

IIST പ്രവേശനം JEE Advanced rank അനുസരിച്ച്, പ്രത്യേകം അപേക്ഷ സമർപ്പിക്കണം
IIST Thiruvananthapuram എഞ്ചിനീയറിംഗ് ആഗ്രഹിക്കുന്ന കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നമാണ് IIST പ്രവേശനം. JEE Advanced 2025 Rank അനുസരിച്ചാണ് പ്രവേശനവും. വെബ്സൈറ്റ് iist.ac.in.JEE Advanced rank പ്രസിദ്ധീകരിച്ചതിനുശേഷം June ൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 4 year BTech in Aerospace Engineering, 4 year BTech in Electronics and Communication Engineer- ing Avionics, 5 year dual degree program എന്നീ മൂന്നു program കളാണ് കുട്ടികൾക്കു പ്രവേശനം ലഭിക്കുന്നത്. English…

Karnataka MBBS, BSc Nursing Online Application ആരംഭിച്ചു
കർണാടകയിലെ മെഡിക്കൽ പ്രവേശനം: കർണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, നേഴ്സിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഒറ്റത്താക്കിയ പരീക്ഷയായ CET 2025 ഏപ്രിൽ 16, 17 തീയതികളിൽ നടക്കും. കന്നട ഭാഷാ പരീക്ഷ ഏപ്രിൽ 18നും. കർണ്ണാടകയിൽ 25 ഗവൺമെന്റ് മെഡി ക്കൽകോളേജുകളും, 30 നു മുകളിൽ സ്വകാ ര്യമെഡിക്കൽ കോളേജുകളും, 12 നു മുകളിൽ Deemed medical college കളും ഉണ്ട്. ഈ കോളേജുകളിൽ mbbs പ്രവേശനം ആഗ്രഹി ക്കുന്ന കർണ്ണാടകയിൽ state quota eligibil ity ഉള്ള…

Integrated Program in Basic Science – NISER NEST June 22 ന്, അപേക്ഷ ഫെബ്രുവരി 17 മുതൽ
NISER NEST 2025-ലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരമാണിത്. 2023, 2024 ബോർഡ് പരീക്ഷകൾ എഴുതിയവർക്കും 2025 ൽ എഴുതുന്നവർക്കും ഫെബ്രുവരി 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. NISER NEST 2025-ലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരമാണിത്. 2023, 2024 ബോർഡ് പരീക്ഷകൾ എഴുതിയവർക്കും 2025 ൽ എഴുതുന്നവർക്കും അപേക്ഷിക്കാം. ഫെബ്രുവരി 17 മുതൽ nestexam.in വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 22ന് നടക്കുന്ന ഈ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി…

ICAR – All India Agriculture CUET വഴി
ICAR – All India Agriculture online exam മെയ് മാസത്തിൽ ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, അഗ്രികൾച്ചർ യുണിവേഴ്സിറ്റി എന്നിവയടക്കം 42 ഓളം സെൻട്രൽ യൂണിവേഴ്സിറ്റി, വിവിധ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പ്രൈവറ്റ് യൂണിവേ ഴ്സിറ്റി, ഡീംഡ് യൂണിവേഴ്സിറ്റി എന്നിവ അടക്കം ലക്ഷക്കണക്കിന് ബിരുദ, ബിരുദാന ന്തരബിരുദ പ്രോഗ്രാമുകളാണ് cuet percen tile score അനുസരിച്ച് ലഭിക്കുക. Agriculture കോഴ്സിന് പ്രവേശനം ലഭിക്കുവാൻ കുട്ടികൾ CUET Physics, Chemistry, Biology അല്ലെങ്കിൽ Mathematics ന്റെ percentile score ആണ്…

VITEEE, Vellore Engineering online Entrance Exam April 21 മുതൽ, അപേക്ഷ മാർച്ച് 31 വരെ
Vellore University യുടെ കീഴിലുള്ള അഞ്ച് ക്യാമ്പസുകളിലോട്ടുള്ള B.Tech program കൾക്കുള്ള online entrance exam, viteee, April 21 മുതൽ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റിൽ മാർച്ച് 31 വരെ ലഭ്യമാണ്. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ് ക്യാമ്പസുകൾ. English Summary: The online entrance exam (VITEEE) for B.Tech programs under Vellore University will be held from April 21. Interested candidates can apply…

