

KEAM 2025 അപേക്ഷാതീയതി നീട്ടി, അവസാനതീയതി മാർച്ച് 12
കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം പ്രവേശനത്തിനുള്ള keam 2025 online application, cee.kerala.gov.in എന്ന വെബ് സയിറ്റ് വഴി മാർച്ച് 12 വരെ അപേക്ഷിക്കാം. എഞ്ചിനീ യറിംഗ്, ബിഫാം പരീക്ഷ ഏപ്രിൽ 24 ന്. English Summary: The KEAM 2025 online application for Engineering, Medical, and B.Pharm admissions is open at cee.kerala.gov.in until March 12. The Engineering and B.Pharm entrance exam will be held on April 24.

Karnataka MBBS, BSc Nursing Online Application ആരംഭിച്ചു
കർണാടകയിലെ മെഡിക്കൽ പ്രവേശനം: കർണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, നേഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഒറ്റത്താക്കിയ പരീക്ഷയായ CET 2025 ഏപ്രിൽ 16, 17 തീയതികളിൽ നടക്കും. കന്നട ഭാഷാ പരീക്ഷ ഏപ്രിൽ 18നും. കർണ്ണാടകയിൽ 25 ഗവൺമെന്റ് മെഡി ക്കൽകോളേജുകളും, 30 നു മുകളിൽ സ്വകാ ര്യമെഡിക്കൽ കോളേജുകളും, 12 നു മുകളിൽ Deemed medical college കളും ഉണ്ട്. ഈ കോളേജുകളിൽ mbbs പ്രവേശനം ആഗ്രഹി ക്കുന്ന കർണ്ണാടകയിൽ state quota eligibil ity ഉള്ള…

Indian Statistical Institute Entrance 2025 മെയ് 11 ന്, അപേക്ഷ മാർച്ച് ആദ്യം
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയനവർഷത്തെ ug പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ മാർച്ച് മാസത്തിൽ isical.ac.in എന്ന വെബ്സൈറ്റ് വഴി ലഭ്യമാകും. പരീക്ഷ മെയ് 11 ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. ഏറ്റവും ഫീസ് കുറഞ്ഞ നിരക്കിൽ മാത്തമാറ്റിക്സും അനുബന്ധ കോഴ്സുകളിലും ബിരുദവും ബിരുദാന്തരബിരുദവും ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമ്പസുകളാണ് ISIയ്ക്കുള്ളത്. English Summary: Online applications for undergraduate admission to the Indian Statistical Institute (ISI) for the 2025-26…

Kerala Medical Allied Courses – Application ക്ഷണിച്ചു
നീറ്റ് ദേശീയ റാങ്കിങ് ആധാരമാക്കി, കേരളത്തിൽ പ്രവേശനാർഹതയുള്ളവരുടെ സംസ്ഥാന മെഡിക്കൽ / ആയുർവേദ ഫിഷറീസ് വിഭാഗത്തിലേക്കുള്ള ഒഴിവുകൾ നികത്താൻ ഉള്ള Allotment നടപടികൾ ആണ് നടക്കുന്നത് , അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഈ അലോട്മെന്റിന്റെ ഭാഗമാവാനും സാധിക്കും. കേരളത്തില്‍ ഒഴിവുള്ള ആയൂര്‍വേദം, ഫിഷറീസ് തുടങ്ങിയ അനുബന്ധ കോഴ്സുകളിലോട്ടുള്ള ഒഴിവുകള്‍ നികത്തുന്നതിന് പുതിയതായി കീമിന് അപേക്ഷി ക്കുവാനും, ഓപ്ഷനുകള്‍ സമര്‍പ്പിക്കുവാനും ഡിസംബര്‍ 26, രാത്രിവരെയാണ് സമയം. ഇതുവരെയും കേരളമെഡിക്കല്‍ 008 ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്കും, റാങ്ക്; ലിസ്റ്റില്‍ പേരു ഉണ്ടായിട്ടും, ഇതു…

Comed-K UG Exam മെയ് 10 ന്
കർണ്ണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡെൻ്റൽ കോളേജുകളുടെ കൺസോർഷ്യമായ COMEDK മെയ് 10 നാണ് ഓൺലൈൻ മോഡിലുള്ള എക്സാം നടത്തുന്നത്. സ്വകാര്യ മെഖലയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന കേരളത്തിലെ കൂട്ടികൾക്ക് ഈ പരീക്ഷ വഴി പ്രവേശനം ലഭിക്കും. Class XI, XII ലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ഓൺലൈൻ എക്സാമിൽ കർണ്ണാടകയിൽ എലിജിബിലിറ്റിയുള്ള കുട്ടികൾക്ക് ഈ കൺസോർഷ്യത്തിന്റെ കീഴിലുള്ള സ്വകാര്യ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡന്റൽ സീറ്റുകൾക്കും അപേക്ഷിക്കാം.. എന്നാൽ കേരളീയരായ നമുക്ക് എഞ്ചിനീയറിംഗ്…

