Marine Engineering Entrance May 24 ന്, കുസാറ്റിലും പ്രവേശനം
കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ എൻട്രൻസ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. imu.edu.in എന്ന വെബ്സൈറ്റുവ ഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (IMU) യിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ IMU CET 2024-ന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. imu.edu.in എന്ന വെബ്സൈറ്റ് വഴി മെയ് 2 വരെ അപേക്ഷകൾ സമർപ്പിക്കാം.കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സർവ്വകലാശാലയാണ് ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം,…
Aerospace Engineering IIST യിൽ, JEE Advanced Rank അനുസരിച്ച്
Indian Institute of Space Science and Technology യിലെ മൂന്നു UG Program കൾക്കും jeeadvanced 2025 Rank അനുസരിച്ചാണ് പ്രവേശനം. വെബ്സൈറ്റ് iist.ac.in. June ൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 4 year BTech in Aerospace Engineering, 4 year BTech in Electronics and Communication Engineering Avionics, 5 year dual degree program എന്നീ program കളാണ് കുട്ടികൾക്കു പ്രവേശനം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി iist.ac.in സന്ദർശിക്കുക. English…
CUSAT B.Tech Entrance Exam മെയ് 11, 12 തീയതികളിൽ, അപേക്ഷ മെയ് 10 വരെ
Naval Architecture, Fire Engineering, MSc Photonics, Computer Science വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സു കൾക്കുമുള്ള CAT 2025 online entrance exam മെയ് 11, 12 തീയതികളിൽ. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ കുഞ്ഞാലി മരയ്ക്കാർ കാമ്പസിലെ Marine Engineering ന് കോഴ്സിന് അപേക്ഷിച്ചവർ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ ജൂണിൽ നടക്കുന്ന പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്. അപേക്ഷ admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ…
NEET PG, All India Quota 3rd അലോട്ട്മെന്റ് സുപ്രീംകോടതി റദ്ദാക്കി, പുതിയ അലോട്ട്മെന്റ് ഉടൻ
2024 നീറ്റ് pg course കളിലേക്ക് all india quota വഴി ഗവൺമെന്റ് / Deemed മെഡിക്കൽ കോളേജുകളിലേയും PG സീറ്റുകളിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് സുപ്രീംകോടതി റദ്ദാക്കി. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ രണ്ടാം റൗണ്ടു നടപടികൾ അവസാനിച്ചില്ല എന്നും ആ കുട്ടികൾക്ക് ഇതിൽ ഉൾപെടുവാൻ സാധിച്ചില്ല എന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 25 ന് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അലോട്ട് മെന്റ് റദ്ദാക്കിയത്. പുതിയ തീയതി ഉടൻ nmc പ്രഖ്യാപിക്കും. English Summary: The Supreme Court has canceled…
IISC Bangalore 4 year BS Program പ്രവേശനം, neet, jeemain rank ഒഴിവാക്കി, 2023 ബോർഡ് എക്സാംകാർക്കും യോഗ്യത
IISC Bangalore campus ലെ 4 year BS Program ലേക്കുള്ള പ്രവേശനം jee ad-vanced, iiser aptitute rank കൾ അനുസരിച്ച് മാത്രമായിരിക്കും. മുൻവർഷങ്ങളിൽ neet, jee main rank ഉം പരിഗണിച്ചിരുന്നു. 2023, 2024 വർഷങ്ങളിൽ ബോർഡ് എക്സാം എഴുതിയവർക്കും, 2025 ൽ എഴുതുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മെയ് 1 മുതൽ ജൂൺ 6 വരെയാണ്. English Summary: Admissions for the IISc Bangalore four-year BS program will be…
