UCEED 2025 final Answer Key വെബ്സൈറ്റിൽ, Result മാർച്ച് 7 ന്
IIT കളിലെ design program ന് പ്രവേശനം ലഭിക്കുന്ന, ജനുവരി 19 ന് നടന്ന UCEED Entrance Exam ന്റെ part A യുടെ final answer key വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. cut off mark ഫെബ്രുവരി 6 നും റാങ്ക് മാർച്ച് 7 നും പ്രസിദ്ധീകരിക്കും. English Summary: The final answer key for Part A of the UCEED Entrance Exam, held on January 19, has been published…
മദ്രാസ് ഐഐടിയിൽ മെഡിക്കൽ എഞ്ചിനീയറിംഗ് സംയോജിത കോഴ്സ്. പ്രവേശനം IAT rank അനുസരിച്ച്
മദ്രാസ് ഐഐടിയിൽ 2023 മുതൽ ആരംഭിച്ച മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിഭാഗം, മെഡിക്കൽ സയൻസും എഞ്ചിനീയറിംഗും സംയോജിപ്പിച്ചുള്ള ഒരു നൂതനമായ 4 വർഷ ബിഎസ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ രൂപകൽപന, മരുന്നുകൾ വികസിപ്പിക്കൽ, ആരോഗ്യ സംരക്ഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് അഗാധമായ അറിവ് നേടാം. ഇന്ത്യയിലെയും വിദേശത്തെയും മികച്ച ഡോക്ടർമാരാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് mst.iitm.ac.in സന്ദർശിക്കുക. English Summary: IIT Madras offers a 4-year…
CMC Ludiana, christian minority വിഭാഗത്തിൽ MBBS, BDS ന് പ്രവേശനം
നീറ്റ് 2025 റാങ്ക് വഴി CMC ലുധിയാനയിലെ MBBS, BDS കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചു. ക്രിസ്ത്യൻ മൈനോറിറ്റി വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് അപേക്ഷിക്കുന്നതിനൊപ്പം, ഏപ്രിൽ-മെയ് മാസത്തിൽ CMC Ludiana, christian minority വിഭാഗത്തിൽ MBBS, BDS ന് പ്രവേശനം വെബ്സൈറ്റിൽ നിന്ന് സർവീസ് അഗ്രിമെന്റ് ഫോം ഡൗൺലോഡ് ചെയ്ത് അധികൃതരുടെ ഒപ്പോടുകൂടി സമർപ്പിക്കണം. CMC Ludiana, christian minority also വിഭാഗത്തിൽ mbbs, bds പ്രവേശനത്തിന് neet 2025 all india rank വഴി പ്രവേശനം,…
Indian Maritime University, Marine Engineering Entrance June ആദ്യം
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ-മെയ് മാസങ്ങളിൽ imu.edu.in വെബ്‌സൈറ്റിലൂടെ ആരംഭിക്കും. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ 86 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ അവസരമുണ്ട്. കുസാറ്റിന്റെ കീഴിലുള്ള കുഞ്ഞാലി മരയ്ക്കാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ മറൈൻ എൻജിനീയറിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ കുസാറ്റ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുന്നതിനൊപ്പം, ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ പരീക്ഷയിലും പങ്കെടുക്കണം. ഈ പരീക്ഷ ജൂൺ…
IIST Thiruvananthapuram പ്രവേശനം JEE Advanced Rank അനുസരിച്ച്
Indian Institute of Space Science and Technology, എഞ്ചിനീയറിംഗ് ആഗ്രഹിക്കുന്ന കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നമാണ് IIST പ്രവേശനം. JEE Advanced 2025 Rank അനു സരിച്ചാണ് ഈ പ്രവേശനം. വെബ്സൈറ്റ് iist.ac.in. Jee advanced rank പ്രസിദ്ധീകരിച്ച തിനുശേഷം June ൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 4 year BTech in Aerospace Engineering, 4 year BTech in Electronics and Communication Engineering Avionics, 5 year dual degree program…
NEET 2024: തമിഴ്‌നാട്ടിലെ മെഡിക്കൽ പ്രവേശനം; റീഫണ്ട് നടപടികൾ ആരംഭിച്ചു
