Karnataka CET അപേക്ഷ തീയതി നീട്ടി, February 24 വരെ അപേക്ഷിക്കാം
Karnataka Common Entrance Examination 2025, April 16, 17, 18 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 നാണ്. BSc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ ഹിക്കുന്ന കേരളീയരും ഏപ്രിൽ 16, 17 തീയ തികളിലെ Physics, Chemistry, Biolog Exam എഴുതണം. cetonline.karnataka .gov.in എന്ന വെബ് സൈറ്റുവഴിയാണ് ഓൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ നീട്ടി. Neet 2025 വഴി കർണ്ണാടകയിൽ 12 ലക്ഷം രൂപ വാർഷിക…
NEET PG അലോട്മെന്റ്, രണ്ട് റൗണ്ടുകൾ പൂർത്തിയായി
2024 ലെ NEET pg യുടെ all india തലത്തിലും, കേരള തലത്തിലുമുള്ള രണ്ട് റൗണ്ട് അലോട്മെന്റുകൾ പൂർത്തിയായിരിക്കുകയാണ്. വിദ്യാർഥികളുടെയും സംസ്ഥാനങ്ങളുടേയും ആവശ്യപ്രകാരം all india quota യിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും ഡിസംബർ 26 വരെ രജിസ്‌ട്രേഷൻ ഫീസ് നഷ്ടപ്പെടുത്തി കൊണ്ട് പ്രവേശനം റദ്ദാക്കി state quota യിലേക്ക് മടങ്ങുവാൻ ഈ വർഷം അവസരമൂണ്ട്. രണ്ടു റാണ്ടുകൾ പൂർത്തിയാകുമ്പോൾ all india തലത്തിൽ ജനറൽ വിഭാഗത്തിൽ 2684 റാങ്കുവരെ MD Radio diagnosis നും 4660…
NTA NEET UG 2026 Re-Exam: Complete Guide to Changing Your Exam Center City
NTA NEET UG 2026 Re-Exam: Official Center Change Guide 📅 Updated: May 15, 2026 ✍️ Education News Desk The National Testing Agency (NTA) has released a highly anticipated public notice regarding the re-examination of the National Eligibility-cum-Entrance Test [NEET (UG)] 2026. If you are a candidate who has relocated or needs to modify your examination…
NEET 2025 – Online or Offline തീരുമാനം വൈകരുത്, രക്ഷിതാക്കളുടെ ആവശ്യങ്ങൾക്ക് പ്രസക്തിയേറുന്നു..
25 ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ദേശീയതലത്തിലെ ഏറ്റവും വലിയ പരീക്ഷയുടെ തീരുമാനങ്ങൾ നീളുന്നതിൽ രക്ഷിതാക്കൾക്ക് ശക്തമായ എതിർപ്പാണുള്ളത്. 2024 ലെ സമാനസാഹചര്യങ്ങളിലൂടെ തങ്ങളുടെ കുട്ടികളും കടന്നുപോകുമോയെന്ന ആശങ്ക അവർ പങ്കുവയ്ക്കുന്നുണ്ട്. കാരണം പെട്ടെന്നുള്ള ഏതു തീരുമാനവും പുറത്തുവരുന്ന സാഹചര്യത്തിൽ ഒരു വിഭാഗം അതിനെ എതിർക്കുകയും ഒരുപക്ഷേ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളുമുണ്ട്. പരീക്ഷാ തീയതി, നടത്തിപ്പ്, പ്രവേശനം എന്നിവയിൽ ഗവൺമെന്റിന്റേയും കോടതിയുടേയും കൃത്യമായ ഇടപെടലാണ്അവർ ആവശ്യപ്പെടുന്നത്. ഡോക്ടർമാരുടെ ദൗർലഭ്യമെന്ന് സുപ്രീംകോടതിപോലും പരാമർശിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ NEET UG, PG…
Indian Statistical Institute Entrance 2025 മെയ് 11 ന്, അപേക്ഷ മാർച്ച് ആദ്യം
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയനവർഷത്തെ ug പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ മാർച്ച് മാസത്തിൽ isical.ac.in എന്ന വെബ്സൈറ്റ് വഴി ലഭ്യമാകും. പരീക്ഷ മെയ് 11 ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. ഏറ്റവും ഫീസ് കുറഞ്ഞ നിരക്കിൽ മാത്തമാറ്റിക്സും അനുബന്ധ കോഴ്സുകളിലും ബിരുദവും ബിരുദാന്തരബിരുദവും ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമ്പസുകളാണ് ISIയ്ക്കുള്ളത്. English Summary: Online applications for undergraduate admission to the Indian Statistical Institute (ISI) for the 2025-26…
