ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള UCEED Entrance Exam ജനുവരി 19 ന് നടക്കും. അഡ്മിറ്റ് കാർഡുകൾ uceed.iitb.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
English Summary: The UCEED Entrance Exam for admission to design programs, including at IITs, will be held on January 19. Admit cards can be downloaded from uceed.iitb.ac.in.