summary: The shortlist for the Vidyasamunnathi scholarship, which supports economically…

Army Medical College, Indraprastha University UG Registration ആരംഭിച്ചു
Exserviceman, military service ലെ മാതാ പിക്കളുടെ മക്കൾക്ക് ഡൽഹി indraprastha university യുടെ കീഴിലുള്ള army medical college ൽ mbbs പ്രവേശനത്തിന് ipu.ac.in/admissions എന്ന വെബ്സൈറ്റിൽ രെജിസ്‌ട്രേഷൻ ആരംഭിച്ചു. വാർഷിക ഫീസ് 4.5 ലക്ഷം. English Summary: Children of ex-servicemen and military personnel can now register for MBBS admission at the Army Medical College under Indraprastha University through ipu.ac.in/admissions. The annual fee for the course is ₹4.5 lakh.

AIEEE B.Tech Online Entrance Exam, അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു
ബെംഗളൂരു: അമൃത വിശ്വവിദ്യാപീഠത്തിലെ ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ആദ്യ സെഷന് അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഫെബ്രുവരി 1, 2 തീയതികളിലാണ് ഈ സെഷൻ നടക്കുക. അമൃതയുടെ ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, അമരാവതി, അമൃതപുരി എന്നീ ക്യാമ്പസുകളിലെ വിവിധ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അമൃതയുടെ വെബ്‌സൈറ്റ് (amrita.edu) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. English Summary: Admit cards for the first session of the Amrita Vishwa Vidyapeetham…

NEET UG പരീക്ഷ ഈ വർഷവും ഓഫ് ലൈനിൽ തന്നെ
2025ലെ NEET-UG പരീക്ഷ പേന, പേപ്പർ മോഡിൽ ഒറ്റ ദിവസം, ഒറ്റ ഷിഫ്റ്റിൽ നടത്തും. അന്തിമ തീരുമാനം നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ. പരീക്ഷ ഒഎംആർ രീതിയിൽ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവർഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ ഇക്കുറി പരീക്ഷ രീതിയിൽ…

UCEED Entrance Answer Key വെബ്സൈറ്റിൽ, Result മാർച്ച് 7 ന്
IIT കളിലെ design program ലേക്ക് പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ part A യുടെ answerkey വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 23 വരെ വിദ്യാർത്ഥികൾക്ക് answer key challenge ചെയ്യാം. final answerkey ജനുവരി 29 ന് പബ്ലിഷ് ചെയ്യും. cut off mark ഫെബ്രുവരി 6 നും റാങ്ക് മാർച്ച് 7 നും പ്രസിദ്ധീകരിക്കും. English Summary: The Part A answer key for the…

Aerospace Engineering IIST യിൽ, JEE Advanced Rank അനുസരിച്ച്
Indian Institute of Space Science and Technology യിലെ മൂന്നു UG Program കൾക്കും jeeadvanced 2025 Rank അനുസരിച്ചാണ് പ്രവേശനം. വെബ്സൈറ്റ് iist.ac.in. June ൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 4 year BTech in Aerospace Engineering, 4 year BTech in Electronics and Communication Engineering Avionics, 5 year dual degree program എന്നീ program കളാണ് കുട്ടികൾക്കു പ്രവേശനം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി iist.ac.in സന്ദർശിക്കുക. English…

CUET UG Exam വലിയ മാറ്റങ്ങളോടെ മെയ് 8 മുതൽ, അപേക്ഷ മാർച്ച് 23 വരെ
Common University Entrance Exam, CUET UG മെയ് 8 മുതൽ ജൂൺ 1 വരെ ഓൺലൈൻ രീതിയിൽ. ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവയടക്കം 46 ഓളം സെൻട്രൽ യൂണിവേഴ്സിറ്റി, വിവിധ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പ്രൈവറ്റ് യൂണിവേഴ്സിറ്റി, ഡീംഡ് യൂണിവേഴ്സിറ്റി എന്നിവ അടക്കം ലക്ഷക്കണക്കിന് ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളാണ് cuet percentile score അനുസരിച്ച് ലഭിക്കുക. BSc Agriculture ICAR university യിൽ പ്രവേശനം ലഭിക്കുന്നതിനും Physics, Chemistry, Biology/Mathematics വിഷ യങ്ങളിൽ പരീക്ഷ…

അമൃത എഞ്ചിനീയറിങ്ങ് എൻട്രൻസിനായി രണ്ട് അവസരങ്ങൾ
ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകളിലൊന്നായ Amrita Engineering entrance ന് രണ്ട് അവസരങ്ങളാണ് ലഭിക്കുന്നത്. ഓൺലൈൻ മോഡിൽ നടത്തുന്ന എക്സാമിന്റെ ആദ്യസെഷൻ ഫെബ്രുവരി 1, 2 തീയതികളില്ലും, രണ്ടാമത്തെ സെഷൻ ഏപ്രിൽ അവസാനവും നടക്കും. ആദ്യസെഷൻ പരിക്ഷയുടെ മാർക്ക്, രണ്ടാമത്തെ സെഷനിലൂടെ improve ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാം. ഈ റാങ്കിന്റെ അടിസ്ഥാനത്തിൽ അമൃയുടെ അഞ്ചു ക്യാംപസ്സുകളിലാണ് Btech ന് പ്രവേശനം ലഭിക്കുന്നത്. ബാംഗ്ലൂർ. ചെന്നെ, കോയമ്പത്തൂർ, അമരാവതി, അമൃതപുരി എന്നി എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രവേശനത്തിനാണ് amrita.edu എന്ന…