UCEED Entrance Answer Key വെബ്സൈറ്റിൽ, Result മാർച്ച് 7 ന്
IIT കളിലെ design program ലേക്ക് പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ part A യുടെ answerkey വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 23 വരെ വിദ്യാർത്ഥികൾക്ക് answer key challenge ചെയ്യാം. final answerkey ജനുവരി 29 ന് പബ്ലിഷ് ചെയ്യും. cut off mark ഫെബ്രുവരി 6 നും റാങ്ക് മാർച്ച് 7 നും പ്രസിദ്ധീകരിക്കും. English Summary: The Part A answer key for the…
AIIMS BSc Nursing entrance exam ജൂൺ 1 ന്. അപേക്ഷ മാർച്ചിൽ
AIIMS Delhi ഉൾപ്പെടെ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ professional college കളിൽ BSc Nursing ന് aiims സ്വന്തമായി പരീക്ഷ നടത്തുന്നു. 2025 ജൂൺ 1 നാണ് online entrance exam. കേരളത്തിൽ മിക്ക ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. online application aiimsexams.ac.in എന്ന വെബ്സൈറ്റുവഴി മാർച്ച് മാസം ആരംഭിക്കും. ഇന്ത്യയിലെ 14 aiims medical college ലെ BSc Nursing ന് June 1 ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ റാങ്ക് അനുസരിച്ച് ആകെയുള്ള 1100 സീറ്റുകളിലേക്കും category…
JEE Main ആദ്യ സെഷൻ റിസൾട്ട് പ്രഖ്യാപിച്ചു, കേരളത്തിലെ ഒന്നാമൻ വീണ്ടും ബ്രില്ല്യന്റിൽ നിന്നും
2025 ലെ ജെ.ഇ.ഇ. മെയിൻ ആദ്യ സെഷൻ പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പാലാ ബ്രി്ല്യന്റ് സ്റ്റഡി സെന്ററിന് ഉജ്വല വിജയം. 99.9960501 പെർസെന്റൈൽ സ്കോറോടെ ബ്രില്യന്റി്ലെ അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായി. 99.9960501 പെർസെന്റൈൽ സ്കോറോടെയാണ് ബ്രില്യന്റിലെ വിദ്യാർഥിയായ കോഴിക്കോട് സ്വദേശി അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായത്. 99.9785757 സ്കോറോടെ ഗൗതം വാതിയാത്ത്, 99.9729220 സ്കോറോടെ ആദിത്യ രതീഷ് എന്നീ ബ്രില്യന്റിലെ വിദ്യാർഥികളും കേരളത്തിലെ 2ഉം 3ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി. മിഷാൽ ഷെറിഫ് എം., ഹരിഗോവിന്ദ് ആർ,…
Footwear Design and Development Institute പ്രവേശനം; ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള Institutions of National Importance പദവിയുള്ള, Footwear Design and Development ഇൻസ്റ്റിറ്റ്യൂട്ട് 2025ല്‍ നടത്തുന്ന ബിരുദ-ബിരുദാനന്തരബിരുദ പ്രോഗ്രോമുകളിലെ പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. English Summary: The Footwear Design and Development Institute, an institution under the Ministry of Commerce and Industry, Government of India, has invited applications for undergraduate and postgraduate programs starting in 2025.
NEET 2026 Biometric Exception Advisory Released – Check Rules
NEET UG 2026: NTA issues advisory for biometric exception, check details | Education News 🔴 LIVE NEWS 🚨 Update: NTA Official Notice NEET (UG) 2026: Biometric Failure Won’t Bar Entry, Says NTA – Read Official Advisory 📅 Published: April 29, 2026 ✍️ By Brilliant Study Center News Desk ⏱️ 3 min read 📌 Quick Take:…
