2025 മെയ് 4 ന് നടക്കുന്ന നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റങ്ങൾക്ക് സാധ്യത തെളിയുകയാണ്. പരീക്ഷ ഓൺലൈനാക്കുന്നതടക്കമുള്ള മാറ്റങ്ങൾക്കാണ് ഈ ഘട്ടത്തിൽ സാധ്യതകൾ തെളിയുന്നത്.
English Summary: There are strong possibilities of major changes in the NEET UG 2025 exam, scheduled for May 4. The most likely change is the transition to an online format for the exam. Stay updated for further announcements regarding these changes.