UCEED 2025 Entrance exam January 19 ന്, Admit card January 3 മുതൽ വെബ്സൈറ്റിൽ

ഡിസൈനിംഗ്‌ മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള പരീക്ഷയായ UCEED Entrance Exam ജനുവരി 19 ന്‌ രാവിലെ 9 മണി മുതൽ 12 വരെ നടക്കും. നാളെ മുതൽ അഡ്മിറ്റ്‌ കാർഡുകൾ വെബ്‌സൈറ്റിൽ നിന്നും download ചെയ്യാം. admit card, ID proof സഹിതം കുട്ടികൾക്ക്‌ പരീക്ഷയ്ക്ക്‌ ഹാജരാകാം. ഇതിന്റെ റാങ്ക് അനുസരിച്ച്‌ ഡിസൈനിംഗിന് Mumbai, Delhi, Guwahati, Hyderabad തുടങ്ങിയ IIT കളിലെ പ്രവേശനത്തിനാണ്‌ UCEED റാങ്ക് ഉപയോഗിക്കുക. വെബ്സൈറ്റ്‌ uceed.iitb.ac.in

English Summary: The UCEED Entrance Exam for admission to IITs and other institutes in design will be held on January 19 from 9 AM to 12 PM. Admit cards can be downloaded from tomorrow at uceed.iitb.ac.in, and students must bring their admit card and ID proof to the exam.

Leave a Reply

Your email address will not be published. Required fields are marked *