Karnataka CET 2025 Online Application, നാളെ മുതൽ, Kannada Language Test April 18
കർണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, നേഴ്സിംഗ് തുടങ്ങിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കാൻ കർണാടക CET 2025 ന്റെ അപേക്ഷകൾ തുടങ്ങിയിരിക്കുന്നു. ഏപ്രിൽ 16, 17, 18 തീയതികളിലാണ് പരീക്ഷ. കർണാടക സ്റ്റേറ്റ് ക്വാട്ടയിൽ 25% സീറ്റുകൾ കാസർഗോഡ്, മഞ്ചേശ്വരം നിവാസികൾക്കും ലഭ്യമാണ് വിശദംശങ്ങളിലേക്ക്. English Summary: Applications for Karnataka CET 2025, for admission to medical, engineering, nursing, and other courses, are now open. The exams will be held on…

JEE Main 2025 ആദ്യ സെഷൻ Online Exam ആരംഭിച്ചു, പരീക്ഷ 30 വരെ
JEE Main ആരംഭിച്ചു, കഠിനപ്രയത്നത്തി ന്റെയും ആത്മവിശ്വാസത്തിന്റെയും പൂർണ്ണ തയിൽ ഈ അധ്യയനവർഷത്തെ nit, iiit എഞ്ചിനീയറിംഗ് പ്രവേശനം തീരുമാനിക്കുന്ന പരീക്ഷ യാതൊരുവിധ പ്രശ്നങ്ങ ളുമില്ലാതെ ആദ്യദിനം അവസാനിക്കുന്നു. കുട്ടികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ പരീക്ഷയ്ക്കു മുമ്പുള്ള testing, verification എല്ലാം nta കൃത്യമായി നടപ്പിലാക്കി. English Summary: The JEE Main exam has started, marking a decisive step toward NIT and IIIT engineering admissions this academic year. With…

UPSC Civil Service 2025, Exam May 25 ന്, Online Application ജനുവരി 22 മുതൽ ഫെബ്രുവരി 11 വരെ.
2025 Civil Services Examination, preliminary മെയ് 25 ന് നടക്കും. ഇതിന്റെ online application ആരം ഭിച്ചു. upsconline.gov.in എന്ന വെബ്സൈറ്റുവഴി upsc one time registration ചെയ്താണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 11 ആണ് അവസാന തീയതി. English Summary: The 2025 Civil Services Preliminary Examination will be held on May 25, and online applications have started. Candidates must complete UPSC One-Time Registration at upsconline.gov.in, with February 11…

BITSAT Entrance, 2 അവസരങ്ങൾ മെയ്, ജൂൺ മാസങ്ങളിൽ, Online Application ആരംഭിച്ചു
BITS Pilani, Goa, Hyderabad എന്നീ ക്യാമ്പസുകളിലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചു. മെയ് 26-30 മరియు ജൂൺ 22-26 തീയതികളിൽ നടക്കുന്ന ഓൺലൈൻ പരീക്ഷകൾക്കായി ഏപ്രിൽ വരെ അപേക്ഷിക്കാം. 2024 ൽ പ്ലസ് ടു പാസായവർക്കും 2025 ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. ഉയർന്ന percentile score അടിസ്ഥാനമാക്കി ജൂലൈ 9 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: bitsadmission.com സന്ദർശിക്കുക. English Summary: Applications for…

JEE Main 2025 ആദ്യ സെഷൻ നാളെ മുതൽ, വിദ്യാർത്ഥികൾ അവസാനവട്ട തയ്യാറെടുപ്പിൽ
15 ലക്ഷത്തോളം വിദ്യാർഥികൾ മത്സരിക്കുന്ന ഈ വർഷത്തെ ജെഇഇ മെയിൻ ആദ്യ സെഷൻ പരീക്ഷകൾ നാളെ ആരംഭിക്കുകയാണ്. ഏറെ നാളത്തെ വിദ്യാർത്ഥികളുടെ കഠിനപ്രയത്നത്തിനും രക്ഷിതാക്കളുടെ പ്രാർത്ഥനയ്ക്കും നാളെ JEE Main exam hall ൽ ഉത്തരമാവുന്നു. അടുത്ത അധ്യായന വർഷത്തെ എഞ്ചിനീയറിംഗ് പ്രൊഫഷണൽ കോളേജുകളുടെ ദേശീയതലത്തിലെ ആദ്യപരീക്ഷയാണ് ഇന്ത്യയിലെയും വിദേശത്തെയും jeemain online entrance exam. ഏകേദശം 15 ലക്ഷം വിദ്യാർത്ഥികളാണ് ആദ്യസെഷനിൽ മാറ്റുരയ്ക്കുന്നത്. രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ. ഓരോ ഷിഫ്റ്റും ലഭിച്ച വിദ്യാർത്ഥികൾ…