IISC Exam 2027 മുതൽ പരിഷ്കരിക്കുന്നു, ഇംഗ്ലീഷിന് പുറമെ നാലു വിഷയങ്ങളും പാസാകണം

English ന് പുറമെ മുന്ന് വിഷയങ്ങൾ പാസാകണമെന്ന നിലവിലെ രീതിക്ക് പകരം നാലുവിഷയങ്ങളാക്കി കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്. ഓരോ വർഷവും ഏപ്രിൽ 25 നാണ് അക്കാദമിക്ക് സെഷൻ ആരംഭിക്കുന്നത്. applied mathematics ഉൾപ്പെടെ പുതിയ സബ്ജക്ടുകളുടെ കോമ്പിനേഷനുകൾ വന്നതാണ് പന്ത്രണ്ടാം ക്ലാസുകളിലെ പ്രധാന മാറ്റം. കൂടുതൽ വിവരങ്ങൾക്കായി iisc.ac.in സന്ദർശിക്കുക. English Summary: The Council for the Indian School Certificate Examinations (CISCE) has revised the requirement from passing…

Read More

CMC, Vellore MBBS, BSc Nursing പ്രവേശനം, അപേക്ഷ മാർച്ച് 28 വരെ

CMC vellore MBBS പഠനം, പ്ലവിനു ശേഷം ഏതൊരു വിദ്യാർത്ഥിയുടേയും വലിയൊരു ആഗ്രഹമാണ്. Christian വിഭാഗത്തിലെ കുട്ടികൾക്ക് മെനോറിറ്റി റിസർവേഷൻ കൂടുതൽ ലഭിക്കുന്ന cmc vellore mbbs, bsc nursing, paramedical പ്രവേശനനടപടികൾ ആരംഭിച്ചു. mbbs പ്രവേശനം neet 2025 all india rank ന്റെ അടിസ്ഥാനത്തിലാണ്. 50 ശതമാനം സീറ്റുകൾ തമിഴ്നാട്ടിലുള്ള കുട്ടികൾക്കു മാത്രമാണ് ലഭിക്കുന്നത്. ബാക്കി വരുന്ന 50 സീറ്റുകളിൽ മൂന്നു രീതിയിലുള്ള പ്രവേശനമാണ് നടക്കുന്നത്. എല്ലാവർക്കും അപേക്ഷിക്കാവുന്ന open quota, christian വിഭാഗത്തിന്…

Read More

Medical/Engineering Entrance Coaching വിദ്യാസമുന്നതി സ്കോളർഷിപ്പ്, ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാസമുന്നതി മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേപരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പിന് അർഹരായവരുടെ ഷോർട്ട്ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. kswcfc.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷിക്കുകയും ഇപ്പോൾ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് തിരുവനന്തപുരത്തിന് അയച്ചുകൊടുക്കുകയും വേണം. വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ള മുന്നോക്ക സമുദായ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കു അനുവദിക്കുന്നതാണ് പ്രസ്തുത സ്കോളർഷിപ്പ്. English Summary: The shortlist for the Vidyasamunnathi scholarship, which supports economically…

Read More

BSc Agriculture പ്രവേശനത്തിന് 2025 ൽ രണ്ടു പ്രധാന പ്രവേശനപരീക്ഷകൾ. NEET ഉം, CUET-UG യും

കേരളത്തിൽ സ്ഥിതിചെയ്യുന്ന നാലു അഗ്രികൾച്ചർ കോളേജുകളിലെ 85 ശതമാനം സീറ്റുകളും നീറ്റിന് ലഭിക്കുന്ന മാർക്കു വച്ചു തയ്യാറാക്കുന്ന കേരളമെഡിക്കൽ റാങ്കുവഴി ലഭിക്കും. എന്നാൽ India Agriculture Uni versity യുടെ കീഴിലുള്ള BSc Agriculture ഉൾപ്പെടെയുള്ള 11 പ്രോഗ്രാമുകൾക്ക് cuet യുടെ normalised score ആണ് ഉപയോഗിക്കുന്നത്. Central University കളിലെ ഡിഗ്രി പഠനത്തിന് പ്രവേശനം ലഭിക്കുന്നതിനാണ് online ആയി നടക്കുന്ന ഈ പ്രവേശന പരീക്ഷയുടെ വിവിധ വിഷയങ്ങളിലെ normalised score ഉപയോഗിക്കുന്നത്. ICAR പ്രവേശനത്തിന് CUET…

Read More

KEAM 2024 റീഫണ്ട് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. റീഫണ്ട് തുക ഈ മാസം ലഭിക്കും

