UCEED 2025 പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തു.. അഡ്‌മിറ്റ് കാർഡിലെ കാറ്റഗറി ഉൾപ്പടെയുള്ള പ്രധാനപ്പെട്ട വിവരങ്ങൾ തിരുത്തുവാൻ ജനുവരി 9 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള UCEED Entrance Exam, ജനുവരി 19 ന് രാവിലെ 9 മുതൽ 12 വരെയാണ് നടക്കുന്നത്.
English Summary: UCEED 2025 admit cards are now available at uceed.iitb.ac.in, and corrections to key details like category can be made until January 9. The entrance exam for design admissions, including IITs, will be held on January 19 from 9 AM to 12 PM.