CUET UG 2025 webportal നിലവിൽ വന്നു, അപേക്ഷ മാർച്ചിൽ, ഓൺലൈൻ പരീക്ഷ മെയ് അവസാനം

Central university കളിലെ ഡിഗ്രി പഠനത്തിന് common university entrance exam. online application മാർച്ച് ആദ്യ ആഴ്ച ആരംഭിക്കും. വെബ്സൈറ്റ് cuet.nta.nic.in. കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി മുഴു വൻ പരീക്ഷകളും, ഓൺലൈൻ മാത്രമായിരിക്കും. പരീക്ഷ മെയ് പകുതിയോടെ ആരംഭിക്കും. ഓരോ കുട്ടിക്കും അഞ്ചു subjects വരെ പരീക്ഷ എഴുതാം. ജൂൺ അവസാനം റിസൽട്ട് പ്രഖ്യാപിക്കുകയും യൂണിവേഴ്സിറ്റി പ്രവേശനം ജൂലൈയിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കായി cuet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. English Summary: The Common University Entrance Test…

Read More

CBSE Class X Board Exam ൽ സമഗ്രമാറ്റം, വർഷത്തിൽ രണ്ടു തവണ പരീക്ഷ

Board exam കളിൽ വിദ്യാർത്ഥികളുടെ അമിതഭാരവും ഉത്കണ്ഠയും പരിഹരിക്കുന്നതിനായി പത്താം ക്ലാസ് ബോർഡ് എക്സാമിന് ഓരോ കുട്ടിക്കും രണ്ടു അവസരങ്ങൾ, ഫെബ്രുവരിയിലും, മെയ് മാസത്തിലും. എല്ലാ വിഷയങ്ങളും രണ്ടു പ്രാവശ്യവും എഴുതണമെന്നില്ല, ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം തെരഞ്ഞെടുക്കാം, രണ്ടാമത്തെ തവണ മാർക്കു കുറഞ്ഞാലും കുട്ടിയെ ബാധിക്കില്ല, ആദ്യതവണത്തെ മാർക്ക് പരിഗണിക്കും. ഒമ്പതാം ക്ലാസിലും സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽസയൻസ് എന്നിവയ്ക്ക് ബെയ്സിക്, സ്റ്റാൻഡേർഡ് എന്നീ രണ്ടു ലെവൽ ചോദ്യങ്ങളും ഉണ്ടാവും. English Summary: To reduce student stress,…

Read More

KEAM 2025 അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ അനുസരിച്ചാണ് നമ്മുടെ സാധ്യതകൾ

cee. kerala.gov.in എന്ന വെബ്സൈറ്റു വഴിയുള്ള kerala online അപേക്ഷ മാർച്ച് 10 ന് അവസാനിക്കും. mbbs ഉൾപ്പെടുന്ന മെഡി ക്കൽ, എഞ്ചിനീയറിംഗ്, ബിഫാം, ആർക്കിടെക്ചർ എന്നീ നാലുകോഴ്സുകൾക്കാണ് കുട്ടികൾക്ക് ഒരൊറ്റ അപേക്ഷയിലൂടെ തെരഞ്ഞടുക്കാവുന്നത്. അപേക്ഷയോടൊപ്പം ഓരോ വിദ്യാർത്ഥിയുടെ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെ ടാനുള്ള അർഹതയും മറ്റു ബന്ധപ്പെട്ട റിസർവേഷനുകളും ലഭിക്കുന്നത്. കേരളത്തിൽ ജന്മസ്ഥലം കാണിക്കുന്ന രേഖ, date of birth, class x marklist, photo, signature എന്നിവയാണ് അപേക്ഷിക്കുന്ന എല്ലാവരും സമർപ്പിക്കേണ്ട ഏറ്റവും…

Read More

JEE Main 2025 ആദ്യസെഷൻ B.Arch, B.Planing percentile score പ്രസിദ്ധീകരിച്ചു

NIT, IIIT B.Arch, B.planing പ്രവേശനത്തിനായുള്ള Paper 2A, 2B percentile score പ്രസിദ്ധീകരിച്ചു. ജനുവരി 30 ന് നടന്ന ആദ്യസെഷന്റെ സ്കോറാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. B.Arch ന് കേരളത്തിൽ നിന്ന് ഫാത്തിമ നസ്റിൻ top score ആയി, B.Planing ന് തിമോത്തി ഫിലിപ്പും. ഇപ്പോൾ ലഭിച്ച സ്കോർ വിദ്യാർത്ഥികൾക്ക് improve ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ സെഷനും attend ചെയ്യാം. ഏപ്രിൽ 17 നാണ് ഉയർന്ന percentile score അനുസരിച്ച് all india…

