JEE MAIN 2025, എക്സാം സിറ്റിയും ഡേറ്റും ജനുവരി ആദ്യ ആഴ്ചയറിയാം.

ജെഇഇ മെയിൻ 2025 ന്റെ ആദ്യ സെഷൻ ജനുവരി 22 മുതൽ 31 വരെയാണ് നടക്കുന്നത്. പരീക്ഷയ്ക്കായുള്ള എക്സാം സിറ്റിയും എക്സാം ഡേറ്റും ജനുവരി ആദ്യ ആഴ്ച തന്നെ പബ്ലിഷ് ചെയ്യും. English Summary: The first session of JEE Main 2025 will be held from January 22 to 31. The exam city and dates will be published in the first week of January.

Read More

CUSAT- CAT 2025 Online Registration ഈ ആഴ്ച ആരംഭിക്കും. പരീക്ഷ മെയ്‌ ആദ്യവാരം

കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കൊച്ചിയിലേയും, ആലപ്പൂഴയിലേയും എഞ്ചിനീയറിംഗ്‌ കോളേജുകളിലോട്ടുള്ള CUSAT online entrance exam നുള്ള application ജനുവരി 17 ന്‌ ആരംഭിക്കും. പരീക്ഷ മെയ്‌ ആദ്യവാരമായിരിക്കും. വെബ്സൈറ്റ്‌ admissions.cusat.ac.in. English Summary: The online application for the CUSAT entrance exam, for engineering colleges under Cochin University of Science and Technology (CUSAT) in Kochi and Alappuzha, starts on January 17. The exam will be…

Read More

CMC, Vellore MBBS, BSc Nursing പ്രവേശനം, അപേക്ഷ മാർച്ച് 28 വരെ

CMC vellore MBBS പഠനം, പ്ലവിനു ശേഷം ഏതൊരു വിദ്യാർത്ഥിയുടേയും വലിയൊരു ആഗ്രഹമാണ്. Christian വിഭാഗത്തിലെ കുട്ടികൾക്ക് മെനോറിറ്റി റിസർവേഷൻ കൂടുതൽ ലഭിക്കുന്ന cmc vellore mbbs, bsc nursing, paramedical പ്രവേശനനടപടികൾ ആരംഭിച്ചു. mbbs പ്രവേശനം neet 2025 all india rank ന്റെ അടിസ്ഥാനത്തിലാണ്. 50 ശതമാനം സീറ്റുകൾ തമിഴ്നാട്ടിലുള്ള കുട്ടികൾക്കു മാത്രമാണ് ലഭിക്കുന്നത്. ബാക്കി വരുന്ന 50 സീറ്റുകളിൽ മൂന്നു രീതിയിലുള്ള പ്രവേശനമാണ് നടക്കുന്നത്. എല്ലാവർക്കും അപേക്ഷിക്കാവുന്ന open quota, christian വിഭാഗത്തിന്…

Read More

NEET 2024: തമിഴ്‌നാട്ടിലെ മെഡിക്കൽ പ്രവേശനം; റീഫണ്ട് നടപടികൾ ആരംഭിച്ചു 

CMC Vellore, തമിഴ്നാട്ടിലെ മറ്റു സ്വകാര്യ മെഡിക്കൽ കോളേജുകളുടെ പ്രവേശനവു മായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം tnmedicalselection എന്ന വെബ്സൈറ്റു വഴി അപേക്ഷിച്ചവർക്ക് അർഹമായ റീഫണ്ടുതുക നൽകുന്ന നടപടി ആരംഭിച്ചു. സ്വകാര്യമേഖലയിലെ പ്രവേശനത്തിനായി 1 ലക്ഷം രൂപയായിരുന്നു കെട്ടിവെയ്ക്കേണ്ട തുക. cmc vellore ലെ ആകെ ഫീസ് 56000 രൂപ മാത്രമാകയാൽ, അവിടെ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ബാക്കി രൂപ തിരികെ ലഭിക്കും. മറ്റു കോളേജുകൾ ഉൾപ്പെടെ ഒരു കോളേജിലും പ്രവേശനം ലഭിക്കാത്തവർക്കും സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ…

Read More

NISER NEST Entrance June 22 ന്, Online അപേക്ഷ ആരംഭിച്ചു3.

