BITSAT Entrance മെയ്, ജൂൺ മാസങ്ങളിൽ, ഇപ്പോൾ അപേക്ഷിക്കാം

BITS ന്റെ Pilani, Goa, Hyderabad l നീയറിംഗിന്റെ ഈ പ്രമുഖ ക്യാമ്പസ് പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ. bitsadmission.com എന്ന വെബ്സൈറ്റുവഴി online application നടന്നുകൊണ്ടിരിക്കുന്നു. ഉയർന്ന percentile score അനുസരിച്ച് പ്രവേശന നടപടികൾ ജൂലായ് 9 ന് ആരംഭിക്കും. 2024 ൽ പ്ലസ്ടു പാസ്സായവർക്കും, 2025 വിവിധ ബോർഡ് എക്സാമിന് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി bitsadmission.com വെബ്സൈറ്റ് സദർശിക്കുക.

English Summary: BITS Pilani, Goa, and Hyderabad campuses offer two chances for admission through BITSAT, with exams from May 26-30 and June 22-26. Online applications are open at bitsadmission.com, and admissions based on percentile scores will begin on July 9 for students who passed Plus Two in 2024 or are appearing in 2025.

Leave a Reply

Your email address will not be published. Required fields are marked *