Read More

Army Institute of Technology, B.Tech പ്രവേശനം, അപേക്ഷ ക്ഷണിച്ചു

JEE Main 2025 All India Rank ഉപയോഗിച്ച് Pune Army Institute of Technology B.Tech പ്രവേശനം. aitpune.com എന്ന വെബ്സൈറ്റു വഴി പ്രത്യേകം അപേക്ഷിക്കണം. ഏപ്രിൽ 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. April 17 ന് JEE Main all india rank വന്നതിനുശേഷം percentile score വെബ്സൈറ്റിൽ upload ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി aitpune.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. English Summary: B.Tech admission at Pune Army Institute of Technology is based on…

Read More

IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്

IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program ന് പ്രവേശന പരീക്ഷ UGEE. Undergraduate Entrance Examination ഏപ്രിൽ 19 ന്. അപേക്ഷ ആരംഭിച്ചു, വെബ്സൈറ്റ് ugadmissions.iiit.ac.in ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി മാർച്ച് 23. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude test ഉം അതിനുശേഷം interview മാണ് പ്രവേശന മാനദണ്ഡം. കൂടുതൽ വിവരങ്ങൾക്കായി iith.ac.in സന്ദർശിക്കുക. English Summary: The UGEE (Undergraduate Entrance Examination)…

Read More

KEAM 2025 Online Application മാർച്ച് ആദ്യം, NEETന് അപേക്ഷിക്കുന്നവർക്കും നിർബന്ധം

cee. kerala.gov.in എന്ന വെബ്സൈറ്റു വഴിയുള്ള kerala online അപേക്ഷ മാർച്ച് ആദ്യം ആരംഭിക്കും. mbbs ഉൾപ്പെടുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ്, ബിഫാം, ആർക്കിടെക്ചർ എന്നീ നാലു കോഴ്സുകൾക്കാണ് കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും. മെഡിക്കൽ പ്രവേശനത്തിന് neet അല്ലാതെ വേറെ പ്രത്യേക പ്രവേശനപരീക്ഷ കേരളത്തിൽ ഇല്ല എങ്കിലും mbbs, bds, agriculture, veterinary, ayurvedam, homeo എന്നീ മെഡിക്കൽ കോഴ്സുകൾക്ക് കേരള എൻട്രൻസ് കമ്മീഷണറാണ് പ്രവേശനം നടത്തുന്നത്. മെയ് 4 ന് നടക്കുന്ന neet 2025 ന്റെ…

Read More

JEE Main 2025 രണ്ടാം സെഷൻ അപേക്ഷ ഫെബ്രുവരി 25 വരെ, പരീക്ഷ ഏപ്രിൽ 1 മുതൽ

NIT, HIIT (mono, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. jeemain. nta.nic.in എന്ന വെബ്സൈറ്റു വഴിയാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ സെഷനും പൂർത്തിയായതിനുശേഷം ഏപ്രിൽ 17 നാണ് all india rank ഉം, മെയ് 18 m jeeadvanced യോഗ്യതനേടുന്ന cutoff ഉം അറിയുവാൻ സാധിക്കുന്നത്. യോഗ്യത നേടുന്ന വിദ്യാർത്ഥികൾ ഏപ്രിൽ 21 മുതൽ jeeadv.ac.in എന്ന വെബ്സൈറ്റുവഴി advanced നായി…

Read More

CUSAT Campus marine engineering Course, imu entrance June ആദ്യം

കുസാറ്റിന്റെ കീഴിലുള്ള കുഞ്ഞാലി മരയ്ക്കാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ marine engineering പ്രവേശനം ആഗ്രഹിക്കുന്നവരും കുസാറ്റിന്റെ ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ immu വെബ്സൈറ്റിലും അപേക്ഷ സമർപ്പിച്ച് ജൂണിൽ നടക്കുന്ന mari- time university യുടെ പരീക്ഷയും എഴുതണം. കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ എൻട്രൻസ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ-മെയ് മാസത്തിൽ. imu.edu.in എന്ന വെബ്സൈറ്റുവഴിയാണ് അപേക്ഷിക്കേണ്ടത്. കേരളത്തിൽ സെന്ററുകൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം 86 കേന്ദ്രങ്ങളിൽ….

Read More

Aerospace Engineering IIST യിൽ, JEE Advanced Rank അനുസരിച്ച്

Indian Institute of Space Science and Technology യിലെ മൂന്നു UG Program കൾക്കും jeeadvanced 2025 Rank അനുസരിച്ചാണ് പ്രവേശനം. വെബ്സൈറ്റ് iist.ac.in. June ൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 4 year BTech in Aerospace Engineering, 4 year BTech in Electronics and Communication Engineering Avionics, 5 year dual degree program എന്നീ program കളാണ് കുട്ടികൾക്കു പ്രവേശനം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി iist.ac.in സന്ദർശിക്കുക. English…

Read More