JEE Main 2025 ആദ്യസെഷൻ Question Paper, Response, Answer Key പ്രസിദ്ധീകരിച്ചു, challenge നാളെ വരെ

JEE MAIN ആദ്യ സെഷന്റെ question paper, response, answerkey എന്നിവ പബ്ലിഷ് ചെയ്തിരിക്കുകയാണ്. ജനുവരി 30 ന് അവസാനിച്ച JEE MAIN ആദ്യസെഷൻ btech ന്റെ question paper ഉം response ഉം, official answer key യും email വഴിയും വെബ്സൈറ്റുവഴിയും NTA പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഏതെങ്കിലും Claim ഉണ്ടെങ്കിൽ ഫെബ്രുവരി 6 വരെ അപേക്ഷിക്കുവാനുള്ള അവസരമുണ്ട്. അതിനുശേഷം February 12 ന് percentile score പ്രസിദ്ധീകരിക്കും. jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം.

English Summary: The JEE Main first session question paper, response sheet, and official answer key have been released by NTA via email and the website. Students can submit claims until February 6, the percentile scores will be announced on February 12, and applications for the second session are open until February 25.

Leave a Reply

Your email address will not be published. Required fields are marked *