Wbmtr

വിദേശ MBBS പഠനം, 29 ശതമാനം വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ പ്രാക്ടീസിന് അവസരം

വിദേശത്ത് mbbs പഠിച്ച ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടീസ് അനുമതിയ്ക്കായുള്ള FMGE അഥവാ Foreign Medical Graduate Exam ന് 29.62 % വിജയമാണ് ഈ വർഷം. ആകെ എഴുതിയ 45,000 വിദ്യാർത്ഥികളിൽ 13149 പേരാണ് യോഗ്യത നേടിയത്. natboard.edu.in എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടെ ഏറ്റവുമധികം വിദ്യാർത്ഥികൾ അപേക്ഷിക്കുകയും പരീക്ഷയെഴുതുകയും ചെയ്ത 2024 ഡിസംബറിൽ നടന്ന പരീക്ഷയുടെ റിസൽട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. English Summary: The Foreign Medical Graduate Exam (FMGE) results for…

Read More

BITSAT Entrance Exam, online application ജനുവരി 21 മുതൽ

എഞ്ചിനീയറിംഗ് മേഖലയിൽ ഇന്ത്യയിലെ പ്രമുഖ ക്യാമ്പസ്സുകളാണ് Bits ന്റെ Pilani, Goa, Hyderabad എന്നിവിടങ്ങളിലുള്ളത്. ഈ ക്യാമ്പസ്സുകളിലെ വിവിധ എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഒരു വർഷം രണ്ടു അവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. 2025 ൽ മെയ് മാസത്തിലും, ജൂൺ മാസത്തിലും ആയിരിക്കും ഈ വർഷത്തെ Bitsat online entrance exam നടക്കുക. bitsadmission.com എന്ന വെബ്സൈറ്റുവഴി ജനുവരി 21 മുതൽ അപേക്ഷിക്കാം. രണ്ടു പരീക്ഷകളിലെയും ഉയർന്ന percentile score പരിഗണിച്ചാണ് പ്രവേശനം. 2024 ൽ പ്ലസ്ടു പാസ്സായവർക്കും, 2025 ലെ വിവിധ…

Read More

ബ്രില്ല്യന്റ് സയൻസ് ഒളിമ്പ്യാഡ് 2025 ഫലം പ്രഖ്യാപിച്ചു

ബ്രില്യന്റ് സയൻസ് ഒളിമ്പ്യാഡ് 2025 ന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. 8 ,9,10 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മത്സരബുദ്ധി വളർത്തുന്നതിനും സയൻസ് വിഷയങ്ങളിലെ അഭിരുചി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബ്രില്യന്റ് ആരംഭിച്ച ബ്രില്യന്റ് സയൻസ് ഒളിംപ്യാഡ് 2025 ന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. 8ാം ക്ലാസ്സിൽ നിന്നും അന്ന എസ്, അഭിജിത്ത് സന്തോഷ്, ഐസക് ജേക്കബ് സിബി, വരുൺ മേനോൻ, മാളവിക എം എന്നിവർ യഥാക്രമം 1 മുതൽ 5 വരെ റാങ്കുകൾ കരസ്ഥമാക്കി. 9ാം ക്ലാസിൽ നിന്നും നിര‍ഞ്ജന മുരളി,…

Read More

NEET PG, All India Quota അലോട്ട്മെന്റ് ജനുവരി 21 ന്. പ്രവേശനം 22 മുതൽ 29 വരെ

2024 നീറ്റ് pg course കളിലേക്കുള്ള all india quota വഴി ഗവൺമെന്റ് / ഢീംഡ് മെഡിക്കൽ കോളേജുകളിലെ PG സീറ്റുകളിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് mcc.nic.in എന്ന വെബ്സൈറ്റിൽ ജനുവരി 21 ന് പ്രസിദ്ധീകരിക്കും. എല്ലാ original documents സഹിതം 29 നുള്ളിൽ പ്രവേശനം പൂർത്തിയാക്കണം. ഇതിൽ പ്രവേശനം നേടിയവരെ ഒഴിവാക്കി കേരളത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും. English Summary: The third-round allotment for NEET PG 2024 All India Quota seats in…

Read More

തമിഴ്നാട്ടിൽ MBA, MCA, M.Tech ന് പൊതു പ്രവേശനപരീക്ഷ മാർച്ചിൽ, കേരളീയർക്കും അപേക്ഷിക്കാം

