UCEED 2025 Rank അനുസരിച്ച് IIT കളിലെ Designing Program ലേക്ക് മാർച്ച് 31 വരെ Option Registration ചെയ്യാം

IIT കളിലെ  B.Des program നു പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ rank അനു സ രിച്ച് uceed.iitb.ac.in എന്ന വെബ് സൈറ്റിൽ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 31 ആണ് അവസാന തീയതി. All India rank അനുസരിച്ച് Bachelor of Design program ന് Bombay – 37, Delhi – 20, Guwahati – 56, Hyderabad – 30, Roorkee – 20, Indore – 16 എന്നീ IIT കളിലേയും, Jabalpur IIIT – 66 സീറ്റുകളിലേക്കും പ്രവേശനം ലഭിക്കും. ആദ്യ അലോട്ട്മെന്റ് ഏപ്രിൽ 21 ന് പ്രസിദ്ധീകരിക്കുകയും ചെയ്യും.

English Summary: Option registration for IITs’ B.Des program based on the UCEED 2024 rank is now open at uceed.iitb.ac.in until March 31. Admission is available at IIT Bombay, Delhi, Guwahati, Hyderabad, Roorkee, Indore, and IIIT Jabalpur, with the first allotment list released on April 21.  

Leave a Reply

Your email address will not be published. Required fields are marked *