ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുന്നതിനുള്ള UCEED Entrance Exam ജനുവരി 19 ന് നടക്കും. അഡ്മിറ്റ്കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഈ പരീക്ഷയിൽ ലഭിക്കുന്ന റാങ്ക് അനുസരിച്ച് ഡിസൈനിംഗിന് MUMBAI, Delhi, Guwahati, Hyderabad തുടങ്ങിയ IIT കളിൽ പ്രവേശനം നേടാൻ സാധിക്കും.
English Summary: The UCEED Entrance Exam for admission to design programs, including at IITs, will be held on January 19. Admit cards can be downloaded from uceed.iitb.ac.in, and ranks from this exam determine admission to IITs in Mumbai, Delhi, Guwahati, Hyderabad, and more.