Regional Mathematical Olympiad ന്റെ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും 37 കുട്ടികൾ
International Mathematical Olympiad ന്റെ ഒന്നാം ഘട്ട പരീക്ഷയായ IOQM ൽ കേരളത്തിൽ നിന്ന് 275 കുട്ടികളാണ് അടുത്ത ഘട്ടമായ Regional Mathematical Olympiad ലേക്ക് യോഗ്യതനേടിയത്. നവംബർ 3 ന് നടന്ന RMO പരീക്ഷയിൽ അടുത്ത ഘട്ടമായ Indian National Mathematical Olympiad ലേക്ക് സെലക്ഷൻ നേടിയിരിക്കുന്നത് കേരളം, ലക്ഷദ്വീപ് അടക്കമുള്ള മേഖലകളിൽ നിന്ന് 37 വിദ്യാർത്ഥികളാണ്. അതിൽ 28 വിദ്യാർത്ഥികളും പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിയവരാണ് എന്നത് ശ്രദ്ധേയമാണ്. അഖിലേന്ത്യാ തലത്തിൽ…

Chennai mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ മാർച്ച് 1 മുതൽ
Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപ മാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂ §. BSc Honors Mathematics and Com- puter Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദപ്രവേശന ത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിയാരി ക്കും. ഓൺലൈനായി അപേക്ഷിക്കുന്നതി നുള്ള അവസാന തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്കായി cmi.ac.in/admissions സന്ദർശിക്കുക. English Summary: Chennai Mathematical…

CMC Vellore, MBBS Online Application മാർച്ച് മാസത്തിൽ, പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ
ഇന്ത്യയിലെ പ്രമുഖ സെൽഫ് ഫിനാൻസിംഗ് മെഡിക്കൽ കോളേജായ CMC Vellore ലെ ഈ വർഷത്തെ MBBS പ്രവേശന നടപടികൾ മാർച്ച് മാസം ആരംഭിക്കും. കാണാം. Christian വിഭാഗത്തിലെ കൂട്ടികൾക്ക് മൈനോറിറ്റി റിസർവേഷൻ കുടുതൽ ലഭിക്കുന്ന CMC Vellore ലെ mbbs പ്രവേശന നടപടികൾ 2025 മാർച്ച് ആദ്യആഴ്ച ആരംഭിക്കും. എറ്റവും കുറഞ്ഞ ഫീസിൽ മെഡിക്കൽ പഠനം സാധ്യമാകുന്ന തമിഴ്നാട്ടിലെ സ്വകാര്യമേഖലയിലുള്ള മെഡിക്കൽ കോളേജാണ് CMC VELLORE. MBBS പ്രവേശനം നീറ്റ് 2025 all india rank ന്റെ…

CUET UG Exam വലിയ മാറ്റങ്ങളോടെ മെയ് 8 മുതൽ, അപേക്ഷ മാർച്ച് 23 വരെ
Common University Entrance Exam, CUET UG മെയ് 8 മുതൽ ജൂൺ 1 വരെ ഓൺലൈൻ രീതിയിൽ. ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവയടക്കം 46 ഓളം സെൻട്രൽ യൂണിവേഴ്സിറ്റി, വിവിധ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പ്രൈവറ്റ് യൂണിവേഴ്സിറ്റി, ഡീംഡ് യൂണിവേഴ്സിറ്റി എന്നിവ അടക്കം ലക്ഷക്കണക്കിന് ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളാണ് cuet percentile score അനുസരിച്ച് ലഭിക്കുക. BSc Agriculture ICAR university യിൽ പ്രവേശനം ലഭിക്കുന്നതിനും Physics, Chemistry, Biology/Mathematics വിഷ യങ്ങളിൽ പരീക്ഷ…

UCEED 2025 final Answer Key വെബ്സൈറ്റിൽ, Result മാർച്ച് 7 ന്
IIT കളിലെ design program ന് പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ part A യുടെ final answer key വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. cut off mark ഫെബ്രുവരി 6 നും റാങ്ക് മാർച്ച് 7 നും പ്രസിദ്ധീകരിക്കും. English Summary: The final answer key for Part A of the UCEED Entrance Exam, held on January 19, has been published…