CMC Vellore, തമിഴ്നാട്ടിലെ മറ്റു സ്വകാര്യ മെഡിക്കൽ കോളേജുകളുടെ പ്രവേശനവു മായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം tnmedicalselection എന്ന വെബ്സൈറ്റു വഴി അപേക്ഷിച്ചവർക്ക് അർഹമായ റീഫണ്ടുതുക നൽകുന്ന നടപടി ആരംഭിച്ചു. സ്വകാര്യമേഖലയിലെ പ്രവേശനത്തിനായി 1 ലക്ഷം രൂപയായിരുന്നു കെട്ടിവെയ്ക്കേണ്ട തുക. cmc vellore ലെ ആകെ ഫീസ് 56000 രൂപ മാത്രമാകയാൽ, അവിടെ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ബാക്കി രൂപ തിരികെ ലഭിക്കും. മറ്റു കോളേജുകൾ ഉൾപ്പെടെ ഒരു കോളേജിലും പ്രവേശനം ലഭിക്കാത്തവർക്കും സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ…
DASA Quota – +1, +2 വിദേശത്തു പഠിച്ചവർക്ക്, പ്രവേശനം JEE Rank അനുസരിച്ച്
JEE Main 2025 പരീക്ഷയിൽ പങ്കെടുത്ത വിദേശത്തു പഠിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു സുവർണാവസരം. ദാസ സ്കീം വഴി രാജ്യത്തെ 31 NIT , ഐഐഐടി കളിലേക്ക് പ്രവേശനം നേടാൻ ഇനി സാധിക്കും. Jeemain 2025 ലെ All India Rank അനുസരിച്ച് രാജ്യത്തെ 31 nit കളിലും iiit കളിലും വിദേശത്തു പ്ലൺ പ്ല പഠി ച്ചവർക്ക് കുറഞ്ഞ percentile score ലും പ്രവേശനം. dasa scheme വഴിയാണ് ഈ സാധ്യത വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന ത്….
AIEEE B.Tech Online Entrance Exam, അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു
ബെംഗളൂരു: അമൃത വിശ്വവിദ്യാപീഠത്തിലെ ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ആദ്യ സെഷന് അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഫെബ്രുവരി 1, 2 തീയതികളിലാണ് ഈ സെഷൻ നടക്കുക. അമൃതയുടെ ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, അമരാവതി, അമൃതപുരി എന്നീ ക്യാമ്പസുകളിലെ വിവിധ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അമൃതയുടെ വെബ്‌സൈറ്റ് (amrita.edu) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. English Summary: Admit cards for the first session of the Amrita Vishwa Vidyapeetham…
IIT-Abudhabi Campus – പ്രവേശനം JEE Advanced, CAET score അനുസരിച്ച്
ഐഐടി ഡൽഹിയുടെ ആദ്യ അന്തർദേശീയ കാമ്പസായ ഐഐടി അബുദാബിയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, എനർജി സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നീ ബിടെക് പ്രോഗ്രാമുകൾക്കൊപ്പം ഈ വർഷം മുതൽ കെമിക്കൽ എഞ്ചിനീയറിംഗ് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. പ്രവേശനം, ജീ അഡ്വാൻസ്ഡ് പരീക്ഷയിലെ 20-25 സ്കോറോ അല്ലെങ്കിൽ കോംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (CAET) സ്കോറോ അടിസ്ഥാനമാക്കിയായിരിക്കും. ഐഐടി ഡൽഹിയുടെ ഉയർന്ന അക്കാദമിക നിലവാരവും അബുദാബിയുടെ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഉള്ള പ്രശസ്തിയും കണക്കിലെടുക്കുമ്പോൾ ഈ പ്രവേശനം…
NEET 2025 – Choice questions ഒഴിവാക്കി, ദൈർഘ്യം 180 മിനിറ്റ് മാത്രം, APAAR ID നിർബന്ധമല്ല
Neet 2025 പരീക്ഷാ ഘടനയിൽ സമൂലമാറ്റം നടപ്പിലാക്കി national testing agency. ഓരോ subject ലേയും choice questions ഒഴിവാക്കി, ഇനിമുതൽ Physics 45, Chemistry 45, Biology 90 എന്നിങ്ങനെ ആകെ 180 ചോദ്യങ്ങൾ മാത്രമാണ് ഇനിയുണ്ടാവുക. സമയദൈർഘ്യം 3 മണിക്കൂർ മാത്രമായിരിക്കും. neet.nta.nic.in എന്ന വെബ്സൈറ്റിൽ online registration ന് Apaar ID mandatory അല്ല എന്നുള്ള പുതിയ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചു. എന്നാൽ aadhar card നിർബന്ധമായും update ചെയ്യുന്നത് പരീക്ഷയ്ക്ക് അപ്ലൈ ചെയ്യുന്നതിനും പരീക്ഷ എഴുതുന്നതിനും…