CBSE Board Exam വര്‍ഷത്തില്‍ രണ്ടു തവണ, സെമസ്റ്റര്‍ സിസ്റ്റവും പരിഗണക്കുന്നു
2025-26 അധൃയന വര്‍ഷത്തില്‍ രണ്ടു തവണ CBSE board exam നടത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി Dharmendra Pradhan. പത്ത്, പണ്ട്രണ്ടു ക്ലാസുകളിലെ പരിക്ഷ സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനുമാണ് ആലോചിക്കുന്നത്. കുട്ടികളില്‍ പരീക്ഷാപ്പേടിയും സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനുള്ള ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. English Summary: Union Education Minister Dharmendra Pradhan announced plans to implement biannual CBSE board exams starting from the 2025-26 academic year. The proposal…
Kerala MBBS/BDS, NRI Seat ന് ഇപ്പോൾ അപേക്ഷിക്കാം
കേരളത്തിൽ MBBS ന് 12 ഗവൺമെന്റ് കോളേജുകളും, സ്വകാര്യമേഖലയിൽ 20 കോളേജുകളുമാണുള്ളത്. അതിൽ സ്വകാര്യ മേഖലയിലെ കോളേജുകളിൽ 85 ശതമാനം സീറ്റുകളും ഏകദേശം 9 ലക്ഷം രൂപയാണ് ട്യൂഷൻ ഫീസ്. എന്നാൽ ബാക്കി 15 ശതമാനം സീറ്റുകൾ 22 ലക്ഷം രൂപ ഫീസ് നിരക്കിൽ nri seat കളാണ്. വിദ്യാർത്ഥിയുടെ രക്ഷകർത്താക്കളോ, രക്തബന്ധത്തിലുള്ള ഒരു സ്പോർൺസർ ഉണ്ടായിരിക്കണമെന്നാണ് നിയമം. കേരള മെഡിക്കൽ റാങ്ക് അനുസരിച്ച് കേരള എൻട്രൻസ് കമ്മീഷണറാണ് ഈ NRI seat കളും മറ്റു സീറ്റുകളെപ്പോലെ…
Karnataka CET അപേക്ഷ തീയതി നീട്ടി, February 24 വരെ അപേക്ഷിക്കാം
Karnataka Common Entrance Examination 2025, April 16, 17, 18 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 നാണ്. BSc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ ഹിക്കുന്ന കേരളീയരും ഏപ്രിൽ 16, 17 തീയ തികളിലെ Physics, Chemistry, Biolog Exam എഴുതണം. cetonline.karnataka .gov.in എന്ന വെബ് സൈറ്റുവഴിയാണ് ഓൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ നീട്ടി. Neet 2025 വഴി കർണ്ണാടകയിൽ 12 ലക്ഷം രൂപ വാർഷിക…
EFLU English and Foreign Language ഡിഗ്രി പഠനം, CUET UG മെയ് 8 മുതൽ, അപേക്ഷ മാർച്ച് 23 വരെ
Plus two വിനുശേഷം language ൽ ബിരുദ ബിരുദാനന്തരബിരുദം, ഇന്ത്യയിലെ ഏറ്റവും മികച്ച കാമ്പസിൽ. ഹൈദരാബാദിലെ English and Foreign Language Universityയിലെ English, French, German, Russian ഏതു ഭാഷയിലുമുള്ള UG progam പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, May 8 മുതൽ നടക്കുന്ന common university online entrance exam. അപേക്ഷ മാർച്ച് 23 വരെ cuet.nta. nic.in എന്ന വെബ്സൈറ്റിലൂടെ. EFLUവിൽ പ്രവേശനം ആഗ്രഹിക്കുന്നവർ, CUET യ്ക്ക് തെരഞ്ഞെടുക്കുന്ന 5 subject കളിൽ English, General Test ഉം…
ICAR -Agriculture പ്രവേശനം CUET-UG സ്കോറിന്റെ അടിസ്ഥാനത്തിൽ
Indian Agriculture University യുടെ കീഴിലുള്ള BSc Agriculture ഉൾപ്പെടെ 11 പ്രോഗ്രാമുകൾക്ക് CUET യുടെ normalised score ആണ് ഉപയോഗിക്കുന്നത്. 2025 ലെ CUET എക്സാം മെയ് 15 നുശേഷം ഓൺലൈനായി നടക്കും. icar പ്രവേശനത്തിന് cuet യുടെ Physics, Chemistry, Biology അല്ലെങ്കിൽ Physics, Chemistry, Mathematics വിഷയങ്ങളുടെ normalised സ്കോർ ആയിരിക്കും പരിഗണി്ക്കുക. 52 agriculture university കളിലെ agriculture, horticulture, sericulture, btech engineering ഉൾപ്പടെ 11 കോഴ്സുകളിലേക്കുള്ള 15 ശതമാനം…
