Wbmtr

IIT കളിൽ കോടികളുടെ പ്ലേസ്മെന്റുകൾ

പ്ലേസ്മെന്റുകളുടെ എണ്ണത്തിലും സാലറി പാക്കേജുകകളിലും മുൻവർഷങ്ങളിലെ പോലെ തന്നെ 2024ലും നമ്മുടെ IIT കൾ ബഹുദൂരം മുന്നിലായിക്കഴിഞ്ഞു. MUMBAI, MADRAS, DELHI, KANPUR, PALAKKAD തുടങ്ങി എല്ലാ IIT കളിലും മൾട്ടി നാഷ്ണൽ കമ്പനികളുടെ പ്ലേസ്മെന്റ് ഓഫറുകൾ നടന്നിരുന്നു. 50 ശതമാനത്തിലധികം കുട്ടികളും ജോബ് ഓഫറുകൾ സ്വീകരിച്ചപ്പോൾ, മറ്റു നല്ലൊരു ശതമാനം കുട്ടികൾ സ്വന്തമായി ജോലി കണ്ടെത്തുന്നതിനാണ് താത്പര്യം കാണിച്ചത്. ചെറിയ ഒരു ശതമാനം കുട്ടികൾ പുതിയ സ്റ്റാർട്ടപ്പുകൾക്കായി തീരുമാനമെടുത്തപ്പോൾ മറ്റു ചിലർ entrepreneurship തങ്ങളുടെ സാധ്യതകളാക്കി…

Read More

 Regional Mathematical Olympiad ന്റെ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും 37 കുട്ടികൾ‌

International Mathematical Olympiad ന്റെ ഒന്നാം ഘട്ട പരീക്ഷയായ IOQM ൽ കേരളത്തിൽ നിന്ന് 275 കുട്ടികളാണ് അടുത്ത ഘട്ടമായ Regional Mathematical Olympiad ലേക്ക് യോഗ്യതനേടിയത്. നവംബർ 3 ന് നടന്ന RMO പരീക്ഷയിൽ അടുത്ത ഘട്ടമായ Indian National Mathematical Olympiad ലേക്ക് സെലക്ഷൻ നേടിയിരിക്കുന്നത് കേരളം, ലക്ഷദ്വീപ് അടക്കമുള്ള മേഖലകളിൽ നിന്ന് 37 വിദ്യാർത്ഥികളാണ്. അതിൽ 28 വിദ്യാർത്ഥികളും പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിയവരാണ് എന്നത് ശ്രദ്ധേയമാണ്. അഖിലേന്ത്യാ തലത്തിൽ…

Read More

കേന്ദ്ര EWS സർട്ടിഫിക്കേറ്റ്, സ്ഥലം കണക്കാക്കുന്ന മാനദണ്ഡം മാറ്റി.

താലൂക്ക് ഓഫീസിൽനിന്നും മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കവിഭാഗത്തിനുള്ള 10 ശതമാനം സംവരണത്തിനുള്ള മാനദണ്ഡങ്ങളിലാണ് ഇളവുകൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കുറവുള്ള, വീട് 1000 ചതുരശ്ര അടിയിൽ കുറവുള്ള, കൃഷി ഭൂമി 5 ഏക്കറിൽ കുറവുള്ള ജനറൽ കാറ്റഗറി വിഭാഗത്തിന് വീടിരിക്കുന്ന HOUSE PLOT കണക്കാക്കുന്നതിന് ഗ്രാമപ്രദേശങ്ങളിൽ 4 സെന്റ് എന്നും, പട്ടണപ്രദേശങ്ങളിൽ 2 സെന്റും എന്ന കർശന നിർദേശമുണ്ടായിരുന്നു. ആ നിയമമാണ് ഇപ്പോൾ ലഘൂകരിച്ച്, കൃഷിയിടങ്ങളിൽ വീടുള്ളവർക്ക് വീടിരിക്കുന്ന സ്ഥലം കഴിഞ്ഞ്…

Read More