Kerala Engineering, Medical, BParm എന്നീ വിഭാഗത്തിൽ 2024-25 അധ്യയനവർഷത്തേക്ക് കേരള allotment ൽ പങ്കെടുക്കുകയും എന്നാൽ സീറ്റുകളൊന്നും ലഭിക്കാത്തവർക്കും, സ്വകാര്യ കോളേജിൽ നിന്നും ഗവൺമെന്റ് കോളേജിലേക്ക് മാറ്റം ലഭിച്ചതുൾപ്പെടെ കേരള എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ഫീസടച്ചത് തിരികെ ലഭിക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തി. mbbs, bds ൽ stray vacancy യ്ക്ക് അടച്ചതുകയും പ്രവേശനം ലഭിക്കാത്തവർക്ക് തിരികെ ലഭിക്കും. എഞ്ചിനീയറിംഗ് വിഭാഗത്തിൽ 2000 രൂപയും മെഡിക്കൽ വിഭാഗത്തിൽ 5000 രൂപയും ആണ് രജിസ്ട്രേഷൻ ഫീസായി…

Read More

ബിരുദവും ബിരുദാനന്തരബിരുദവും IISER കളിൽ, പരീക്ഷ മെയ് 25-ന്, 2300 സീറ്റുകൾ, അപേക്ഷ മാർച്ച് 5 മുതൽ

Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന്. മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 2000 October 1 ന് ശേഷം ജനിച്ച് ഏതൊരു വിദ്യാർത്ഥിക്കും പരീക്ഷയ്ക്ക് യോഗ്യത നേടാം. രണ്ടാംവർഷം പ്ലസ്ടു പരീക്ഷയിൽ 60 % മാർക്കുള്ള വിദ്യാർത്ഥികൾക്കും, 2025 ൽ ബോർഡ് എക്സാം എഴുതുവാൻ പോകുന്ന എല്ലാവർക്കും അപേക്ഷിക്കാം. തിരുവനന്തപുരം, ബെർഹാംപൂർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലുള്ള 7 IISER കളിലെയും 2333…

Read More

CUSAT B.Tech Entrance Exam മെയ് 11, 12 തീയതികളിൽ, അപേക്ഷ മെയ് 10 വരെ

Naval Architecture, Fire Engineering, MSc Photonics, Computer Science വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സു കൾക്കുമുള്ള CAT 2025 online entrance exam മെയ് 11, 12 തീയതികളിൽ. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ കുഞ്ഞാലി മരയ്ക്കാർ കാമ്പസിലെ Marine Engineering ന് കോഴ്സിന് അപേക്ഷിച്ചവർ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ ജൂണിൽ നടക്കുന്ന പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്. അപേക്ഷ admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ…

Read More

Chennai mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ മാർച്ച് 1 മുതൽ

Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപ മാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂ §. BSc Honors Mathematics and Com- puter Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദപ്രവേശന ത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിയാരി ക്കും. ഓൺലൈനായി അപേക്ഷിക്കുന്നതി നുള്ള അവസാന തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്കായി cmi.ac.in/admissions സന്ദർശിക്കുക. English Summary: Chennai Mathematical…

Read More

St.Johns Medical College – MBBS, BSc Nursing പ്രവേശനം Karnataka CET അപേക്ഷവഴി

Karnataka St.Johns medical College ൽ MBBS, BSc Nursing ൽ കേരളീയ കുട്ടികൾക്കും അവസരങ്ങൾ. Neet 2025 All India Rank അടിസ്ഥാനത്തിലാണ് പ്രവേശനം. 12 വരെ അക്കാദമിക്ക് വർഷത്തിൽ അവസാന 7 വർഷമെങ്കിലും ഇന്ത്യൻ ഡോമിസിൽ ആയ കുട്ടികൾക്കാണ് അവസരം. 8.1 Lakhs ആണ് MBBS ന്റെ വാർഷിക ഫീസ്. MBBS ഉം ഹൗസ് സർജൻസിയ്ക്കുശേഷം 2 വർഷം നിർബന്ധബോണ്ട് ചെയ്തിരിക്കണം. എല്ലാ വിഭാഗത്തിലുംപെട്ട കുട്ടികൾക്ക് 10 സീറ്റുകൾ, Roman catholics വിഭാഗത്തിൽ 55…

Read More

USS പരീക്ഷകൾക്കായി എക്സാം കലണ്ടർ പുനർക്രമീകരിച്ചു  

ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പരീക്ഷയായ USS Exam ഫെബ്രുവരി 27 നാണ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നത്. എന്നാൽ ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയും ഇതേദിവസം തീയതി പ്രഖ്യാപിച്ചതിനാൽ വിദ്യാർത്ഥികൾക്ക് ഈ രണ്ടു പരീക്ഷയും എഴുതുവാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ ഏഴാം ക്ലാസിലെ എക്സാം ഫെഭു വരി 24 ലേക്ക് മാറ്റിയതിനാൽ എല്ലാ വിദ്യാർത്ഥികൾക്കും uss എക്സാം എഴുതുവാനുള്ള സാഹചര്യം ലഭിച്ചു. English Summary:  The USS Scholarship Exam for Class 7 was…

Read More