NATIONAL DEFENCE ACADEMY ONLINE APPLICATION ഡിസംബർ 31 വരെ.

Union Public Service Commission നടത്തുന്ന നാഷ്ണൽ ഡിഫൻസ് അക്കാദമി എക്സാമിന്റെ തീയതി ഒദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികൾ തുടങ്ങിയവ യുപിഎസ്സി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിവരിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ഏഴുവരെ അപേക്ഷയിൽ തിരുത്തൽ വരുത്താം. ഏപ്രിൽ 13നാണ് പരീക്ഷ. ആർമി, നേവി അടക്കം വിവിധ തസ്തികകളിലെ 406 ഒഴിവുകളിലേക്കാണ് പരീക്ഷ.

English Summary: The Union Public Service Commission has officially announced the National Defence Academy exam date, which will be held on April 13. Online applications can be submitted on upsc.gov.in until December 31, with corrections allowed from January 1 to 7. The exam will fill 406 vacancies in various positions, including the Army and Navy.

Leave a Reply

Your email address will not be published. Required fields are marked *