JEE Main 2025 second session, exam city announcement website ൽ പ്രസിദ്ധീകരിച്ചു, പരീക്ഷ ഏപ്രിൽ 2 മുതൽ

JEE Main 2025 second session online exam ഏപ്രിൽ 2 മുതൽ 9 വരെ. ഓരോ കുട്ടിയുടേയും എക്സാം സിറ്റിയും അനുവദിച്ചിരിക്കുന്ന പരീക്ഷാ തീയതിയും jeemain.nta.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. BArch നും, BPlaning നും അപേക്ഷിച്ചവർക്ക് ഏപ്രിൽ 9 ന് ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിലായിരിക്കും പരീക്ഷ നടത്തുക. ജനുവരിയിൽ നടന്ന ആദ്യസെഷന്റേയും ഏപ്രിലിലെ രണ്ടാമത്തെ സെഷന്റേയും ഉയർന്ന percentile score അനുസരിച്ച് JEE Main 2025 all india rank ഏപ്രിൽ 17 ന് പ്രസിദ്ധീകരിക്കും.

English Summary: JEE Main 2025 Second Session will be held online from April 2 to 9. Exam city details are available on jeemain.nta.nic.in. BArch and BPlanning exams will be on April 9 (afternoon shift). The All India Rank, based on the best percentile from both sessions, will be published on April 17.  

Leave a Reply

Your email address will not be published. Required fields are marked *