

IIT കളിൽ കോടികളുടെ പ്ലേസ്മെന്റുകൾ
പ്ലേസ്മെന്റുകളുടെ എണ്ണത്തിലും സാലറി പാക്കേജുകകളിലും മുൻവർഷങ്ങളിലെ പോലെ തന്നെ 2024ലും നമ്മുടെ IIT കൾ ബഹുദൂരം മുന്നിലായിക്കഴിഞ്ഞു. MUMBAI, MADRAS, DELHI, KANPUR, PALAKKAD തുടങ്ങി എല്ലാ IIT കളിലും മൾട്ടി നാഷ്ണൽ കമ്പനികളുടെ പ്ലേസ്മെന്റ് ഓഫറുകൾ നടന്നിരുന്നു. 50 ശതമാനത്തിലധികം കുട്ടികളും ജോബ് ഓഫറുകൾ സ്വീകരിച്ചപ്പോൾ, മറ്റു നല്ലൊരു ശതമാനം കുട്ടികൾ സ്വന്തമായി ജോലി കണ്ടെത്തുന്നതിനാണ് താത്പര്യം കാണിച്ചത്. ചെറിയ ഒരു ശതമാനം കുട്ടികൾ പുതിയ സ്റ്റാർട്ടപ്പുകൾക്കായി തീരുമാനമെടുത്തപ്പോൾ മറ്റു ചിലർ entrepreneurship തങ്ങളുടെ സാധ്യതകളാക്കി…

NEET PG, cutoff percentile score കുറച്ചു
NEET PG യുടെ ആദ്യ രണ്ട് റൗണ്ട് അലോട്ട്‌മെന്റുകളും കഴിയുമ്പോഴും മുന്‍വര്‍ഷങ്ങളിലെ പോലെ പ്രധാനപ്പെട്ട കോഴ്‌സുകള്‍ ഒഴികെയുള്ള ധാരാളം സീറ്റുകള്‍ vacant ആയി കിടക്കുന്നതിനാല്‍, കേന്ദ്ര മാനവവിഭവശേഷി വകുപ്പും, ആഭ്യന്തര മന്ത്രാലയവും ഈ വര്‍ഷത്തെ cutoff percentile score കുറയ്ക്കുവാന്‍ തീരുമാനമായി. ഇതനുസരിച്ച് ഓള്‍ ഇന്ത്യാതലത്തിലും സംസ്ഥാനതലത്തിലും ജനറല്‍ ews വിഭാഗങ്ങള്‍ക്ക് 15 percentile score ന് മുകളിലുള്ളവര്‍ക്കും sc/st/obc/pwd വിഭാഗങ്ങള്‍ക്ക് 10 percentile score ന് മുകളിലുള്ളവര്‍ക്കും option registration ല്‍ പങ്കെടുക്കാം. ഇതിന്റെ ഭാഗമായി…

NEET PG, All India Quota 3rd അലോട്ട്മെന്റ് സുപ്രീംകോടതി റദ്ദാക്കി, പുതിയ അലോട്ട്മെന്റ് ഉടൻ
2024 നീറ്റ് pg course കളിലേക്ക് all india quota വഴി ഗവൺമെന്റ് / Deemed മെഡിക്കൽ കോളേജുകളിലേയും PG സീറ്റുകളിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് സുപ്രീംകോടതി റദ്ദാക്കി. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ രണ്ടാം റൗണ്ടു നടപടികൾ അവസാനിച്ചില്ല എന്നും ആ കുട്ടികൾക്ക് ഇതിൽ ഉൾപെടുവാൻ സാധിച്ചില്ല എന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 25 ന് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അലോട്ട് മെന്റ് റദ്ദാക്കിയത്. പുതിയ തീയതി ഉടൻ nmc പ്രഖ്യാപിക്കും. English Summary: The Supreme Court has canceled…

DASA Quota – +1, +2 വിദേശത്തു പഠിച്ചവർക്ക്, പ്രവേശനം JEE Rank അനുസരിച്ച്
JEE Main 2025 പരീക്ഷയിൽ പങ്കെടുത്ത വിദേശത്തു പഠിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു സുവർണാവസരം. ദാസ സ്കീം വഴി രാജ്യത്തെ 31 NIT , ഐഐഐടി കളിലേക്ക് പ്രവേശനം നേടാൻ ഇനി സാധിക്കും. Jeemain 2025 ലെ All India Rank അനുസരിച്ച് രാജ്യത്തെ 31 nit കളിലും iiit കളിലും വിദേശത്തു പ്ലൺ പ്ല പഠി ച്ചവർക്ക് കുറഞ്ഞ percentile score ലും പ്രവേശനം. dasa scheme വഴിയാണ് ഈ സാധ്യത വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന ത്….

