IIT കളിലെ design program ന് പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ part A യുടെ final answer key വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. cut off mark ഫെബ്രുവരി 6 നും റാങ്ക് മാർച്ച് 7 നും പ്രസിദ്ധീകരിക്കും.
English Summary: The final answer key for Part A of the UCEED Entrance Exam, held on January 19, has been published on the official website. The cutoff marks will be released on February 6, and the ranks on March 7.