IIT കളിലെ design program ലേക്ക് പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ part A യുടെ answerkey വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 23 വരെ വിദ്യാർത്ഥികൾക്ക് answer key challenge ചെയ്യാം. final answerkey ജനുവരി 29 ന് പബ്ലിഷ് ചെയ്യും. cut off mark ഫെബ്രുവരി 6 നും റാങ്ക് മാർച്ച് 7 നും പ്രസിദ്ധീകരിക്കും.
English Summary: The Part A answer key for the UCEED Entrance Exam, conducted on January 19 for admission to IIT design programs, has been published online. Students can challenge the answer key until January 23, with the final answer key to be released on January 29, cutoff marks on February 6, and ranks on March 7.