Karnataka CET 2025 Online Application, നാളെ മുതൽ, Kannada Language Test April 18
കർണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, നേഴ്സിംഗ് തുടങ്ങിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കാൻ കർണാടക CET 2025 ന്റെ അപേക്ഷകൾ തുടങ്ങിയിരിക്കുന്നു. ഏപ്രിൽ 16, 17, 18 തീയതികളിലാണ് പരീക്ഷ. കർണാടക സ്റ്റേറ്റ് ക്വാട്ടയിൽ 25% സീറ്റുകൾ കാസർഗോഡ്, മഞ്ചേശ്വരം നിവാസികൾക്കും ലഭ്യമാണ് വിശദംശങ്ങളിലേക്ക്. English Summary: Applications for Karnataka CET 2025, for admission to medical, engineering, nursing, and other courses, are now open. The exams will be held on…

KEAM 2025 Medical/Engineering Sports Quotaയ്ക്ക് അപേക്ഷിക്കാം
കേരളത്തിൽ MBBS ഉൾപ്പെടുന്ന മെഡിക്കൽ കോഴ്സുകൾക്കും, എഞ്ചിനീയറിംഗിനും പ്രവേശനത്തിന് 11, 12 ക്ലാസുകളിൽ സ്പോർട്സ് കോട്ടാ പ്രവേശനത്തിന് കേരളയുടെ അപേക്ഷാ ഫോമും, സ്പോർട്ട്സിന്റെ സർട്ടിഫിക്കറ്റുകളും, Secretary, Kerala State Sports Council, Thiruvananthapuram-695001 എന്ന വിലാസത്തിൽ ഏപ്രിൽ 30 നു മുമ്പു പോസ്റ്റ് വഴി അയച്ചു കൊടുത്തിരിക്കണം. English Summary: For Kerala’s MBBS, other medical courses, and engineering admissions, students applying under the sports quota must submit the application…

We Are Launching India’s First Entrance News Channel !!
Here’s the link to Brilliant Pala Entrance News: https://www.youtube.com/@BrilliantPalaEntranceNews Welcome to Brilliant Pala Entrance News, your trusted source for the latest updates on entrance exams! Stay informed with real-time news about NEET, JEE, KEAM, Olympiads, scholarships, and much more. Whether you’re a student or a parent, we bring you the most relevant information to help…

JEE Main 2025, Exam city യും date ഉം ഈ ആഴ്ച പ്രസിദ്ധീകരിക്കും.
JEE Main 2025 ആദ്യസെഷൻ ജനുവരി 22 മുതൽ 31 വരെയാണ് നടക്കുന്നത്. എക്സാംസിറ്റി അനൌൺസ്മെന്റ് ജനുവരി ആദ്യആഴ്ച തന്നെയുണ്ടാവും. ഓൺലൈൻ അപേക്ഷ സമർപ്പിച്ചപ്പോൾ ഓരോ കുട്ടികളും നാലു സിറ്റി ചോയ്സ് ആണ് സമർപ്പിച്ചിരിക്കുന്നത്. അതിൽ ഏതു ജില്ലയിലാണ് പരീക്ഷ എന്നും 22 മുതലുള്ള ദിവസങ്ങളിൽ ഏതു ദിവസമാണ് നമ്മുടെ പരീക്ഷ എന്നും ഇതിലൂടെ അറിയുവാൻ സാധിക്കും. jeemain.nta.nic.in എന്ന വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിക്കുന്നത്. ഓരോ കുട്ടികൾക്കും അനുവദിച്ച തീയതിയ്ക്ക് കൃത്യം മൂന്നുദിവസം മുമ്പു മാത്രമേ അഡ്മിറ്റ്കാർഡുകൾ website ൽ പ്രസിദ്ധപ്പെടുത്തൂ….

EFLU, Language and Foreign Language ഡിഗ്രി പഠനം CUET 2025 വഴി
The English and Foreign Language University EFLU, English UG/PG പഠനത്തിൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും മുൻനിരയിലുള്ള university. English നൊപ്പം വിദേശഭാഷകൾക്കും മുൻതൂക്കം നൽകുന്ന ഈ സർവകലാശാലയിലെ പഠനം ഒരു വിദ്യാർത്ഥിക്ക് മികച്ച ഒരു കരിയർ വാഗ്ദാനം ചെയ്യുന്നു. മെയ് മാസത്തിൽ online ആയി നടക്കുന്ന common university entrance exam English and General Test പരീക്ഷ എഴുതി ഇവിടെ പ്രവേശനം നേടാം. മാർച്ച് ആദ്യ ആഴ്ച മുതൽ cuet.nta.nic.in എന്ന വെബ്സൈറ്റു വഴി അപേക്ഷ…

IISER Aptitude Test May 25 ന്, അപേക്ഷ മാർച്ച് 5 മുതൽ, IISC Bangalore പ്രവേശനത്തിനും സാധ്യത
തിരുവനന്തപുരം, ബെർഹാംപുർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലുള്ള 7 IISER കളിലെയും, IISC Bangalore ലേയും Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന് നടക്കും. മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഈ വർഷം eligibility criteria യിൽ വലിയ ഇളവുകളാണ് ഉള്ളത്. പ്ലസ്ടു ഏതുവർഷം പാസായി എന്നു നോക്കാതെ 2000 October 1 ന് ശേഷം ജനിച്ച ഏതൊരു വിദ്യാർത്ഥിക്കും പരീക്ഷയ്ക്ക് യോഗ്യത…