തമിഴ്നാട്ടിൽ പ്രഫഷണൽ PG യ്ക്ക് അണ്ണാ സർവകലാശാല മാർച്ച് 22 മുതൽ പൊതു പ്രവേശന പരീക്ഷകൾ നടത്തുന്നു. ജനുവരി 24 മുതൽ ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് tancet.annauniv.edu. കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങളില്ല, കോയമ്പത്തൂർ, നാഗർകോവിൽ, തിരുനെൽവേലി, ചെന്നെ ഉൾപ്പടെ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. English Summary: Anna University will conduct the Common Entrance Exams for professional PG courses in Tamil Nadu from March 22, with applications open from January…

Read More

Chennai Mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ മാർച്ച് 1 മുതൽ

Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. BSc Honors Mathematics and Computer Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദപ്രവേശനത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങളായിരിക്കും കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്. വെബ്സൈറ്റ് cmi.ac.in/admissions. English Summary: The Chennai Mathematical Institute, a premier…

Read More

NEET UG പരീക്ഷ ഈ വർഷവും ഓഫ് ലൈനിൽ തന്നെ

2025ലെ NEET-UG പരീക്ഷ പേന, പേപ്പർ മോഡിൽ ഒറ്റ ദിവസം, ഒറ്റ ഷിഫ്റ്റിൽ നടത്തും. അന്തിമ തീരുമാനം നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ. പരീക്ഷ ഒഎംആർ രീതിയിൽ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവർഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ ഇക്കുറി പരീക്ഷ രീതിയിൽ…

Read More

BSc നഴ്സിങിന് പ്രവേശനപരീക്ഷ വേണമെന്ന് കൗൺസിൽ. മെറിറ്റ് അടിസ്ഥാനത്തിൽ മതിയെന്ന് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് ബിഎസ്സി നഴ്സിങ് കോഴ്സിന് പ്രവേശന പരീക്ഷ നടത്തണമെന്ന് ഇത്തവണയും ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആവശ്യപ്പെട്ടു. ജൂൺ 15നു പ്രവേശന പരീക്ഷ നടത്തണമെന്നാണു നിർദേശം. ഓഗസ്റ്റ് ഒന്നിന് ക്ലാസ് ആരംഭിക്കുകയും സെപ്റ്റംബർ 30നു പ്രവേശന നടപടികൾ പൂർത്തിയാക്കുകയും വേണം. എന്നാൽ പ്രവേശനപരീക്ഷ ഇല്ലാതെ, നിലവിലുള്ളതുപോലെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണു സംസ്ഥാന സർക്കാരിന്റെ നീക്കം. പ്രവേശനപരീക്ഷ നടത്തിയാൽ സാധാരണക്കാരുടെ മക്കൾക്കു പ്രവേശനം ബുദ്ധിമുട്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.  English Summary: The Indian Nursing Council has…

Read More

UCEED Entrance Exam ജനുവരി 19 ന്. Admitcard കൾ വെബ്സൈറ്റിൽ

ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുവാനുള്ള UCEED Entrance Exam ജനുവരി 19 ന് നടക്കും. അഡ്മിറ്റ് കാർഡുകൾ uceed.iitb.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. English Summary: The UCEED Entrance Exam for admission to design programs, including at IITs, will be held on January 19. Admit cards can be downloaded from uceed.iitb.ac.in.

Read More

Medical/Engineering Entrance Coaching ന് വിദ്യാസമുന്നതി സ്കോളർഷിപ്പ്, അപേക്ഷ ജനുവരി 20 വരെ

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാസമുന്നതി മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വരെ kswcfc.org വരെ ഓൺലൈൻ അപേക്ഷിക്കണം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് തിരുവനന്തപുരത്തിന് അയച്ചുകൊടുക്കുകയും വേണം. വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ള മുന്നോക്ക സമുദായ വിഭാഗത്തിൽപെട്ടതും പ്ലസ് വൺ, പ്ലസ്ടു, പ്ലസ്ടു വിന് ശേഷം ഒരു വർഷം റിപ്പീറ്റ് ചെയ്യുന്നവർക്കും അപേക്ഷിക്കാം. English Summary: Applications are invited…

Read More