NISER Bhuwaneswar, Mumbai കാമ്പസുകളിൽ basic science ബിരുദവും ബിരു ദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലുടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും. nestexam.in എന്ന വെബ്സൈറ്റ് വഴി മെയ് 9 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് ജൂൺ 2 ന്, ജൂൺ 22 ന് നെസ്റ്റ് എക്സാം. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിനും യോഗ്യതയുണ്ട്. പ്ലസ്ടുവിന്…

Read More

കേരള റാങ്കിങ്‌ 2024 പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്‌, ചെയ്തുകൊണ്ടുള്ള “കേരള റാങ്കിങ്‌ 2024’ മന്തി ആർ. ബിന്ദു പ്രഖ്യാപിച്ചു. ഇന്ത്യയിലാദ്യമായാണ്‌ ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിങ്‌ സംവിധാനത്തിന്‌ തുടക്കമിടുന്നത്‌. ദേശീയതലത്തിലുള്ള എൻഐആർഎഫ്‌ മാതൃകയുടെ ചുവടുപിടിച്ചാണ് ഇപ്പോൾ KIRF തയാറാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക ഓൺലൈൻ പോർട്ടലും സജ്ജികരിച്ചിട്ടുണ്ട്‌. റാങ്കിങ്ങിൽ സംസ്ഥാനത്തെ 10 സർവ്വകലാശാലകൾ റാങ് ചെയ്തപ്പോൾ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി ഒന്നാമതായി. 216 ആർട്‌സ് & സയൻസ് കോളേജുകളുടെ പട്ടികയിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി…

Read More

B.Arch പഠനം, Architecture Aptitude Test ആരംഭിച്ചു, ഓൺലൈൻ അപേക്ഷയും പരീക്ഷയും ജൂൺ വരെ

കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ BArch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, nata aptitude test എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആരംഭിച്ചു. അപേക്ഷ nata.in എന്ന വെബ്സൈറ്റിൽ. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം നടത്തുന്നത്. താല്പര്യമുള്ളവർക്ക് 3 പ്രാവശ്യം വരെ പരീക്ഷ എഴുതാം. ഏറ്റവും കൂടിയ മാർക്കാണ് പരിഗണിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തും, വിദേശരാജ്യങ്ങളിലും ഓൺലൈൻ എക്സാം സെന്റർ അനുവദിക്കുകയും ചെയ്യും. English Summary: The NATA aptitude…

Read More

KEAM 2024 രണ്ടാമത്തെ റീഫണ്ട് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. റീഫണ്ട് തുക ഈ മാസം ലഭിക്കും

Kerala Engineering, Medical, B.Parm എന്നീ വിഭാഗത്തിൽ 2024-25 അധ്യയനവർഷത്തേക്ക് കേരള allotment ൽ പങ്കെടുക്കുകയും എന്നാൽ സീറ്റുകളൊന്നും ലഭിക്കാത്ത വർക്കും, സ്വകാര്യ കോളേജിൽ നിന്നും ഗവൺമെന്റ് കോളേജിലേക്ക് മാറ്റം ലഭിച്ച തുൾപ്പെടെ കേരള എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ഫീസടച്ചത് തിരികെ ലഭിക്കുവാൻ അർഹതയുള്ളവരുടെ രണ്ടാമത്തെ refund ലിസ്റ്റ് cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. English Summary: The second refund list for Kerala Engineering, Medical, and B.Pharm admissions (2024-25) has been published on cee.kerala.gov.in….

Read More

IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്, ഓൺലൈൻ അപേക്ഷ മാർച്ച് 23 വരെ4.

IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program ന് പ്രവേശന പരീക്ഷ UGEE. Undergraduate Entrance Examination ഏപ്രിൽ 19 ന്. വെബ്‌സൈറ്റി ugadmissions.iiit.ac.in. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി  മാർച്ച് 23. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude test ഉം അതിനുശേഷം interview മാണ് പ്രവേശന മാനദണ്ഡം. കൂടുതൽ വിവരങ്ങൾക്കായി iiit.ac.in സന്ദർശിക്കുക. English Summary: IIIT Hyderabad’s UGEE exam for BTech…

Read More

വിദ്യാസമുന്നതി സ്കോളർഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി കേരളസംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന ‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മെഡിക്കൽ/ എൻജിനിയറിങ് ഉൾപ്പടെ വിവിധ മത്സരപരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായമാണ് നൽകുന്നത്. ജനുവരി 20 ന് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക, kswcfc.org. English Summary: The Kerala State Forward Communities Welfare Corporation invites applications for the ‘Vidyasamunnathi’ Coaching Assistance Scheme for economically weaker…

Read More